PSC പരീക്ഷകളിലെ ഫിസിക്സ് ചോദ്യങ്ങൾ കണ്ട് ഇനി പേടിക്കണ്ട.
2025-26 വർഷത്തെ 31 പരീക്ഷകളിലെ ചോദ്യങ്ങളും അവയുടെ ലളിതമായ വിശദീകരണങ്ങളും ഇപ്പോൾ ഒരൊറ്റ പുസ്തകത്തിൽ!
📚 ഫീച്ചേഴ്സ്:
• 31 PSC പരീക്ഷകളിലെ ഫിസിക്സ് ചോദ്യങ്ങൾ.
• ഓരോ ചോദ്യത്തിനും വ്യക്തവും ലളിതവുമായ വിശദീകരണം.
• പുതിയ സിലബസ് രീതിയിലുള്ള പഠനം.
•
💰 Rate : ₹150/-
(കൊറിയർ ചാർജ് ഉൾപ്പെടെ)
🚀 എങ്ങനെ സ്വന്തമാക്കാം?
1. GPay ചെയ്യുക: 7012557432 (Sangeeth B)
2. സ്ക്രീൻഷോട്ട് അയക്കുക: 9605758032 (WhatsApp)
3. അഡ്രസ്സ് താഴെ പറയുന്ന ഫോർമാറ്റിൽ നൽകുക:
✨ Address Details ✨
Name:
House Name:
Place:
District:
Pincode:
Phone:
ഫിസിക്സ് ഇനി ഒരു വിഷയമേ അല്ല! ഇന്ന് തന്നെ ഓർഡർ ചെയ്യൂ. ✅

❤3🔥1👌1
ടി-20 ക്രിക്കറ്റിൽ 300 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ഇന്ത്യൻ ടീം ?
-CA2026APR @DAILYCAMALAYALAM
-CA2026APR @DAILYCAMALAYALAM
Anonymous Quiz
20%
ചെന്നൈ സൂപ്പർ കിങ്സ്
13%
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
29%
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
38%
മുംബൈ ഇന്ത്യൻസ്
👌6❤3👍2😍2⚡1🔥1
2026-ലെ ഐപിഎൽ സീസണിൽ മലയാളി താരം സഞ്ജു സാംസൺ ഏത് ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്?
-CA2026APR @DAILYCAMALAYALAM
-CA2026APR @DAILYCAMALAYALAM
Anonymous Quiz
72%
ചെന്നൈ സൂപ്പർ കിങ്സ്
22%
രാജസ്ഥാൻ റോയൽസ്
4%
ഗുജറാത്ത് ടൈറ്റൻസ്
2%
ലഖ്‌നൗ സൂപ്പർ ജയന്റ്സ്
❤5👍4⚡3👌2😍2
2026 മാർച്ചിൽ കേരള ഹൈക്കോടതിയിലെ ആദ്യത്തെ അഡീഷണൽ സോളിസിറ്റർ ജനറലായി (ASG) നിയമിതനായത് ?
-CA2026APR @DAILYCAMALAYALAM
-CA2026APR @DAILYCAMALAYALAM
Anonymous Quiz
13%
എൻ.കെ. ജയകുമാർ
28%
അനിൽ കെ. നരേന്ദ്രൻ
55%
അഡ്വ. പി. ശ്രീകുമാർ
4%
ദേവൻ രാമചന്ദ്രൻ
❤9😍3👌2⚡1
30 ദിവസംകൊണ്ട് കറണ്ട് അഫയർ പഠിച്ചെടുക്കാൻ റെഡിയാണോ..?
2025 ജനുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള മുഴുവൻ കറണ്ട് അഫയറും റെക്കോർഡ് വോയിസ് ക്ലാസ്സിലൂടെ പഠിച്ചെടുക്കാം.
ഏപ്രിൽ 8 നു ആരംഭിച്ച ബാച്ചിൽ ഇപ്പോൾ ജോയിൻ ചെയ്യാം
മാസ അടിസ്ഥാനത്തിലുള്ള ഭാഗങ്ങളായുള്ള റെക്കോർഡഡ് വോയിസ് ക്ലാസ്സ് ആയിരിക്കും ക്ലാസുകൾ.
ക്ലാസ്സ് അടിസ്ഥാനത്തിലും മാസാവസാനം പ്രിന്റ് എടുക്കുന്നതിനായും പ്രത്യേകം PDF ഉണ്ടായിരിക്കും.
ഓരോ മാസം കഴിയുംതോറും റിവിഷൻ സമയം നൽകി പരീക്ഷകൾ ഉണ്ടായിരിക്കും. മറ്റു പ്രാക്ടീസ് ചോദ്യങ്ങളും 2000+ ചോദ്യങ്ങളും ഉണ്ടായിരിക്കും.
DEMO CLASS കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇
DEMO CLASS 1
DEMO CLASS 2
DEMO CLASS 3
DEMO PDF കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇
DEMO PDF 1
DEMO PDF 2
FEE: 169/-
ജോയിൻ ചെയ്യാൻ താല്പര്യമുള്ളവരും ബാച്ചിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായും @DailyCAMalayalamAdmin ഐഡിയിൽ 'B05' എന്ന് മെസ്സേജ് ചെയ്യുക.

❤4👍1
🔰 കാൻഡിഡേറ്റ്സ് ചെസ്സ് ടൂർണമെന്റിൽ ജേതാവായ ഉസ്ബകിസ്ഥാൻ താരം?
✅ ജാവോഗിർ സിന്ദറോവ്
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
15/04/2026
-CA2026APR
JOIN @DAILYCAMALAYALAM
✅ ജാവോഗിർ സിന്ദറോവ്
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
15/04/2026
-CA2026APR
JOIN @DAILYCAMALAYALAM
❤4👍2⚡1😍1
🔰 വിസ്ഡൻ മാസികയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം നേടിയത്?
✅ ദീപ്തി ശർമ
✅ മികച്ച പുരുഷതാരം : മിച്ചൽ സ്റ്റാർക്ക്
✅ കവർ പേജിൽ ഇടം നേടിയ ഇന്ത്യൻ താരം: മുഹമ്മദ് സിറാജ്
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
15/04/2026
-CA2026APR
JOIN @DAILYCAMALAYALAM
✅ ദീപ്തി ശർമ
✅ മികച്ച പുരുഷതാരം : മിച്ചൽ സ്റ്റാർക്ക്
✅ കവർ പേജിൽ ഇടം നേടിയ ഇന്ത്യൻ താരം: മുഹമ്മദ് സിറാജ്
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
15/04/2026
-CA2026APR
JOIN @DAILYCAMALAYALAM
❤9👍3⚡1😍1
🔰 മാർച്ചിലെ ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്?
✅ സഞ്ജു സാംസൺ
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
15/04/2026
-CA2026APR
JOIN @DAILYCAMALAYALAM
✅ സഞ്ജു സാംസൺ
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
15/04/2026
-CA2026APR
JOIN @DAILYCAMALAYALAM
❤8👍3⚡2🔥1
🔰 ബീഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് ?
✅ സമ്രാട്ട് ചൗധരി
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
15/04/2026
-CA2026APR
JOIN @DAILYCAMALAYALAM
✅ സമ്രാട്ട് ചൗധരി
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
15/04/2026
-CA2026APR
JOIN @DAILYCAMALAYALAM
❤15👍4🙏2🔥1
ഏപ്രിൽ 18ന് നടക്കുന്ന ASSISTANT PRISON OFFICER പരീക്ഷയ്ക്കായുള്ള സ്പെഷ്യൽ ടോപ്പിക്കിലെ ചോദ്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 15 SET MOCK TEST PDF ലഭ്യമാണ്.
✅ ഓരോ സെറ്റിലും 20 ചോദ്യങ്ങൾ വീതം
✅ FEE: 49/-
DEMO QUESTIONS കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
MOCK TEST PDF വാങ്ങുന്നതിനായി @DailyCAMalayalamAdmin ഐഡിയിൽ 'APO' എന്ന് മെസ്സേജ് ചെയ്യുക.
✅ ഓരോ സെറ്റിലും 20 ചോദ്യങ്ങൾ വീതം
✅ FEE: 49/-
DEMO QUESTIONS കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
MOCK TEST PDF വാങ്ങുന്നതിനായി @DailyCAMalayalamAdmin ഐഡിയിൽ 'APO' എന്ന് മെസ്സേജ് ചെയ്യുക.
❤3
🔰ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ ?
✅നാരി ശക്തി വന്ദൻ അധിനിയമം (വനിതാ സംവരണ ബിൽ - 128-ാം ഭരണഘടനാ ഭേദഗതി ബിൽ)
✅വനിതാ സംവരണം നടപ്പാക്കുന്നതിലൂടെ മണ്ഡല പുനർനിർണയം ഒളിച്ചുടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
✅ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്നും കുറ്റപ്പെടുത്തി
#keralapsc #dailycamalayalam
#currentaffairs
പത്രവാർത്തകൾ
16/04/2026

❤6⚡2🙏1
🔰വനിതാ കാൻഡിഡേറ്റ്സ് ചെസ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിത?
✅ ആർ.വൈശാലി
✅ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രനേട്ടം വൈശാലി ഇതോടെ സ്വന്തം പേരിലാക്കി

❤7⚡3😍1