CrackJobontheSpeedTrack
17 subscribers
13 photos
3 files
6 links
Download Telegram
CrackJobontheSpeedTrack pinned «https://youtu.be/Oi8O8S8gdXk?si=tyXDZykMTF0JbcUY»
EXAM DATES

📌 EXCISE INSPECTOR (TRAINEE) - September 28

📌 UNIVERSITY ASSISTANT MAINS - October 14

📌 SBCID MAINS - October 28

📌 COMPANY BOARD ASSISTANT EXAM [ KSFE ] - DECEMBER 19

📌 COMPANY BOARD ASSISTANT EXAM [ KSRTC ] - DECEMBER 5

📌 KAT ASSISTANT - DECEMBER 8


👉👉 JOIN @CrackJobontheSpeedTrack
CrackJobontheSpeedTrack pinned «EXAM DATES 📌 EXCISE INSPECTOR (TRAINEE) - September 28 📌 UNIVERSITY ASSISTANT MAINS - October 14 📌 SBCID MAINS - October 28 📌 COMPANY BOARD ASSISTANT EXAM [ KSFE ] - DECEMBER 19 📌 COMPANY BOARD ASSISTANT EXAM [ KSRTC ] - DECEMBER 5 📌 KAT ASSISTANT -…»
🏆 PSC Daily Challenge | Day 28 | MALAYALAM

📚 Today’s Target : 5 Questions
🎯 Practice Daily. Improve Daily.
❤1
പറഞ്ഞയച്ചവൻ എന്ന വാക്കിന്‍റെ ഒറ്റപ്പദം
Anonymous Quiz
67%
പ്രേഷകൻ
0%
പ്രേക്ഷകൻ
0%
പ്രേക്ഷിതൻ
33%
പ്രേക്ഷിതാവ്
താഴെ കൊടുത്തിരിക്കുന്നതിൽ സമാനാർത്ഥം ഉള്ള പദം അല്ലാത്തതേത് ?
Anonymous Quiz
0%
കപി
100%
ഗവലം
0%
ബാഹുകം
0%
കീശം
🔥1
സലിംഗ ബഹുവചന രൂപം ഏത് ?
Anonymous Quiz
25%
മനുഷ്യർ
0%
മക്കൾ
0%
ബന്ധുക്കൾ
75%
ബാലികമാർ
പെരുങ്കായം എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
Anonymous Quiz
0%
പെരു + കായം
0%
പെര് + കായം
100%
പെരും + കായം
0%
പെരുൻ + കായം
മഞ്ഞിന്‍റെ പര്യായം അല്ലാത്ത പദം ഏതാണ് ?
Anonymous Quiz
0%
തുഷാരം
0%
നീഹാരം
25%
പ്രാലേയം
75%
ധൗതം
CrackJobontheSpeedTrack pinned «National Film Awards 2024 മികച്ച നടൻ - മമ്മൂട്ടി (ഭ്രമയുഗം) മികച്ച ഛായാഗ്രണം - ഷഹനാദ് ജലാൽ ( ഭ്രമയുഗം) മികച്ച മലയാള സിനിമ - ഫെമിനിച്ചി ഫാത്തിമ ( ഫാസിൽ മുഹമ്മദ്) മികച്ച ഗായിക - വൈക്കം വിജയലക്ഷ്‌മി (ARM)»
🔶 കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ - നടൻ രവീന്ദ്രൻ
🔸 വൈസ് ചെയർപേഴ്സൺ - നടി പ്രിയങ്ക നായർ

🔶 KSFDC (Kerala State Film Development Corporation) ചെയർമാനായി നിയമിതനായത് - പ്രേംകുമാർ
🔸 വൈസ് ചെയർമാൻ - ആലപ്പി അഷ്റഫ്

🔶  കേരള സംഗീത നാടക അക്കാദമി ചെയർമാൻ -  ഗായകൻ ജി വേണുഗോപാൽ

🔶  കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ - നിർമാതാവ് എം രഞ്ജിത്ത്

🔶 കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ - കല്‍പ്പറ്റ നാരായണന്‍

🔶 കേരള ലളിതകലാ അക്കാദമി ചെയർമാൻ
-പ്രഫ. പ്രകാശ് മൂർത്തി

🔸 വൈസ് ചെയർമാൻ - ടി. ആർ. ഉദയകുമാർ


👉👉 JOIN @CrackJobontheSpeedTrack
CrackJobontheSpeedTrack pinned «🔶 കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ - നടൻ രവീന്ദ്രൻ 🔸 വൈസ് ചെയർപേഴ്സൺ - നടി പ്രിയങ്ക നായർ 🔶 KSFDC (Kerala State Film Development Corporation) ചെയർമാനായി നിയമിതനായത് - പ്രേംകുമാർ 🔸 വൈസ് ചെയർമാൻ - ആലപ്പി അഷ്റഫ് 🔶  കേരള സംഗീത നാടക അക്കാദമി ചെയർമാൻ -  ഗായകൻ…»
🏆 PSC Daily Challenge | Day 29 | MALAYALAM

📚 Today’s Target : 5 Questions
🎯 Practice Daily. Improve Daily.
ഉന്മീലനം എന്ന വാക്കിന്‍റെ വിപരീതപദം ഏത് ?
Anonymous Quiz
50%
സമീലനം
0%
നിർന്മീലനം
0%
നിരുന്മീലനം
50%
നിമീലനം
താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ശരിയായ പദം അല്ലാത്തവ ഏതെല്ലാം ?
1. നീഡം
2. അന്തഃക്ഷോഭം 3. സൃഷ്ടാവ് 4. ദൃഢപ്രജ്ഞൻ
Anonymous Quiz
0%
1, 3, 4
0%
1, 2, 3
0%
2, 4
100%
1, 3
നിഷാദൻ എന്ന പദത്തിന്‍റെ എതിർലിംഗം ഏത് ?
Anonymous Quiz
0%
നിഷൂദി
0%
നിഷാദിത
0%
നിഷാദിണി
100%
നിഷാദി