Forwarded from LGS - SREEJITH ACADEMY
● രണ്ടു ലോക്സഭാ സമ്മേളനങ്ങൾക്കിടയിലെ പരമാവധി കാലാവധി എത്രയാണ്?
6 മാസം
● കേരളത്തിലെ കാപ്പി ഗവേഷണകേന്ദ്രം എവിടെയാണ്?
ചുണ്ടേൽ (വയനാട്)
● കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്?
പുഴയ്ക്കൽ (തൃശ്ശൂർ)
● ഇന്ത്യയ്ക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?
എം.എൻ. റോയ്
● ക്യാബിനറ്റ് മിഷൻ നയിച്ചത്?
പെത്തിക് ലോറൻസ്
●ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന തീയതി?
1919 ഏപ്രിൽ 13
● കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാലയായ 'ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല' യുടെ പ്രഥമ വൈസ് ചാൻസലർ?
പി.എം. മുബാറക്ക് പാഷ
● ഇന്ത്യയിലെ ഏറ്റവും ചെറിയ കരബന്ധിത സംസ്ഥാനം ഏത്?
സിക്കിം
● ഇന്ത്യയിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട റെയിൽവേ സോൺ ഏത്?
സൗത്ത്കോസ്റ്റ് റെയിൽവേ
● 'ഇന്ത്യയുടെ കോഹിനൂർ' എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനമേത്?
ആന്ധ്രാപ്രദേശ്
#DailyStudyNotes
Join: @Kerala_PSC_Last_Grade
♡ ㅤ ❍ㅤ ⌲ ⎙
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ˢᵃᵛᵉ
©SREEJITH ACADEMY

Must In Memory!
● ആരോഗമുള്ള മനുഷ്യന്റെ രക്തസമ്മർദ്ദം എത്ര -
120/80 mm Hg
● മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് -
5 - 5.5 ലിറ്റർ
● പ്രത്യേകതരം ലോഹക്കൂട്ടുകൊണ്ട് നിർമിക്കുന്ന ദർപ്പണമേത് -
ആറന്മുള കണ്ണാടി
● തൈറോക്സിന്റെ ഉത്പാദനത്തിനാണ് ആവശ്യമായ മൂലകം -
അയഡിൻ
● കണ്ണിലെ ലെൻസ് അതാര്യമാകുന്നതുമൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ -
തിമിരം

!Must In Memory!
(1). ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമേത്?
ഇരവികുളം ദേശീയോദ്യാനം
(2). പനയുടെ ആകൃതിയുള്ള കായലേത്?
അഷ്ടമുടിക്കായൽ
(3). ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ താലൂക്കേത്?
റാന്നി
(4). രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?
അക്വാറീജിയ
(5). ഇന്ത്യയുടെ നയാഗ്ര എന്ന വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ വെള്ളച്ചാട്ടം?
അതിരപ്പിള്ളി

സൗരയൂഥം/അടിസ്ഥാനവിവരങ്ങൾ!
(1). സൗരയൂഥത്തിന്റെ കേന്ദ്രം?
സൂര്യൻ
(2). സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
(3). സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം?
8
(4). സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
വ്യാഴം
(5). ഏറ്റവും ചെറിയ ഗ്രഹം?
ബുധൻ
(6). സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം?
ബുധൻ
(7). സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം?
നെപ്റ്റ്യൂൺ
(8). സൗരയൂഥത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?
ബുധൻ, ശുക്രൻ
(9). ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?
ഭൂമി
(10). ഭൗമ ഗ്രഹങ്ങൾ ഏതെല്ലാം?
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ

ജീവശാസ്ത്രം
● ജീവശാസ്ത്രത്തിന്റെ പിതാവ്?
അരിസ്റ്റോട്ടിൽ
● കോശം കണ്ടുപിടിച്ചത്? റോബർട്ട് ഹുക്ക്
● കോശത്തെക്കുറിച്ചുള്ള പഠനം?
സൈറ്റോളജി (പിതാവ് - റോബർട്ട് ഹുക്ക്)
● കലകളെക്കുറിച്ചുള്ള പഠനം?
ഹിസ്റ്റോളജി
● ജന്തുശരീരം കോശങ്ങളാൽ നിർമിതമാണെന്ന് കണ്ടെത്തിയത്?
തിയോഡർ ഷ്വാൻ
#DailyStudyNotes
Channel link👇
@Kerala_PSC_Last_Grade

Q. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്ന ഭാഗം?
തലാമസ്
Q. സെറിബ്രത്തിനു ചുവടെ സെറിബെല്ലത്തോട് ചേർന്ന് ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന മസ്തിഷ്കഭാഗം ആണ്?
മെഡുല ഒബ്ലാംഗേറ്റ
Q. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം?
തലാമസ്
Q. ശരീരത്തിലെ തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക ഭാഗം?
സെറിബെല്ലം
Q. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
സെറിബ്രം
Q. മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം?സെറിബെല്ലം
Q. ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം? സെറിബെല്ലം
Q. ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗം?
സെറിബ്രം
Q. കപാലത്തെ കുറിച്ചുള്ള പഠനം?
ക്രാനിയോളജി
#DailyStudyNotes
പി.എസ്.സി. പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും SHARE ചെയ്യുക...
Channels Link ചുവടെ നൽകുന്നു.
@Kerala_PSC_Maths
@Kerala_PSC_Last_Grade
@Kerala_PSC_Malayalam
@Kerala_PSC_English1
@PSC_SREEJITH_ACADEMY
SHARE & SUPPORT

1. 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തി?
ബാലഗംഗാധര തിലക്
2. 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്ന് ബാലഗംഗാധര തിലകനെ വിശേഷിപ്പിച്ച വ്യക്തി?
വാലൻറ്റെൻ ഷിറോൾ
3. ഫിറോഷാ മേത്ത സ്ഥാപിച്ച ഇംഗ്ലീഷ് പത്രം?
ബോംബെ ക്രോണിക്കിസ്
4. ഷിക്കാഗോയിൽവെച്ച് നടന്ന ലോകമത സമ്മേളത്തിൽ വിവേകാനന്ദൻ പങ്കെടുത്ത വർഷം?
1893
5. സുരേന്ദ്രനാഥ ബാനർജിയുടെ ആത്മകഥ?
എ നാഷൻ ഇൻ മേക്കിങ്
#DailyStudyNotes
Join: @Kerala_PSC_Last_Grade
©SREEJITH ACADEMY
ബാലഗംഗാധര തിലക്
2. 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്ന് ബാലഗംഗാധര തിലകനെ വിശേഷിപ്പിച്ച വ്യക്തി?
വാലൻറ്റെൻ ഷിറോൾ
3. ഫിറോഷാ മേത്ത സ്ഥാപിച്ച ഇംഗ്ലീഷ് പത്രം?
ബോംബെ ക്രോണിക്കിസ്
4. ഷിക്കാഗോയിൽവെച്ച് നടന്ന ലോകമത സമ്മേളത്തിൽ വിവേകാനന്ദൻ പങ്കെടുത്ത വർഷം?
1893
5. സുരേന്ദ്രനാഥ ബാനർജിയുടെ ആത്മകഥ?
എ നാഷൻ ഇൻ മേക്കിങ്
#DailyStudyNotes
Join: @Kerala_PSC_Last_Grade
©SREEJITH ACADEMY
Forwarded from LGS - SREEJITH ACADEMY
MISSION LGS & LDC - 2024
കേരള ചരിത്രം
💢 നിവർത്തന പ്രക്ഷോഭം നടന്നവർഷം - 1932
💢 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ഒരേയൊരു മലയാളി - സി. ശങ്കരൻ നായർ
💢 മലബാറിൽ രൂപീകരിച്ച ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി - മുഹമ്മദ് അബ്ദുറഹിമാൻ
💢 1921 ലെ മലബാർ കലാപത്തിന്റെ ഭാഗമായി മലബാറിൽ നടന്ന പ്രധാന സംഭവം - പൂക്കോട്ടൂർ യുദ്ധം
💢 മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - ആനി ബസൻ്റ്
💢 1917 ലെ തളിക്ഷേത്ര റോഡ് സമരത്തിന് നേതൃത്വം നൽകിയത് - സി. കൃഷ്ണൻ
#LDC2024 #LGS2024
#DailyStudyNotes
Join: @Kerala_PSC_Last_Grade
©PSC SREEJITH ACADEMY

മനുഷ്യശരീരം
💢 മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ - 206
💢 ഏറ്റവും നീളം കൂടിയ അസ്ഥി - തുടയെല്ല്
💢 ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ്
💢 മനുഷ്യശരീരത്തിൽ മാംസ പേശികൾ ഇല്ലാത്ത അവയവം - ശ്വാസകോശം
💢 നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് - 33
💢 തലയോട്ടിയിലെ ചലിപ്പിക്കാൻ കഴിയുന്ന അസ്ഥി ഏതാണ് - താടിയെല്ല്
💢 വാരിയെല്ലുകളുടെ എണ്ണം - 12 ജോഡി
💢 അസ്ഥികളെക്കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി
💢 മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം - 639
💢 ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം - പല്ലിൻ്റെ ഇനാമൽ
💢 പല്ലുകളെക്കുറിച്ചുള്ള പഠനം - ഓഡന്റോളജി
💢 പേശികളെക്കുറിച്ചുള്ള പഠനം - മയോളജി
💢 പല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകങ്ങൾ - കാൽസ്യം ഫോസ്ഫറസ്

ഇന്ത്യാ ചരിത്രം
💢 ക്യാബിനറ്റ് മിഷനെ നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലമൻ്റ് ആറ്റ്ലി
💢 1938 ൽ രൂപീകൃതമായ ദേശീയ ആസൂത്രണ കമ്മിറ്റിയുടെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്റു
💢 സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയത് - 1928 ഫെബ്രുവരി 3
💢 'സൈമൺ ഗോ ബാക്ക്' എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ് - യൂസഫ് മെഹ്റലി
💢 വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം - ലണ്ടൻ
💢 സൈമൺ കമ്മീഷനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കവേയുണ്ടായ പോലീസ് മർദ്ദനത്തെ തുടർന്ന് അന്തരിച്ച നേതാവ് - ലാലാ ലജ്പത്റായ്
💢 ഏത് ഉടമ്പടി പ്രകാരമാണ് മഹാത്മാഗാന്ധി വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തത് - ഗാന്ധി - ഇർവിൻ ഉടമ്പടി (1931)
💢 ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കുന്നത് എന്ന് -
ഓഗസ്റ്റ് 9
#LDC2024 #LGS2024
#DailyStudyNotes
Channel Link👇

സ്വാതന്ത്ര്യാനന്തര_ഇന്ത്യ_നേരിട്ട_പ്രധാന_വെല്ലുവിളികൾ.pdf
1.1 MB
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികൾ
#LGS2024 #LDC2024
#DailyStudyNotes
JOIN: @Kerala_PSC_Last_Grade
#LGS2024 #LDC2024
#DailyStudyNotes
JOIN: @Kerala_PSC_Last_Grade
Forwarded from LGS - SREEJITH ACADEMY
കേരള നവോത്ഥാനം!
● ആലത്തൂർ സിദ്ധാശ്രമം സ്ഥാപിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
● 'സമരം തെന്ന ജീവിതം' ആരുടെ ആത്മകഥയാണ്?
വി.എസ്. അച്യുതാനന്ദൻ
● ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും ഹഠയോഗം അഭ്യസിച്ചത് ഏത് ഗുരുവിൽ നിന്നാണ്?
തൈക്കാട് അയ്യാഗുരു
● ദൂരദർശന്റെ ആപ്തവാക്യം?
സത്യം ശിവം സുന്ദരം
● ഗാന്ധിജി സമാധാനസമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ ആര്?
ബാബാ ആംതെ

Rivers in india.pdf
243.3 KB
Forwarded from LGS - SREEJITH ACADEMY
ആദ്യം (കോടതി)
● കേരളാ ഹൈക്കോടതി ആദ്യ വനിത ചീഫ് ജസ്റ്റിസ് -
സുജാത വി. മനോഹർ
● കേരളാ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ആദ്യ കേരളാ വനിത -
കെ.കെ. ഉഷ
● സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി -
ഫാത്തിമാ ബീവി
● ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി വനിത ജഡ്ജി - അന്നാ ചാണ്ടി
● കേരളത്തിലെ ആദ്യത്തെ വനിത മജിസ്‌ട്രേറ്റ് -
ഓമന കുഞ്ഞമ്മ
● തിരുവിതാംകൂറിൽ ആദ്യമായി നിയമ ബിരുദം നേടിയ വനിത - അന്നാ ചാണ്ടി

മലയാളി മെമ്മോറിയൽ!
⭐️ സമർപ്പിച്ച് വർഷം - 1891
⭐️ മലയാളി മെമ്മോറിയൽ സമർപ്പിച്ചത് - ശ്രീമൂലം തിരുനാൾ (തിരുവിതാംകൂർ രാജാവ്)
⭐️ എത്ര പേരാണ് ഒപ്പുവച്ചിരുന്നത് - 10,028
⭐️ കാരണം - തിരുവിതാംകൂറിലെ ഉയർന്ന ജോലികളിൽ തിരുവിതാംകൂറുകാരല്ലാത്ത തമിഴ് ബ്രാഹ്മണരെ പരിഗണിക്കുന്നത് പ്രതിഷേധിച്ച് സമർപ്പിച്ചതാണ് മലയാളി മെമ്മോറിയൽ.
⭐️ ആദ്യം ഒപ്പുവെച്ചത് - കെ.പി. ശങ്കരമേനോൻ
#LDC2024 #LGS2024
#DailyStudyNotes
JOIN: @Kerala_PSC_Last_Grade
Follow the PSC SREEJITH ACADEMY channel on WhatsApp: https://whatsapp.com/channel/0029Va8t7bLAzNc1KkJpav44

ഇന്ത്യൻ_സ്വാതന്ത്ര്യസമര_മുന്നേറ്റങ്ങൾ.pdf
1.2 MB
ഇന്ത്യൻ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങൾ!
#DailyStudyNotes
#LDC2024 #LGS2024
JOIN: @Kerala_PSC_Last_Grade
#DailyStudyNotes
#LDC2024 #LGS2024
JOIN: @Kerala_PSC_Last_Grade
Forwarded from LGS - SREEJITH ACADEMY
ആദിത്യ L-1
🔰 ആദിത്യ L-1 വിക്ഷേപിച്ചത് - 2023 സെപ്റ്റംബർ 2 (11.50 AM)
🔰 വിക്ഷേപണ കേന്ദ്രം -
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ
🔰 വിക്ഷേപണ വാഹനം -
PSLV C - 57
🔰 ദൗത്യ കാലാവധി -
5 വർഷവും 2 മാസവും
🔰 പേടകത്തിലെ പേലോഡുകളുടെ എണ്ണം -
7
🔰 ചെലവ് -
400 കോടി (ഏകദേശം )
🔰 ഭാരം -
1500 Kg
🔰 മിഷൻ ഡയറക്ടർ -
എസ്.ആർ. ബിജു
🔰 പ്രൊജക്റ്റ് ഡയറക്ടർ -
നിഗർ ഷാജി
🔰 L-1 പോയിന്റിൽ എത്തിയത് -
2024 ജനുവരി 6
🔰 L -1 പോയിന്റിൽ എത്തിയതോടെ ഈ ദൗത്യം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ (അമേരിക്ക, യൂറോപ്യൻ സ്പേസ് ഏജൻസി, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങൾ)
#TenthLevel #DailyStudyNotes

മാര്ഗനിര്ദേശക_തത്വങ്ങള്.pdf
993.2 KB
Forwarded from LGS - SREEJITH ACADEMY
മനുഷ്യശരീരം.pdf
116.2 KB
Forwarded from LGS - SREEJITH ACADEMY
സെറിബ്രം!
💢 മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം.
💢 ചാരനിറമുള്ള പുറംഭാഗത്തെ കോർട്ടക്സ് എന്നും.
വെളുത്ത നിറമുള്ള ഉൾഭാഗത്തെ മെഡുല എന്നും വിളിക്കുന്നു.
💢 ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
💢 ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുകയും ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഭാഗം.