നിലപാട് വ്യക്തമാക്കി ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ കെ ടി ജലീൽ. പി വി അൻവർ രൂപീകരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ല. രാഷ്ട്രീയമായി പുതിയ പാർട്ടിയോട് വിയോജിപ്പുണ്ട്. അത് അൻവറിനെ അറിയിക്കും. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും തള്ളിപ്പറയില്ല. ഇടതു മുന്നണിയോടും പാർട്ടിയോടും നന്ദിക്കേട് കാണിക്കില്ലെന്നും ജലീൽ മലപ്പുറത്ത് പറഞ്ഞു.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd

Watch Video Here: https://youtu.be/SPkUSBiZjEs
ഇസ്രയേൽ കൊലപ്പെടുത്തിയ ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്രള്ള, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ എന്നിവരുടെ ചോരയ്ക്കു പകരം ചോദിക്കുകയായിരുന്നു 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 2' ന്റെ ഉദ്ദേശ്യലക്ഷ്യം. ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുവായ ഇറാന്റെ അതിർത്തികൾക്കുള്ളിൽ ആക്രമണം നടത്താനൊരു അവസരമായിരുന്നു നെതന്യാഹു തേടിനടന്നത്. അതിന് വീണുകിട്ടിയിരിക്കുന്ന ഇപ്പോഴത്തെ അവസരത്തെ നെതന്യാഹു വിട്ടുകളയാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ പശ്ചിമേഷ്യയിലെ രണ്ടു വൻ ശക്തികൾ നേർക്കുനേർ വരുമ്പോൾ എന്താകും സംഭവിക്കുക?

അർജുന്റെ ലോറി ഉടമ മനാഫിനും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കുമെതിരെ കേസെടുത്ത് കർണാടക അംഗോള പോലീസ്. വ്യാജപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മനാഫിനെതിരായ അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ കാർവാർ എസ്‍പിയും ശരിവെച്ചു. മനാഫ് ആദ്യഘട്ടം മുതൽ തിരച്ചിൽ വഴി തിരിച്ചുവിടാൻ ശ്രമിച്ചെന്ന് എസ്‍പി പറഞ്ഞു.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
എകെജി സെൻ്ററിൽ നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും ബിനോയ് വിശ്വവും. നാളെ ഡിജിപി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. എഡിജിപിയെ മാറ്റാതെ പറ്റില്ലെന്നാണ് സിപിഐയുടെ നിലപാട്.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Read More: https://www.thefourthnews.in/news/keralam/syro-malabar-sabha-conflict-latest-updates
സീറോ - മലബാർ സഭയിലെ കുർബാന കലഹം പുതിയ തലത്തിലേക്ക്. സഭയിലെ രണ്ട് ബിഷപ്പുമാർക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കർദിനാൾ അനുകൂലികൾ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. ഇനി വിട്ടുവീഴ്ചക്കില്ലെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. എറണാകുളം - അങ്കമാലി അതിരൂപതയെ തരം താഴ്ത്തി സഭാസിനഡ്.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
സീറോ - മലബാർ സഭയിലെ കുർബാന കലഹം പുതിയ തലത്തിലേക്ക്. സഭയിലെ രണ്ട് ബിഷപ്പുമാർക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കർദിനാൾ അനുകൂലികൾ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. ഇനി വിട്ടുവീഴ്ചക്കില്ലെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. എറണാകുളം - അങ്കമാലി അതിരൂപതയെ തരം താഴ്ത്തി സഭാസിനഡ്.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
എറണാകുളം - കൊല്ലം സ്പെഷ്യൽ ട്രെയിൻ സർവീസ് വരുന്നു. സർവീസ് നടത്തുക തിങ്കൾ മുതൽ വെള്ളി വരെ. കൊല്ലത്തു നിന്ന് രാവിലെ രാവിലെ 6.15 ന് പുറപ്പെടുന്ന ട്രെയിൻ 9.30 ന് എറണാകുളം ജംങ്ങ്ഷനിലെത്തും.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ തുടരന്വേഷണത്തിൽ നാളെ തീരുമാനം. രണ്ട് പുതിയ അന്വേഷണത്തിന് സാധ്യത. എഡിജിപിയുടെ പങ്കിനെ കുറിച്ച് ഡിജിപി അന്വേഷിക്കും. പൂരം അട്ടിമറിയിൽ മറ്റൊരു അന്വേഷണവും നടത്തും. പുതിയ അന്വേഷണം വരുമ്പോൾ എഡിജിപിയെ മാറ്റുമോയെന്നതിൽ നാളെ തീരുമാനം. മുഖ്യമന്ത്രി നാളത്തെ മന്ത്രി സഭായോഗത്തിൽ തീരുമാനം അറിയിക്കും
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Read More: https://www.thefourthnews.in/explainer/indias-fear-when-west-asia-goes-into-war
ഇറാന്‍, ഇസ്രയേല്‍ - രണ്ടും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, നയതന്ത്രപരമായും ഭൗമരാഷ്ട്രീയപരമായും വേണ്ടപ്പെട്ട രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് കടക്കുക എന്നത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്കാകും നയിക്കുക. ഇറാൻ- ഇസ്രയേൽ യുദ്ധത്തിന്റെ അനന്തരഫലങ്ങളെന്തെന്ന് പരിശോധിക്കാം
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
ഇറാന്‍, ഇസ്രയേല്‍ - രണ്ടും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, നയതന്ത്രപരമായും ഭൗമരാഷ്ട്രീയപരമായും വേണ്ടപ്പെട്ട രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് കടക്കുക എന്നത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്കാകും നയിക്കുക. ഇറാൻ- ഇസ്രയേൽ യുദ്ധത്തിന്റെ അനന്തരഫലങ്ങളെന്തെന്ന് പരിശോധിക്കാം
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
എൻസിപിയിൽ മന്ത്രി മാറ്റം ഉടനില്ല. എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും. ഇന്ന് എൻസിപി നേതാക്കളും മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിമാറ്റത്തിന് കാത്തിരിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ നേതൃത്വത്തിൽ ശശീന്ദ്രനും കുട്ടനാട് എംഎൽഎ തോമസ് കെ തോമസും മുഖ്യമന്ത്രിയെ കണ്ടത്. ദേശീയ നേതൃത്വം പറഞ്ഞാൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന് ശശീന്ദ്രൻ കഴിഞ്ഞ ദിവസം ദ ഫോർത്തിനോട് പറഞ്ഞിരുന്നു.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ. ശ്രദ്ധയിൽപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉടൻ അറിയിക്കണം. സ്വർണക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതാരെന്ന് ചോദ്യം. ദേശവിരുദ്ധർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും അറിയിക്കണം. എന്തുകൊണ്ട് രാജ്ഭവനിൽ നിന്ന് ഇക്കാര്യങ്ങൾ മറച്ചുവെച്ചുവെന്നും മുഖ്യമന്ത്രിയോട് ഗവർണറുടെ ചോദ്യം
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
നിലമ്പൂർ എംഎൽഎ P V അൻവറിനെ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കാൻ കക്ഷി നേതാവ് സ്പീക്കർക്ക് കത്ത് നൽകി. അൻവറിൻ്റെ സീറ്റ് സിപിഎം ബ്ലോക്കിൽ നിന്ന് മാറ്റണമെന്നാണ് നിയമസഭ കക്ഷി നേതാവ് ടി പി രാമകൃഷ്ണൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് ലഭിച്ചില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതിന് പിന്നാലെയാണ് എൽഡിഎഫിന്റെ നീക്കം. ആവശ്യം നിയമസഭ സെക്രട്ടറിയേറ്റ് അംഗീകരിക്കും.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Read More: https://www.thefourthnews.in/news/keralam/actor-mohanraj-allias-keerikadan-jose-passed-away
നടൻ മോഹൻരാജ് അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്ത് കാഞ്ഞിരംകുളത്തെ വീട്ടിൽ. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. സംസ്കാരം നാളെ.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
നടൻ മോഹൻരാജ് അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്ത് കാഞ്ഞിരംകുളത്തെ വീട്ടിൽ. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. സംസ്കാരം നാളെ.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
കൊല്ലം - എറണാകുളം റൂട്ടിൽ പുതിയ മെമു സർവീസിന്റെ സമയക്രമമായി. രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് എറണാകുളം സൗത്തിലെത്തും. തിരിച്ച് 9.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30നാകും കൊല്ലത്ത് എത്തുക.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
നെഹ്റുട്രോഫി വള്ളംകളി ഫൈനലിലെ വിധി നിർണയവുമായി ബന്ധപ്പെട്ട പരാതിയിൽ തീരുമാനം വൈകും. കൂടുതൽ ദൃശ്യങ്ങളും രേഖകളും പരിശോധിക്കാനുണ്ടെന്ന് എൻ ടി ബി ആർ സൊസൈറ്റി ചെയർമാനായ ജില്ലാ കലക്ടർ അലക്സ് വർഗീസ്.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
പി വി അൻവറിനെതിരെ വക്കീൽ നോട്ടീസയച്ച് പി ശശി. തേജോവധം ചെയ്യാൻ വസ്തുതാവിരുദ്ധത പ്രചരിപ്പിച്ചു. ആരോപണം പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്ന് ആവശ്യം. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വക്കീൽ നോട്ടീസ്
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
ഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാനാകും. സംസ്ഥാന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് പി വി അൻവറിനെതിരെ തൃശൂരിൽ പരാതി. ഇടതുപക്ഷ പ്രവർത്തകനായ കെ കേശവദാസാണ് പരാതി നൽകിയത്. സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസിനെതിരെ അൻവർ നടത്തിയ വർഗീയവാദി, മുസ്‍ലീം വിരോധി പരാമർശങ്ങളാണ് പരാതിക്ക് ആധാരം.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ചെയ്തതെന്ന് ന്യായീകരണം. മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. പരാതി വ്യാജമെന്നും പോലീസ് കോടതിയിൽ.
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
കിരീടത്തിലെ സേതുവിന്റെ എതിരാളി കീരിക്കാടൻ ജോസിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ. കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് കലാകാരന് കിട്ടുന്ന സൗഭാഗ്യമാണ്. മോഹൻരാജിന് ആ അനുഗ്രഹം ലഭിച്ചു. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്ന മോഹന്‍രാജിന്റെ ഗാംഭീര്യം ഇന്നലത്തെ പോലെ ഓര്‍ക്കുന്നുവെന്നും മോഹന്‍ലാലിന്റെ അനുസ്മരണ കുറിപ്പ്
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
Join Us on WhatsApp: https://chat.whatsapp.com/KdVYFfRxxtrEYlYWhRWfrd
സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെ വിമർശനവുമായി ജി സുധാകരന്‍. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം.75 വയസ് കഴിഞ്ഞ് വിരമിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തിൽ പ്രായപരിധി കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേയെന്നും ജി സുധാകരന്‍ ചോദിച്ചു.

❤1