കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?
Anonymous Quiz
41%
1998 ഡിസംബർ 10
42%
1998 ഡിസംബർ 11
12%
1998 ഒക്ടോബർ 10
5%
1998 ഒക്ടോബർ 11
👍1
👍1
✒️താഴെപ്പറയുന്നവയിൽ വയനാടൻ സാമൂഹിക ജീവിതം പശ്ചാത്തലം ആക്കിയ നോവൽത്രയങ്ങളിൽ ഉൾപ്പെടുന്ന, എഴുത്തുകാരി പി വത്സലയുടെ നോവലേത്?
Anonymous Quiz
29%
ആഗ്നേയം
23%
ഗൗതമൻ
31%
വിലാപം
17%
റോസ് മേരിയുടെ ആകാശങ്ങൾ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട മിന്നുമണി ഏത് രാജ്യത്തിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് നയിക്കുന്നത്?
Anonymous Quiz
20%
ഓസ്ട്രേലിയ
30%
ദക്ഷിണാഫ്രിക്ക
22%
വെസ്റ്റിൻഡീസ്
28%
ഇംഗ്ലണ്ട്
പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പും മേൽനോട്ടവും എന്നത് സംസ്ഥാനത്തെ പ്രത്യേക വിഷയമായി അടുത്തിടെ ഏത് വകുപ്പിന് കീഴിലാണ് കൊണ്ടുവന്നത്?
Anonymous Quiz
20%
വനം വന്യജീവി വകുപ്പ്
26%
ടൂറിസം വകുപ്പ്
25%
കൃഷിവകുപ്പ്
29%
പരിസ്ഥിതി വകുപ്പ്
✒️ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് എക്താ കപൂറിനും ഹാസ്യ അവതാരകൻ വീർ ദാസിനും ലഭിച്ച, ടെലിവിഷൻ മേഖലയിലെ അന്താരാഷ്ട്ര പുരസ്കാരം എന്നറിയപ്പെടുന്ന പുരസ്കാരമേത്?
Anonymous Quiz
21%
യങ് ആർട്ടിസ്റ്റ് പുരസ്‌കാരം
15%
ആനീ പുരസ്‌കാരം
54%
എമ്മി പുരസ്‌കാരം
10%
ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം
✒️ആദായനികുതി വകുപ്പ് നിർമ്മിച്ച പുതിയ ഓഫീസ് മന്ദിരമായ അയ്കർ ഭവൻ കേരളത്തിൽ എവിടെയാണ് സ്ഥാപിച്ചത്?
Anonymous Quiz
25%
കൊച്ചി
26%
ആലുവ
40%
നെയ്യാറ്റിൻകര
9%
പുനലൂർ
✒️അടുത്തിടെ ഇന്ത്യയിൽ ഏത് രാജ്യത്തിന്റെ എംബസിയാണ് പ്രവർത്തനം അവസാനിപ്പിച്ചത്?
Anonymous Quiz
30%
പാക്കിസ്ഥാൻ
14%
ശ്രീലങ്ക
17%
ബംഗ്ലാദേശ്
39%
അഫ്ഗാനിസ്ഥാൻ
👍1
✒️റിസർവ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?
Anonymous Quiz
33%
അരുണാചൽ പ്രദേശ്, ബീഹാർ
30%
മധ്യപ്രദേശ്, ഗുജറാത്ത്
30%
ഒഡീഷ, ഹരിയാന
7%
കർണാടക, ഉത്തർപ്രദേശ്
അടുത്തിടെ അർജന്റീനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹാവിയർ മിലെ ഏത് പാർട്ടിയെയാണ് പ്രതിനിധാനം ചെയ്തത്?
Anonymous Quiz
9%
യുണൈറ്റഡ് പാർട്ടി
51%
ഫ്രീഡം അഡ്വാൻസ് പാർട്ടി
22%
നാഷണൽ പാർട്ടി
19%
സോഷ്യൽ ക്രെഡിറ്റ് പാർട്ടി
👍1
✒️വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ?
Anonymous Quiz
25%
370
53%
371
15%
372
7%
373
✒️രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിച്ച സംസ്ഥാനം?
Anonymous Quiz
20%
ഗുജറാത്ത്
27%
ഉത്തർപ്രദേശ്
45%
രാജസ്ഥാൻ
9%
ഒഡീഷ
✒️ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗെയിമിംഗ് അക്കാദമി നിലവിൽ വന്ന സംസ്ഥാനം?
Anonymous Quiz
14%
പഞ്ചാബ്
26%
മധ്യപ്രദേശ്
36%
മഹാരാഷ്ട്ര
24%
തെലങ്കാന
✒️ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 ഒഴിവാക്കിയത് സുപ്രീംകോടതി ശരി വെച്ച വർഷം, തീയതി?
Anonymous Quiz
22%
2023 ഡിസംബർ 10
42%
2023 ഡിസംബർ 11
26%
2023 ഡിസംബർ 13
11%
2023 ഡിസംബർ 14
👏2
✒️ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയ വർഷം, തീയതി?
Anonymous Quiz
20%
2019 ഓഗസ്റ്റ് 5
32%
2019 ഒക്ടോബർ 30
38%
2019 ഒക്ടോബർ 31
10%
2019 ഡിസംബർ 31
✒️സംസ്ഥാനത്തെ എത്ര റെയിൽവേ സ്റ്റേഷനുകൾക്കാണ് എഫ്.എസ്.എസ്.എ.ഐയുടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചത്?
Anonymous Quiz
12%
20
49%
11
29%
18
11%
21
✒️2023 ലെ ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (GPAI)ന്റെ വേദി?
Anonymous Quiz
17%
മുംബൈ
33%
ഹൈദരാബാദ്
36%
ബാംഗ്ലൂരു
14%
ഡൽഹി
✒️ അടുത്തിടെ അന്തരിച്ച പി കെ നാരായണൻ നമ്പ്യാർ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
20%
കഥകളി
44%
കൂടിയാട്ടം
28%
പടയണി
9%
തെയ്യം
✒️ അടുത്തിടെ അന്തരിച്ച സഹാറാ ഗ്രൂപ്പ് സ്ഥാപകൻ?
Anonymous Quiz
11%
ധൻരാജ് പിള്ളൈ
25%
സീമാന്റോ സിങ്
56%
സുബ്രതാ റോയ്
8%
ജുഹി ബബ്ബർ
👍1