Forwarded from LGS - SREEJITH ACADEMY (SREEJITH ACADEMY)
കേന്ദ്രഭരണ പ്രദേശങ്ങളും തലസ്ഥാനവും!
● ഡൽഹി - ന്യൂഡൽഹി
● ലഡാക്ക് - ലേ
● ജമ്മു കശ്മീർ - ശ്രീനഗർ (വേനൽക്കാല തലസ്ഥാനം), ജമ്മു (ശൈത്യക്കാല തലസ്ഥാനം)
● ചണ്ഡീഗഢ് - ചണ്ഡീഗഢ്
● പുതുച്ചേരി - പുതുച്ചേരി
● ലക്ഷദ്വീപ് - കവരത്തി
● ആൻഡമാൻ & നിക്കോബാർ - പോർട്ട്ബ്ലയർ
● ദാമൻദിയു & നഗർ ഹവേലി - ദാമൻ
Join Now:
@Kerala_PSC_Last_Grade
©SREEJITH ACADEMY
● ഡൽഹി - ന്യൂഡൽഹി
● ലഡാക്ക് - ലേ
● ജമ്മു കശ്മീർ - ശ്രീനഗർ (വേനൽക്കാല തലസ്ഥാനം), ജമ്മു (ശൈത്യക്കാല തലസ്ഥാനം)
● ചണ്ഡീഗഢ് - ചണ്ഡീഗഢ്
● പുതുച്ചേരി - പുതുച്ചേരി
● ലക്ഷദ്വീപ് - കവരത്തി
● ആൻഡമാൻ & നിക്കോബാർ - പോർട്ട്ബ്ലയർ
● ദാമൻദിയു & നഗർ ഹവേലി - ദാമൻ
Join Now:
@Kerala_PSC_Last_Grade
©SREEJITH ACADEMY
Forwarded from LGS - SREEJITH ACADEMY (SREEJITH ACADEMY)
1). നിയമസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്?
ഡെപ്യൂട്ടി സ്പീക്കര്‍
2). സംസ്ഥാന മുഖ്യമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, രാഷ്ട്രപതി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി?
നീലം സഞ്ജീവ റെഡ്ഡി
3). സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ് പുറപ്പെടുവിക്കുന്നത്?
ഗവര്‍ണര്‍
4). നിയമസഭാഗം അവതരിപ്പിക്കുന്ന ബില്‍ എത്ര വായനയിലൂടെ കടന്നു പോകുന്നു?
3
5). ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്
80 -ാം അനുച്ഛേദം
6). പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനെ നിയമിക്കുന്നതാര്?
സ്പീക്കര്‍
7). പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലെ അംഗസംഖ്യ?
22
8). പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത്?
പ്രതിപക്ഷ നേതാവ്
9). പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേര് നല്‍കിയത്?
ജവഹര്‍ലാല്‍ നെഹ്‌റു
10). പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക് പരമാവധി എത്രകാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം?
ആറ് മാസം
Join Us:

(1). ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം?
പശ്ചിമബംഗാൾ
(2). ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം?
കൊൽക്കത്ത
(3). 'സുവർണ്ണ നാര്' എന്നറിയപ്പെടുന്നത്?
ചണം
(4). ലോകത്തിൽ ചണം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?
ഇന്ത്യ
(5). നീതി ആയോഗിന്റെ പൂർണ രൂപം?
നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ
(6). നിതി ആയോഗിന്റെ ആസ്ഥാനം?
ന്യൂഡൽഹി
(7). റിപ്പബ്ലിക് ദിനത്തിൽ രൂപം കൊണ്ട ജില്ല?
ഇടുക്കി
(8). ഇടുക്കി ജില്ല സ്ഥാപിതമായ വർഷം?
1972 ജനുവരി 26
(9). കേരളത്തിൽ ഏറ്റവുമധികം കുരുമുളക്, തേയില, ഏലം എന്നിവ ഉൽപ്പാദിപ്പിക്കുന്ന ജില്ല?
ഇടുക്കി
(10). കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം?
വിമോചനസമരം

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
GRADE SERVANTS (Companies/Corporations/ Boards) ന്റെ പെയ്ഡ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...
Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇
@SREEJITH_ACADEMY

സാമൂഹിക പരിഷ്‌കർത്താക്കളും പ്രസ്ഥാനങ്ങളും!
● വൈകുണ്ഠ സ്വാമികൾ :
സമത്വസമാജം
● ശ്രീനാരായണ ഗുരു :
ശ്രീനാരായണ ധർമപരിപാലനയോഗം
● അയ്യങ്കാളി :
സാധുജന പരിപാലനസംഘം
● വക്കം അബ്ദുൾ ഖാദർ മൗലവി :
തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭ
● വാഗ്ഭടാനന്ദൻ :
ആത്മവിദ്യാസംഘം
● സഹോദരൻ അയ്യപ്പൻ :
സഹോദരപ്രസ്ഥാനം
● പണ്ഡിറ്റ് കെ.പി. കറുപ്പൻ :
അരയസമാജം
● മന്നത്ത് പത്മനാഭൻ :
നായർ സർവീസ് സൊസൈറ്റി
● വി.ടി. ഭട്ടതിരിപ്പാട് :
യോഗക്ഷേമസഭ
● കുമാരഗുരുദേവൻ :
പ്രത്യക്ഷരക്ഷാദൈവസഭ

ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങൾ!
● സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ (SDSC) -
ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്)
● വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റർ (VSSC) -
തിരുവനന്തപുരം
● നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (NRSC) -
ഹൈദരാബാദ് (തെലങ്കാന)
● ഫിസിക്കൽ റിസർച്ച് ലബോറട്ടറി, സ്‌പെയ്‌സ് ആപ്ലിക്കേഷൻ സെന്റർ -
അഹമ്മദാബാദ് (ഗുജറാത്ത്)

കണ്ടെത്തിയവർ!
● ഇലക്ട്രോൺ:
ജെ.ജെ. തോംസൺ
● പ്രോട്ടോൺ:
ഏണസ്റ്റ് റൂഥർഫോഡ്
● ന്യൂട്രോൺ:
ജെയിംസ് ചാഡ് വിക്
● ഓക്സിജൻ:
ജോസഫ് പ്രീസ്റ്റ്ലി
● ഹൈഡ്രജൻ:
ഹെൻറി കാവൻഡിഷ്

ഭൗമോപരിതലത്തിലെ ഘടക മൂലകങ്ങൾ/ലോഹങ്ങൾ
● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:
ഓക്സിജൻ
● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം:
സിലിക്കൺ
● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം:
അലുമിനിയം
● ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം:
ഇരുമ്പ്
#DailyTipsAndTricks
©SREEJITH ACADEMY
● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:
ഓക്സിജൻ
● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം:
സിലിക്കൺ
● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം:
അലുമിനിയം
● ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം:
ഇരുമ്പ്
#DailyTipsAndTricks
©SREEJITH ACADEMY
Forwarded from LGS - SREEJITH ACADEMY (SREEJITH ACADEMY)
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
GRADE SERVANTS (Companies/Corporations/ Boards) ന്റെ പെയ്ഡ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...
Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇
@SREEJITH_ACADEMY
GRADE SERVANTS (Companies/Corporations/ Boards) ന്റെ പെയ്ഡ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...
Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇
@SREEJITH_ACADEMY
Forwarded from LGS - SREEJITH ACADEMY (SREEJITH ACADEMY)
രോഗ വിശേഷണങ്ങൾ!
● 'ചതുപ്പ് രോഗം', 'ബ്ലാക്ക് വാട്ടർ ഫിവർ' എന്നിങ്ങനെ അറിയപ്പെടുന്ന രോഗം :-
മലമ്പനി
● കറുത്ത മരണം :-
പ്ലേഗ്
● നാവികരുടെ പ്ലേഗ് :-
സ്കർവി
● വെളുത്ത പ്ലേഗ് :-
ക്ഷയം
● ഗ്രേവ്‌സ് രോഗം :-
ഗോയിറ്റർ
● ലോക്ക്ജോ ഡിസീസ് :-
ടെറ്റനസ്
● 'രാജകീയ രോഗം', 'ക്രിസ്മസ് രോഗം' :-
ഹീമോഫീലിയ
● ബ്രോക്ബോൺ ഫിവർ :- ഡെങ്കിപ്പനി
● ഹാൻസൻസ് രോഗം :-
കുഷ്ഠം
● കില്ലർ ന്യൂമോണിയ :-
സാർസ്

Q. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ?
സി.വി. കുഞ്ഞുരാമൻ
Q. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കാൻ നേതൃത്വം നൽകിയത്?
പട്ടം താണുപിള്ള
Q. 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന് ആധികാരിക രേഖയായ സ്മൃതി' എന്നിങ്ങനെ ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്?
ഗാന്ധിജി
Q. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു?
മന്നത്ത് പത്മനാഭൻ
Q. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നത്?
കെ. കേളപ്പൻ
Q. ഗോഖലെയുടെ 'സർവീസ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന?
എൻ.എസ്.എസ്
Q. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം?
പെരുന്ന
Q. തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം?
1917
Q. കോഴിക്കോട് തളി ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവ വർക്കും തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരം?
തളിക്ഷേത്ര പ്രക്ഷോഭം
Q. മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നത്?
പാലക്കാട്
Q. മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിന് നേതൃത്വം നൽകിയത്?
ആനിബസെന്റ്
Q. കുറിച്യ കലാപത്തിന് നേതൃത്വം നൽകിയത്?
രാമനമ്പി (1812 മെയ് 8)
Q. ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം?
കുറിച്യ കലാപം
Q. കുറിച്യ കലാപത്തിന്റെ മുദ്രാവാക്യം?
വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
Q. കുറിച്യ കലാപത്തിൽ കുറിച്യരെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗം?
കുറുമ്പർ
Q. പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം?
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങൾ
Q. കേരള സിംഹം എന്നറിയപ്പെടുന്നത്?
പഴശ്ശിരാജ (അങ്ങനെ വിശേഷിപ്പിച്ചത് : സർദാർ കെ.എം. പണിക്കർ)
Q. ആറ്റിങ്ങൽ കലാപം നടന്ന വർഷം?
1721 ഏപ്രിൽ 15
Q. ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?
ആദിത്യ വർമ്മ
Q. അഞ്ചുതെങ്ങ് കലാപത്തിന്റെ പ്രധാന കാരണം?
കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത്
Q. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല?
അഞ്ചുതെങ്ങ്
Join @Kerala_PSC_Last_Grade

Forwarded from LGS - SREEJITH ACADEMY (SREEJITH PARACKAL)
● ഏറ്റവും ചെറിയ അന്തസ്രാവി ഗ്രന്ഥി?
പീയൂഷഗ്രന്ഥി
● ശരീരത്തിലെ ഒരേ ഒരു ന്യൂറോ ക്രൈൻ ഗ്രന്ഥിയാണ്?
ഹൈപ്പോതലാമസ്
● ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം?
ജീവകം എ
● പാലിൽ സുലഭം ആയിട്ടുള്ള ജീവകം?
ജീവകം എ
● ജീവകം എ യുടെ രാസനാമം?
റെറ്റിനോൾ
● ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
സെറിബ്രം
● ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം?
സെറിബ്രം
● DPT വാക്സിൻ/ ട്രിപ്പിൾ വാക്സിൻ നൽകുന്നത്?
D - ഡിഫ്തീരിയ
P - Pertussis (വില്ലൻ ചുമ)
T - ടെറ്റനസ്
● ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്?
സ്ട്രെപ്റ്റോമൈസിൻ
● അത്യുൽപാദന ശേഷിയുള്ള വിളകൾ?
● തെങ്ങ്
(ലക്ഷഗംഗ, അനന്ത ഗംഗ, കേരഗംഗ)
● പാവയ്ക്ക (പ്രിയ, പ്രീതി, പ്രിയങ്ക)
● പപ്പായ (പഞ്ചാബ് ജയന്റെ)
●വസൂരി വാക്സിൻ കണ്ടുപിടിച്ചത്?
എഡ്‌വേഡ് ജെന്നർ
● പെൻസിലിൻ കണ്ടുപിടിച്ചത്?
അലക്സാണ്ടർ ഫ്ലെമിങ്
● പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്നതാണ്?
തിമിരം
● പ്രായം കൂടുമ്പോൾ കണ്ണിലെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?
വെള്ളെഴുത്ത്
● ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
പ്രൊഫസർ ആർ. മിശ്ര
● ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
സുന്ദർലാൽ ബഹുഗുണ
● രക്തത്തിന് ചുവപ്പു നിറം നൽകുന്ന വർണകം?
ഹീമോഗ്ലോബിൻ
● ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം?
അരുണരക്താണുക്കൾ
● കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം?
മായിലാടുംപാറ (ഇടുക്കി)
● കേരള ഏലം ഗവേഷണ കേന്ദ്രം?
പാമ്പാടുംപാറ (ഇടുക്കി)
Join @Kerala_PSC_Last_Grade
©SREEJITH ACADEMY
പീയൂഷഗ്രന്ഥി
● ശരീരത്തിലെ ഒരേ ഒരു ന്യൂറോ ക്രൈൻ ഗ്രന്ഥിയാണ്?
ഹൈപ്പോതലാമസ്
● ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം?
ജീവകം എ
● പാലിൽ സുലഭം ആയിട്ടുള്ള ജീവകം?
ജീവകം എ
● ജീവകം എ യുടെ രാസനാമം?
റെറ്റിനോൾ
● ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
സെറിബ്രം
● ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം?
സെറിബ്രം
● DPT വാക്സിൻ/ ട്രിപ്പിൾ വാക്സിൻ നൽകുന്നത്?
D - ഡിഫ്തീരിയ
P - Pertussis (വില്ലൻ ചുമ)
T - ടെറ്റനസ്
● ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്?
സ്ട്രെപ്റ്റോമൈസിൻ
● അത്യുൽപാദന ശേഷിയുള്ള വിളകൾ?
● തെങ്ങ്
(ലക്ഷഗംഗ, അനന്ത ഗംഗ, കേരഗംഗ)
● പാവയ്ക്ക (പ്രിയ, പ്രീതി, പ്രിയങ്ക)
● പപ്പായ (പഞ്ചാബ് ജയന്റെ)
●വസൂരി വാക്സിൻ കണ്ടുപിടിച്ചത്?
എഡ്‌വേഡ് ജെന്നർ
● പെൻസിലിൻ കണ്ടുപിടിച്ചത്?
അലക്സാണ്ടർ ഫ്ലെമിങ്
● പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്നതാണ്?
തിമിരം
● പ്രായം കൂടുമ്പോൾ കണ്ണിലെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?
വെള്ളെഴുത്ത്
● ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
പ്രൊഫസർ ആർ. മിശ്ര
● ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
സുന്ദർലാൽ ബഹുഗുണ
● രക്തത്തിന് ചുവപ്പു നിറം നൽകുന്ന വർണകം?
ഹീമോഗ്ലോബിൻ
● ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം?
അരുണരക്താണുക്കൾ
● കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം?
മായിലാടുംപാറ (ഇടുക്കി)
● കേരള ഏലം ഗവേഷണ കേന്ദ്രം?
പാമ്പാടുംപാറ (ഇടുക്കി)
Join @Kerala_PSC_Last_Grade
©SREEJITH ACADEMY
Forwarded from LGS - SREEJITH ACADEMY (SREEJITH ACADEMY)
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
GRADE SERVANTS (Companies/Corporations/ Boards) ന്റെ പെയ്ഡ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...
Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇
@SREEJITH_ACADEMY
GRADE SERVANTS (Companies/Corporations/ Boards) ന്റെ പെയ്ഡ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...
Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇
@SREEJITH_ACADEMY
Forwarded from LGS - SREEJITH ACADEMY (SREEJITH ACADEMY)
കേരള ഭൂമിശാസ്ത്രം
ദ്വീപുകൾ
● കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹം?
ലക്ഷദ്വീപ്
● കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ്?
കുറുവാ ദ്വീപ് (കബനി നദി, വയനാട്)
● കേരളത്തിലെ ഏക മനുഷ്യ നിർമ്മിത ദ്വീപ്?
വെല്ലിങ്ടൺ (വേമ്പനാട്ട് കായൽ)
● ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?
വൈപ്പിൻ (എറണാകുളം)
● കേരളത്തിലെ പ്രധാന ദ്വീപുകൾ?
●കവ്വായി ദ്വീപ് (കണ്ണൂർ)
● ധർമ്മടം തുരുത്ത് (കണ്ണൂർ)
● മൺറോതുരുത്ത് (കൊല്ലം)
Channel link👇

ഇടുക്കി ജലവൈദ്യുത പദ്ധതി
● കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി പദ്ധതി. കുറവൻ, കുറത്തി മലകൾക്കിടയിൽ പെരിയാർ നദിയിലാണ് ഇടുക്കി അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്.
● ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് ഇത്.
● ഇടുക്കി ഡാമിന്റെ നിർമാണത്തിൽ സഹകരിച്ച വിദേശരാജ്യം കാനഡയാണ്.
● കൊലുമ്പൻ മൂപ്പൻ എന്ന ആദിവാസി നേതാവാണ് ഇടുക്കി ഡാമിന്റെ നിർമാണത്തിനുള്ള സ്ഥലം നിർദേശിച്ചത്.
● പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ മലയെയും കുറത്തിമലയെയും ബന്ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകിപ്പോകാതിരിക്കാൻ ചെറുതോണിയിലും ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമിച്ചു
● 780 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പദ്ധതിയുടെ ഊർജോത്പാദനകേന്ദ്രം മൂലമറ്റത്താണ്
● 1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു.
#DailyStudyNotes

അപരനാമങ്ങൾ
● സമാധാനത്തിന്റെ മനുഷ്യൻ :
ലാൽ ബഹാദൂർ ശാസ്ത്രി
● ഹോക്കി മാന്ത്രികൻ :
ധ്യാൻചന്ദ്
● ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത :
നർഗീസ് ദത്ത്
● കവി രാജൻ :
സമുദ്രഗുപ്തൻ
● കേരളത്തിന്റെ വന്ദ്യവയോധികാൻ :
കെ.പി. കേശവമേനോൻ
● ഗുരുദേവ് :
ടാഗോർ
● കിഴക്കിന്റെ പുത്രി :
ബേനസീർ ഭൂട്ടോ
● ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ :
പട്ടേൽ

പരിഷ്‌കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും!
● ആത്മീയ സഭ (1815) - രാജാറാം മോഹൻ റോയി
● ബ്രഹ്മസമാജം (1828) - രാജാറാം മോഹൻ റോയി
● പ്രാർത്ഥന സമാജം (1867) - ആത്മാറാം പാണ്ഡുരംഗ്
● സത്യശോധക് സമാജം (1873) - ജ്യോതിബാ ഫൂലെ
● ആര്യസമാജം (1875) - ദയാനന്ദ സരസ്വതി
● രാമകൃഷ്ണ മിഷൻ (1897) - സ്വാമി വിവേകാനന്ദൻ
● ഹിതകാരിണി സമാജം (1906) - വീരേശലിംഗം
Join Us :

ജനുവരി 1 മുതൽ ആരംഭിക്കുന്നു..!
University Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുവേണ്ടി പെയ്ഡ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
പെയ്ഡ് ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇
@SREEJITH_ACADEMY
University Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുവേണ്ടി പെയ്ഡ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
പെയ്ഡ് ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇
@SREEJITH_ACADEMY
Forwarded from LGS - SREEJITH ACADEMY (SREEJITH ACADEMY)
പ്രഥമ പുരസ്‌കാര ജോതാക്കൾ!
ഓടക്കുഴൽ അവാർഡ് :
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969)
വള്ളത്തോൾ അവാർഡ് :
പാലാ നാരായണൻ നായർ (1991)
എഴുത്തച്ഛൻ പുരസ്‌കാരം : ശൂരനാട് കുഞ്ഞൻപിള്ള (1993)
വയലാർ അവാർഡ് :
ലളിതാംബിക അന്തർജനം (1977)