DAILY CA MALAYALAM - CURRENT AFFAIRS MALAYALAM
74.9K subscribers
8.68K photos
14 videos
1.05K files
1.17K links
Malayalam Current Affairs Channel.

News Paper Credit: Mathrubhumi, Malayala Manorama, Kerala Koumudi etc.
Download Telegram
🔰 74 വർഷങ്ങൾക്ക്‌ ശേഷം എന്ന പുസ്തകത്തിന്റെ രചയിതാവ് ?

അമയ് ഖുറേസ്യ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
14/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
👍32😍1
🔰 നെതർലാൻഡ്സിലെ റോട്ടർഡാമിൽ നടന്ന എൻ എൻ മാരത്തോൺ ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡ് തിരുത്തി എഴുതിയ ഇന്ത്യൻ താരം?

സാവൻ ബർവാൾ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
14/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
5😍2
🔰 ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ പുരസ്കാരത്തിന് അർഹയായ എഴുത്തുകാരി?

ജിൻഷ ഗംഗ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
14/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
5👍2😍2
🔰 ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള മലയാളി എന്ന നേട്ടം സ്വന്തമാക്കിയത്?

സഞ്ജു സാംസൺ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
14/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
9😍2🔥1
വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി).
82 ലക്ഷം ഡോളറാണ് (ഏകദേശം 82 കോടിരൂപ) ടൂർണമെന്റിൽ ആകെ സമ്മാനത്തുകയായി നൽകുക.
വനിതാ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന സമ്മാനത്തുകയാണിത്.

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
14/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
8😍1
🔰 2026 ഏപ്രിലിൽ അന്തരിച്ച വീൽ ചെയർ റേസിങ്ങിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ അത്‌ലറ്റ്?

ബോബ് ഹാൾ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
14/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
2😍2
🔰 ദക്ഷിണ റെയിൽവേ രൂപീകരിച്ചതിന്റെ എത്രാം വാർഷികമാണ് 2026ൽ ആഘോഷിച്ചത്?

75
1951 ഏപ്രിൽ 14നാണ് ദക്ഷിണ റെയിൽവേ ഉദ്ഘാടനം ചെയ്തത്.

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
14/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
5👍2😍2
PSC പരീക്ഷകളിലെ ഫിസിക്സ് ചോദ്യങ്ങൾ കണ്ട് ഇനി പേടിക്കണ്ട.

2025-26 വർഷത്തെ 31 പരീക്ഷകളിലെ ചോദ്യങ്ങളും അവയുടെ ലളിതമായ വിശദീകരണങ്ങളും ഇപ്പോൾ ഒരൊറ്റ പുസ്തകത്തിൽ!

📚 ഫീച്ചേഴ്സ്:
• 31 PSC പരീക്ഷകളിലെ ഫിസിക്സ് ചോദ്യങ്ങൾ.
• ഓരോ ചോദ്യത്തിനും വ്യക്തവും ലളിതവുമായ വിശദീകരണം.
• പുതിയ സിലബസ് രീതിയിലുള്ള പഠനം.

💰 Rate : ₹150/-
(കൊറിയർ ചാർജ് ഉൾപ്പെടെ)

🚀 എങ്ങനെ സ്വന്തമാക്കാം?
1. GPay ചെയ്യുക: 7012557432 (Sangeeth B)
2. സ്ക്രീൻഷോട്ട് അയക്കുക: 9605758032 (WhatsApp)
3. അഡ്രസ്സ് താഴെ പറയുന്ന ഫോർമാറ്റിൽ നൽകുക:
Address Details
Name:
House Name:
Place:
District:
Pincode:
Phone:


ഫിസിക്സ് ഇനി ഒരു വിഷയമേ അല്ല! ഇന്ന് തന്നെ ഓർഡർ ചെയ്യൂ.
2
ടി-20 ക്രിക്കറ്റിൽ 300 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ഇന്ത്യൻ ടീം ?

-CA2026APR @DAILYCAMALAYALAM
Anonymous Quiz
18%
ചെന്നൈ സൂപ്പർ കിങ്സ്
14%
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
30%
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
38%
മുംബൈ ഇന്ത്യൻസ്
👌5😍21👍1🔥1
2026-ലെ ഐപിഎൽ സീസണിൽ മലയാളി താരം സഞ്ജു സാംസൺ ഏത് ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്?

-CA2026APR @DAILYCAMALAYALAM
Anonymous Quiz
72%
ചെന്നൈ സൂപ്പർ കിങ്സ്
22%
രാജസ്ഥാൻ റോയൽസ്
4%
ഗുജറാത്ത് ടൈറ്റൻസ്
1%
ലഖ്‌നൗ സൂപ്പർ ജയന്റ്സ്
👍42😍2👌1
2026 മാർച്ചിൽ കേരള ഹൈക്കോടതിയിലെ ആദ്യത്തെ അഡീഷണൽ സോളിസിറ്റർ ജനറലായി (ASG) നിയമിതനായത് ?

-CA2026APR @DAILYCAMALAYALAM
Anonymous Quiz
12%
എൻ.കെ. ജയകുമാർ
28%
അനിൽ കെ. നരേന്ദ്രൻ
55%
അഡ്വ. പി. ശ്രീകുമാർ
4%
ദേവൻ രാമചന്ദ്രൻ
😍3👌21
30 ദിവസംകൊണ്ട് കറണ്ട് അഫയർ പഠിച്ചെടുക്കാൻ റെഡിയാണോ..?

2025 ജനുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള മുഴുവൻ കറണ്ട് അഫയറും റെക്കോർഡ് വോയിസ്‌ ക്ലാസ്സിലൂടെ പഠിച്ചെടുക്കാം.

ഏപ്രിൽ 8 നു ആരംഭിച്ച ബാച്ചിൽ ഇപ്പോൾ ജോയിൻ ചെയ്യാം

മാസ അടിസ്ഥാനത്തിലുള്ള ഭാഗങ്ങളായുള്ള റെക്കോർഡഡ് വോയിസ്‌ ക്ലാസ്സ്‌ ആയിരിക്കും ക്ലാസുകൾ.

ക്ലാസ്സ്‌ അടിസ്ഥാനത്തിലും മാസാവസാനം പ്രിന്റ് എടുക്കുന്നതിനായും പ്രത്യേകം PDF ഉണ്ടായിരിക്കും.

ഓരോ മാസം കഴിയുംതോറും റിവിഷൻ സമയം നൽകി പരീക്ഷകൾ ഉണ്ടായിരിക്കും. മറ്റു പ്രാക്ടീസ് ചോദ്യങ്ങളും 2000+ ചോദ്യങ്ങളും ഉണ്ടായിരിക്കും.

DEMO CLASS കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇

DEMO CLASS 1
DEMO CLASS 2
DEMO CLASS 3

DEMO PDF കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇

DEMO PDF 1
DEMO PDF 2

FEE: 169/-

ജോയിൻ ചെയ്യാൻ താല്പര്യമുള്ളവരും ബാച്ചിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായും @DailyCAMalayalamAdmin ഐഡിയിൽ 'B05' എന്ന് മെസ്സേജ് ചെയ്യുക.
2👍1
Happy Vishu 🥰
😍1071