KAS Ranker
9.25K subscribers
724 photos
36 videos
242 files
644 links
KAS Ranker provides affordable and quality coaching for Civil Service and Kerala Administrative Service to students from kerala
Download Telegram
LEGAL METROLOGY INSPECTOR PLAYLIST

ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കോഴ്സിൽ ജോയിൻ ചെയ്യാൻ KAS RANKER ആപ്പ് ഡൌൺലോഡ് ചെയ്താൽ മതി.


https://www.youtube.com/playlist?list=PLBhEorYNczhk
Forwarded from KAS Ranker (KAS RANKER)
DIARY FARM INSTRUCTOR നു ആരെങ്കിലും തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കോഴ്സ് നമ്മുടെ ആപ്പിൽ ഇപ്പോൾ അവൈലബിൾ ആണ്‌.
ഇപ്പോൾ PSC യും ആയി ബന്ധപ്പെട്ട് നടക്കുന്ന/പുറത്തു വരുന്ന ഒരുപാട് ക്രമക്കേടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടത് കൊണ്ട് തന്നെ, ഇനിവരുന്ന PSC നോട്ടോഫിക്കേഷനിൽ കൂടുതൽ വേക്കൻസി പ്രതീക്ഷിക്കാം.

3 ആഴ്ചക്കുള്ളിൽ വേക്കൻസി PSC ക്ക് റിപ്പോർട്ട്‌ ചെയ്യണം. വേക്കൻസി റിപ്പോർട്ട്‌ ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകും എന്ന ഗവണ്മെന്റ് സമീപനം ശ്രദ്ധർഹമാണ്.

നല്ല ഒരു മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം 🙏
43🎉6❤‍🔥3
LEGAL METROLOGY INSPECTOR NOTES ONLY BATCH

ലീഗൽ മെട്രോളജി മുഴുവൻ സില്ലബസ് കവർ ചെയ്യുന്ന സ്മാർട്ട്‌ സ്റ്റഡി നോട്സ് മാത്രം ആയി ഒരു ബാച്ച് ആരംഭിക്കുകയാണ്.

ബാച്ചിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ 499/- രൂപ 8281694495 എന്ന നമ്പറിൽ അയച്ച ശേഷം അതിന്റെ സ്ക്രീൻ ഷോട്ട് 8281694495 എന്ന നമ്പറിൽ അയച്ചാൽ മതി.

GET THE BEST SMART STUDY NOTES TO ENSURE YOUR RANK

Nb: QR കോഡും താഴെ കൊടുത്തിട്ടുണ്ട്
51❤‍🔥1
KERALA GOVERNANCE

ADMINISTRATIVE ARBITRARINESS CLASS 01


https://youtu.be/H6cJj8QllMs?si=28cjrm9i30AzkrHg
3❤‍🔥1
താഴെ കൊടുത്ത രണ്ടു കോഴ്സുകളുടെയും ഫ്രീ നോട്സ് താഴെ നൽകിയിരിക്കുന്നു ടെലിഗ്രാം ചാനലിൽ ലഭ്യമായിരിക്കും. നമ്മുടെ മെയിൻ ചാനലിൽ നിന്നും നോട്ടുകൾ കണ്ടു പിടിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് പ്രത്യേകം ഗ്രൂപ്പ്‌ ഉണ്ടാക്കിയത്

Legal Metrology inspecting assistant : https://t.me/+pz0T4kUKK7kwOWY1

Excise inspector : https://t.me/+VBV2mXM7x7lmNWFl
7
Forwarded from KAS Ranker (KAS RANKER)
ഡിഗ്രി മെയിൻസ് മെന്റർഷിപ് ബാച്ച്

നമ്മുടെ ഈ മെന്റർഷിപ് ബാച്ചിൽ കമ്പനി ബോർഡ്‌ + യൂണിവേഴ്സിറ്റി മെയിൻസിനു ഒരുമിച്ച് തയ്യാറെടുക്കാം. സ്പെഷ്യൽ ടോപ്പിക്ക് അടക്കം മുഴുവൻ സില്ലബസും സ്മാർട്ട്‌ സ്റ്റഡി പ്ലാൻ സഹിതം ഈ ബാച്ചിൽ കവർ ചെയ്യും.

COURSE FEATURES

1. മുഴുവൻ സില്ലബസും പൂർണ്ണമായി കവർ ചെയ്യുന്നു (ലൈവ് ക്ലാസ്സ്‌)
2. യൂണിവേഴ്സിറ്റി സ്പെഷ്യൽ ടോപ്പിക്ക് + കമ്പനി ബോർഡ്‌ സ്പെഷ്യൽ ടോപ്പിക്ക് രണ്ടും ഒരുമിച്ചു കവർ ചെയ്യും
3. ഏറ്റവും മികച്ച ഇൻഫോഗ്രാഫിക്സ് അടക്കം ഉള്ളത് SMART STUDY NOTE (KAS RANKER BLUE BOOKS)
4. മലയാളം നോട്സ്
5. PYQ ഡിസ്കഷൻ + ടോപ്പിക്ക് അനുസരിച്ചു ഡീറ്റൈൽഡ് നോട്ട് (PRELIMS + MAINS)
6. SMART STUDY STRATEGY സെഷൻ
7. ടോപ്പിക്ക് അനുസരിച്ചു മോഡ്യൂൾ അനുസരിച്ചു ടെസ്റ്റ്‌ സീരീസ് (50 ചോദ്യങ്ങൾ അടങ്ങുന്ന ടെസ്റ്റ്‌) ടോട്ടൽ 150+ ടെസ്റ്റുകൾ
8. FULL LENGTH SERIES SERIES (സില്ലബസ് കവർ ചെയ്ത ശേഷം)

കോഴ്സിൽ ജോയിൻ ചെയ്യാൻ ആപ്പ് ഡൌൺലോഡ് ചെയ്താൽ മതി. കോഴ്സ് ഫീ 1200/- + GST മാത്രമേ വരുന്നുള്ളു (EMI അവൈലബിൾ ആണ്‌)

ആപ്പ് ലിങ്ക്: https://play.google.com/store/apps/details?id=co.nick.otgbz
6
Legal Metrology Act 2009 - Important Sections.pdf
1.6 MB
LEGAL METROLOGY ISNPECTING ASSISTANT SMART STUDY NOTE 2 - MODULE 2

ലീഗൽ മെട്രോളജി ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് സ്പെഷ്യൽ ടോപ്പിക്ക് നോട്ട്സ്.

ഒരുപാട് സമയം കിട്ടാത്തതുകൊണ്ട് നമ്മുടെ മറ്റു നോട്ടുകൾ പോലെ ചിത്രങ്ങൾ ഒക്കെ ചേർക്കാൻ കഴിഞ്ഞില്ല. എങ്കിലും ഈ നോട്ട് നിങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാവും.

കൂടുതൽ നോട്ടുകൾക്കും ക്ലാസുകൾക്കും ഒക്കെ ആയി KAS RANKER ആപ്പ് ഡൌൺലോഡ് ചെയ്യാം.

കോഴ്സുകളെ കുറിച്ചറിയാൻ 8281694495 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ മതി.

For more notes: @KASRanker
4❤‍🔥1🎉1
Forwarded from KAS RANKER
Legal_Metrology_Act_2009_പ്രധാന_സെക്ഷനുകൾ.pdf
1.3 MB
LEGAL METROLOGY INSPECTOR MODULE 2 NOTE MALAYALAM

ലീഗൽ മെട്രോളജി ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് സ്പെഷ്യൽ ടോപ്പിക്ക് നോട്ട്സ്.

ഒരുപാട് സമയം കിട്ടാത്തതുകൊണ്ട് നമ്മുടെ മറ്റു നോട്ടുകൾ പോലെ ചിത്രങ്ങൾ ഒക്കെ ചേർക്കാൻ കഴിഞ്ഞില്ല. എങ്കിലും ഈ നോട്ട് നിങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാവും.

കൂടുതൽ നോട്ടുകൾക്കും ക്ലാസുകൾക്കും ഒക്കെ ആയി KAS RANKER ആപ്പ് ഡൌൺലോഡ് ചെയ്യാം.

കോഴ്സുകളെ കുറിച്ചറിയാൻ 8281694495 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ മതി.

For more notes: @KASRanker

FOR FREE NOTES JOIN

Legal Metrology inspecting assistant : https://t.me/+pz0T4kUKK7kwOWY1

Excise inspector : https://t.me/+VBV2mXM7x7lmNWFl
This media is not supported in your browser
VIEW IN TELEGRAM
KAS RANKER SMART STUDY NOTES FOR ALL SUBJECTS
🔥61💯1🏆1
KAS RANKER CURRENT AFFAIRS SPORTS.pdf
12 MB
CURRENT AFFAIRS - SPORTS - ENGLISH

കഴിഞ്ഞ ഒന്നര വർഷത്തെ (ജനുവരി 2025 മുതൽ ജൂലൈ 2026 വരെ) CURRENT AFFAIRS ഇതുപോലെ ടോപ്പിക്ക് അനുസരിച്ചു ആവും നമ്മുടെ ബാച്ചിൽ നൽകുന്നത്. പ്രാക്ടീസ് ചെയ്യാനുള്ള ചോദ്യങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.

പ്രധാനപെട്ട എല്ലാ പത്ര മാധ്യമങ്ങളും നമ്മൾ റെഫർ ചെയ്താണ് ഈ നോട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിന്റെ വിവരങ്ങളും നൽകിയിട്ടുണ്ട്.

For more:@KASRanker
❤‍🔥94🔥3🏆21
KAS_RANKER_Sports_Current_Affairs_2025-26_Malayalam 2.pdf
12.1 MB
CURRENT AFFAIRS - SPORTS - MALAYALAM

കഴിഞ്ഞ ഒന്നര വർഷത്തെ (ജനുവരി 2025 മുതൽ ജൂലൈ 2026 വരെ) CURRENT AFFAIRS ഇതുപോലെ ടോപ്പിക്ക് അനുസരിച്ചു ആവും നമ്മുടെ ബാച്ചിൽ നൽകുന്നത്. പ്രാക്ടീസ് ചെയ്യാനുള്ള ചോദ്യങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.

പ്രധാനപെട്ട എല്ലാ പത്ര മാധ്യമങ്ങളും നമ്മൾ റെഫർ ചെയ്താണ് ഈ നോട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിന്റെ വിവരങ്ങളും നൽകിയിട്ടുണ്ട്.

For more:@KASRanker
❤‍🔥134🔥2👍1🥰1
MODULE 2 MILK PRODUCTION SAMPLE NOTE 3.pdf
43.7 MB
DAIRY FARM INSTRUCTOR SAMPLE NOTE

DAIRY SCIENCE MODULE 2: MILK PRODUCTION

September 20 നു ആണ്‌ നമ്മുടെ diary farm instructor ക്ലാസുകൾ ആരംഭിക്കുക എന്നാൽ ഇപ്പോൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ്. നോട്ടും ടെസ്റ്റ്‌ സീരിസും എല്ലാം ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് തന്നെ നൽകിയിരിക്കും. ഇതുപോലെ ഉള്ള സ്മാർട്ട്‌ സ്റ്റഡി നോട്ടുകൾ ആയിരിക്കും നമ്മുടെ ഈ കോഴ്സിൽ ലഭിക്കുക.

കോഴ്സിൽ ജോയിൻ ചെയ്യാനായി KAS RANKER ആപ്പ് ഡൌൺലോഡ് ചെയ്യൂ.

DOWNLOAD APP: https://play.google.com/store/apps/details?id=co.nick.otgbz

LINK TO COURSE (കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ): https://www.kasranker.in/courses/850420?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp
8🔥1🏆1
KAS RANKER - Life Science Test 01.pdf
6.9 MB
LIFE SCIENCE TEST 01

പ്രിന്റ് എടുത്തു ടെസ്റ്റ്‌ ആയി ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ്‌ ഈ ടെസ്റ്റ്‌ തയ്യാറാക്കിയത്. OMR, ടെസ്റ്റ്‌ ഫീഡ്ബാക്ക് എന്നിവയും, ആൻസർ കീ, എക്സ്പ്ലനേഷൻ എന്നിവയും അവസാനം നൽകിയിട്ടുണ്ട്.
KAS Ranker
https://youtube.com/live/k3ekkpK3gT8?feature=share
ഈ വീഡിയോയിൽ 5:12 മിനിറ്റിൽ പറഞ്ഞ കാര്യം ആണ്‌ ഇന്ന് നടന്നത്. ശ്രദ്ധിക്കാത്തവർ ഒന്ന് കണ്ടു നോക്കിക്കോളൂ.

ആലപ്പുഴയിൽ ഒരു സ്കൂളിൽ qn പേപ്പർ സെറ്റ് മാറ്റി പൊട്ടിച്ചു... ഉച്ചയ്ക്ക് ശേഷമുള്ള ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിച്ചു.ഉച്ചയ്ക്കുള്ള എക്സാം cancel ചെയ്തതായി അറിഞ്ഞിട്ടുണ്ട്
🔥113👍3
LMI_TEST_SERIES_MATHS_PERMUTATIONS_COMBINATIONS_AND_BINOMIAL_THEOREM.pdf
1.4 MB
LEGAL METROLOGY TEST SERIES FIRST TEST

SUBJECT: MATHS

TOPICS: PERMUTATION & COMBINATION

FOR MORE:
@KASRanker