DAILY CA MALAYALAM - CURRENT AFFAIRS MALAYALAM
75.1K subscribers
8.74K photos
14 videos
1.06K files
1.17K links
Malayalam Current Affairs Channel.

News Paper Credit: Mathrubhumi, Malayala Manorama, Kerala Koumudi etc.
Download Telegram
🔰നഗരപ്രദേശങ്ങളിൽ ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന താപനില അനുഭവപ്പെടുന്ന പ്രതിഭാസം അറിയപ്പെടുന്നത്?

അർബൻ ഹീറ്റ് ഐലൻഡ്

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
01/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
17👍43🔥3❤‍🔥1👏1
🔰അടുത്തിടെ കർണാടകയിലെ ബട്കൽ തീരത്തെ പാറപ്പരപ്പുകളിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യവർഗ്ഗം?

ഫിംബ്രിസ്റ്റൈലിസ് പ്രസാദി

ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ശാസ്ത്രജ്‌ഞൻ ഡോ.വി.പി.പ്രസാദിനോടുള്ള ആദരവായാണ് പുതിയ ചെടിക്ക് പേരിട്ടത്.

ഡോ.രതീഷ് നാരായണനൊപ്പം മാലിയങ്കര എസ്എൻഎം കോളജ് മുൻ അസോഷ്യേറ്റ് പ്രഫസർ ഡോ.സി.എൻ.സുനിൽ, ബോട്ടണി മേധാവി ഡോ.എം.ജി സനിൽ, തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഗവേഷണ വിദ്യാർഥികളായ സി ദ്ധാർഥ് എസ്.നായർ, ആതിര ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
01/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
22👍6👏3
🔰അടുത്തിടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നും കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ഭൂമിയിലേക്ക് മടങ്ങേണ്ടി വന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി ?

മൈക്ക് ഫിൻകെ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
01/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
18👍5💔5
🔰ഈവർഷത്തെ രാജ്യാന്തര ബുക്കർ പ്രൈസിന് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ വ്യക്തി?

പദ്മ വിശ്വനാഥൻ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
01/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
19👍4🔥2
🔰50 വർഷത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) പദ്ധതിയുടെ ഭാഗമായി, ചന്ദ്രനെ വലംവെച്ച് വരാൻ പോകുന്ന ദൗത്യം ?

ആർട്ടെമിസ് 2

ആർട്ടിമിസ് 3 ദൗത്യം 2027ൽ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
01/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
19👍4🔥3
🔰ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ആദായനികുതി നിയമത്തിന് (Income Tax Act, 1961) പകരം, കൂടുതൽ ലളിതമാക്കിയ പുതിയ ആദായനികുതി നിയമം നിലവിൽ വന്നത് ?

2025 ഏപ്രിൽ 1

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
01/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
🤔1817👍4🔥4
🔰ഇന്ത്യൻ കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവിയായി (General Officer Commanding-in-Chief) 2026 ഏപ്രിലിൽ ചുമതലയേറ്റത് ?

ലെഫ്റ്റനൻ്റ് ജനറൽ സന്ദീപ് ജെയിൻ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
02/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
12😍4👍3🔥2
🔰ആന്ധ്രാപ്രദേശിൻ്റെ ഏക തലസ്ഥാനമായി അമരാവതിയെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് ലോക്സഭ പാസാക്കിയ ബിൽ ?

ആന്ധ്രാപ്രദേശ് പുനഃസംഘടന ഭേദഗതി ബിൽ

2024 ജൂൺ 2 മുതൽ മുൻകൂർ പ്രാബല്യത്തോടെ തലസ്ഥാന പദവി നൽകുന്നതാണ് ഭേദഗതി.

ഇതിനുള്ള പ്രമേയം ആന്ധ്രാപ്രദേശ് നിയമസഭ മാർച്ച് 28 ന് പാസാക്കിയിരുന്നു.

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
02/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
18👍3🔥3😍2
30 ദിവസംകൊണ്ട് കറണ്ട് അഫയർ പഠിച്ചെടുക്കാൻ റെഡിയാണോ..?

2025 ജനുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള മുഴുവൻ കറണ്ട് അഫയറും റെക്കോർഡ് വോയിസ്‌ ക്ലാസ്സിലൂടെ പഠിച്ചെടുക്കാം.

പുതിയ ബാച്ച് ഏപ്രിൽ 8 നു ആരംഭിക്കുന്നു.

മാസ അടിസ്ഥാനത്തിലുള്ള ഭാഗങ്ങളായുള്ള റെക്കോർഡഡ് വോയിസ്‌ ക്ലാസ്സ്‌ ആയിരിക്കും ക്ലാസുകൾ.

ക്ലാസ്സ്‌ അടിസ്ഥാനത്തിലും മാസാവസാനം പ്രിന്റ് എടുക്കുന്നതിനായും പ്രത്യേകം PDF ഉണ്ടായിരിക്കും.

ഓരോ മാസം കഴിയുംതോറും റിവിഷൻ സമയം നൽകി പരീക്ഷകൾ ഉണ്ടായിരിക്കും. മറ്റു പ്രാക്ടീസ് ചോദ്യങ്ങളും 2000+ ചോദ്യങ്ങളും ഉണ്ടായിരിക്കും.

DEMO CLASS കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇

DEMO CLASS 1
DEMO CLASS 2
DEMO CLASS 3

DEMO PDF കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇

DEMO PDF 1
DEMO PDF 2

FEE: 169/-

ജോയിൻ ചെയ്യാൻ താല്പര്യമുള്ളവരും ബാച്ചിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായും @DailyCAMalayalamAdmin ഐഡിയിൽ 'B05' എന്ന് മെസ്സേജ് ചെയ്യുക.
2
Instayil nammude page onn follow cheyamo

https://www.instagram.com/dailycamalayalam
2👍1
🔰ഈവർഷത്തെ രാജ്യാന്തര ബുക്കർ പ്രൈസിന് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ വ്യക്തി?

പദ്മ വിശ്വനാഥൻ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
03/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
👍107👏3😍3
🔰ദൗത്യം- ആർട്ടെമിസ്-2 (Artemis II) - മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുന്നതിനുള്ള നാസയുടെ പദ്ധതി.

യാത്രികർ- ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ, ജെറമി ഹാൻസൺ.

വിക്ഷേപണ വാഹനം- എസ്.എൽ.എസ് (SLS - Space Launch System)

പേടകം-ഓറിയോൺ (Orion).

ലക്ഷ്യം- ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാതെ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുക.

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
03/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
21👍5🔥4😍2
🔰അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പ്രമുഖ ദക്ഷിണാഫ്രിക്കൻ താരം?

റാസി വാൻഡർ ഡസ്സൻ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
03/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
12😍3💔3
🔰ചന്ദ്രനിലേക്ക് മനുഷ്യരെ വീണ്ടും എത്തിക്കാനുള്ള നാസയുടെ (NASA) 'ആർട്ടെമിസ് 2' (Artemis II) ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

ക്രിസ്റ്റീന കോക്ക്

2019 ൽ ബഹിരാകാശത്തെത്തി

അവിടെ തുടർച്ചയായി 328
ദിവസം തങ്ങി പുതിയ റെക്കോർഡിടുകയും ,6 തവണ ബഹിരാകാശ നടത്തത്തിൽ പങ്കെടുത്തു

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
03/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
11👏5🔥4👍1😍1
🔰ആർട്ടിമിസ് 2 ദൗത്യത്തിൻ്റെ വിക്ഷേപണം വിജയം, ചന്ദ്രനെച്ചുറ്റാനുള്ള യാത്ര തുടങ്ങി പേടകം

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
03/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
7👍6😍3👏2
🔰ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ വെച്ച് ഏറ്റവും പ്രായം കൂടിയ കരയാമ (Land tortoise)?

ജോനാഥൻ

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
03/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
14🔥5😍3👏1
🔰അരനൂറ്റാണ്ടിന് ശേഷം മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കാനായി നാസ (NASA) വിക്ഷേപിച്ച ചരിത്രപ്രധാനമായ ദൗത്യം ?

ആർട്ടെമിസ്-2

1972-നുശേ ഷമുള്ള മനുഷ്യൻ്റെ ആദ്യ ചാന്ദ്രയാത്ര കൂടിയാണിത്.
ചന്ദ്രനിലിറങ്ങാതെ ചന്ദ്രനെച്ചുറ്റി പത്താംനാൾ ദൗത്യം ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങും.

അമേരിക്കക്കാരായ റെയ്‌ഡ് വൈ സ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡക്കാരൻ ജെറെമി ഹാൻസനുമാണ് പേടകത്തിലുള്ളത്.

#keralapsc #dailycamalayalam
#currentaffairs

പത്രവാർത്തകൾ 
03/04/2026

-CA2026APR
JOIN
@DAILYCAMALAYALAM
20👍5😍2🔥1
30 ദിവസംകൊണ്ട് കറണ്ട് അഫയർ പഠിച്ചെടുക്കാൻ റെഡിയാണോ..?

2025 ജനുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള മുഴുവൻ കറണ്ട് അഫയറും റെക്കോർഡ് വോയിസ്‌ ക്ലാസ്സിലൂടെ പഠിച്ചെടുക്കാം.

പുതിയ ബാച്ച് ഏപ്രിൽ 8 നു ആരംഭിക്കുന്നു.

മാസ അടിസ്ഥാനത്തിലുള്ള ഭാഗങ്ങളായുള്ള റെക്കോർഡഡ് വോയിസ്‌ ക്ലാസ്സ്‌ ആയിരിക്കും ക്ലാസുകൾ.

ക്ലാസ്സ്‌ അടിസ്ഥാനത്തിലും മാസാവസാനം പ്രിന്റ് എടുക്കുന്നതിനായും പ്രത്യേകം PDF ഉണ്ടായിരിക്കും.

ഓരോ മാസം കഴിയുംതോറും റിവിഷൻ സമയം നൽകി പരീക്ഷകൾ ഉണ്ടായിരിക്കും. മറ്റു പ്രാക്ടീസ് ചോദ്യങ്ങളും 2000+ ചോദ്യങ്ങളും ഉണ്ടായിരിക്കും.

DEMO CLASS കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇

DEMO CLASS 1
DEMO CLASS 2
DEMO CLASS 3

DEMO PDF കൾക്കായി താഴെ ക്ലിക്ക് ചെയ്യുക👇

DEMO PDF 1
DEMO PDF 2

FEE: 169/-

ജോയിൻ ചെയ്യാൻ താല്പര്യമുള്ളവരും ബാച്ചിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായും @DailyCAMalayalamAdmin ഐഡിയിൽ 'B05' എന്ന് മെസ്സേജ് ചെയ്യുക.
4
തൊഴിലവസരങ്ങളും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനായി 'ഇൻഡസ്ട്രിയൽ പാർക്ക് പ്രൊമോഷൻ പോളിസി - 2026' ആരംഭിച്ച സംസ്ഥാന സർക്കാർ?

-CA2026MAR @DAILYCAMALAYALAM
Anonymous Quiz
20%
ഗുജറാത്ത്
36%
രാജസ്ഥാൻ
33%
മഹാരാഷ്ട്ര
11%
കർണാടക
10🔥5👍4😍3