❤4
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤1🔥1

❤7❤🔥1👍1
✅ Sᴀɴɢᴀʀsʜᴀ Gʜᴀᴅᴀɴᴀ - Tʜᴇ Aʀᴛ ᴏꜰ Wᴀʀꜰᴀʀᴇ (𝟸𝟶𝟸𝟻)
🎙️ Audio: Mᴀʟᴀʏᴀʟᴀᴍ
📽️ Genre: Wᴀʀ
⭐ IMDB Iɴꜰᴏ | Rᴀᴛɪɴɢ: N/A
🎙️ Audio: Mᴀʟᴀʏᴀʟᴀᴍ
📽️ Genre: Wᴀʀ
⭐ IMDB Iɴꜰᴏ | Rᴀᴛɪɴɢ: N/A
❤3
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤11
Bison 🔥🔥Tonight @Cinemathattakam_Group
❤3🔥2👍1
#EKO Movie Review
is a peak-level thriller. A brilliantly detailed, tightly shaped film powered by a fantastic writer director combo from the makers of #KishkindaKaandam 👌👌
Bahul Ramesh, the way you build tension and thought is incredible. #DinjithAyyathan, your craft and vision show in every frame. 👏👏
#MujeebMajeed delivers top tier work that amplifies the film’s mood and pace 💥🔥
And #Sandeep, what a performance. You slip into that character with such grip and precision that it becomes truly captivating to watch. 🙏
A rare thriller that lingers long after the credits roll. Highly recommended 🏆🏆
#MustWatchfromCt
8.5/10
~Team [CT] ~

❤21👍5👎3🔥3
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤10🥰4
✅ Sᴛʀᴀɴɢᴇʀ Tʜɪɴɢs (𝟸𝟶𝟷𝟼–𝟸𝟶𝟸𝟻)
🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ
📽️ Genre: Dʀᴀᴍᴀ, Fᴀɴᴛᴀsʏ, Hᴏʀʀᴏʀ
⭐ IMDB Iɴꜰᴏ | Rᴀᴛɪɴɢ: 𝟾.𝟼
🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ
📽️ Genre: Dʀᴀᴍᴀ, Fᴀɴᴛᴀsʏ, Hᴏʀʀᴏʀ
⭐ IMDB Iɴꜰᴏ | Rᴀᴛɪɴɢ: 𝟾.𝟼
❤7
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤4
December 4 Night Will be Uploading Dies Irae
Please Share And Support Us Maximum
@Cinemathattakam_Group
Please Share And Support Us Maximum
@Cinemathattakam_Group
❤9🎉2😈1
Top Christmas 🎅 Movies That You Can Enjoy This December ⬆️
Please open Telegram to view this post
VIEW IN TELEGRAM
❤7
For All I Phone Users …. install This
https://apps.apple.com/app/id6753161345😜
search “ Go “ in the search bar after installing
You can watch👏
Jiohotstar , apple tv , lionsgate , prime video , Netflix,👍
Movies and series for free….
https://apps.apple.com/app/id6753161345
search “ Go “ in the search bar after installing
You can watch
Jiohotstar , apple tv , lionsgate , prime video , Netflix,
Movies and series for free….
Please open Telegram to view this post
VIEW IN TELEGRAM
❤5🔥3👌3😁2
❤8👍2
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 pinned «✅ Dɪés Iʀᴀé (𝟸𝟶𝟸𝟻) 🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ 📽️ Genre: Hᴏʀʀᴏʀ, Tʜʀɪʟʟᴇʀ ⭐ IMDB Iɴꜰᴏ | Rᴀᴛɪɴɢ: N/A»
✨ Film - Kalankaaval (2025)
✨Genre - Crime Drama
✨Language - Malayalam
സീരിയൽ കില്ലഴ്സിനെ പ്രമേയമാക്കി ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിൽ കളങ്കാവൽ എന്ന സിനിമയുടെ USP മമ്മൂക്ക അവതരിപ്പിക്കുന്ന ഇതിലെ Antagonist കഥാപാത്രമാണ്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വൈവിധ്യം.. അത് ഈ സിനിമയിൽ കാണാം. ഒരു സിനിമാ പ്രേമിയെ അപേക്ഷിച്ചു അത് തന്നെ ധാരാളം.. എന്നാൽ അതിൽ കൂടുതൽ സിനിമ ഓഫർ ചെയ്യുന്നുണ്ട്.
Genre നോട് നീതി പുകർത്തിയ ആഖ്യാനമാണു സിനിമയ്ക്ക് ഉള്ളത്. Slow paced ആയ, സംഭാഷങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ചിത്രം. നേരെ കഥയിലേക്ക് കടന്നു നമ്മെ ഓരോരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. സിനിമയിലെ സൈക്കോയുടെ ഇരയെ കണ്ടെത്തലും, അയാളെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങളും ആയി ആദ്യ പകുതി മുന്നേറുന്നു.
ജിതിൻ K ജോസ്, ജിഷ്ണു ശ്രീകുമാർ എന്നിവരുടെ തിരക്കഥയിൽ Commercial ചേരുവകൾ ഒന്നും തന്നെയില്ല. അങ്ങനെയുള്ള ആഖ്യാനമാണ് സിനിമയ്ക്ക് ചേരുന്നതും.. കേസ് ഇൻവെസ്റ്റിഗേഷ്യൻ പോർശൻ വളരെ റിയലിസ്റ്റിക് ആയിരുന്നു. നന്നായിരുന്നു. ഫൈസൽ അലിയുടെ ക്യാമറ 2 നരേഷനും 2 സ്റ്റൈലിൽ കൊണ്ട് പോകുന്നത് കാണാം. സിനിമയുടെ കളറിങ് അടക്കം മൂഡിന് സെറ്റ് ആയിരുന്നു. സൈലൻസ് വരെ സിനിമയുടെ മൂഡ് സെറ്റിംഗിനേ എലവേറ്റ് ചെയ്യുന്നുണ്ട്. മുജീബ് മജീദിന്റെ BGM അപാര വർക്ക് ആയിരുന്നു. ഒരു ക്രൈം ഡ്രാമയുടെ വേൾഡ് ബിൽഡിങ്ങിന് പറ്റിയ കിടിലൻ വർക്ക്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിങ്. നന്നായിരുന്നു.
പാരലൽ ആയി നീങ്ങുന്ന 2 ട്രാക്കുകൾ ഒരുമിക്കുന്ന ഇന്റർവെൽ പോയിന്റ് നന്നായിരുന്നു. അങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചില്ല. പിന്നീട് അങ്ങോട്ട് സൈക്കോയുടെ ബ്രില്ലിയൻസ് സീനുകൾ ആയി രണ്ടാം പകുതി നീങ്ങുമ്പോൾ, ഒരു Cat N Mouse സ്വഭാവം വരുന്നുണ്ട്. അപ്രതീക്ഷിതമായി വേറെയും ചില കാര്യങ്ങൾ സ്‌ക്രീനിൽ അരങ്ങേറുന്നു. ഫൈനൽ ആക്റ്റിന്റെ മൊത്തത്തിലുള്ള ടെൻഷൻ ബിൽഡിങ്, ക്ലൈമാക്സ് പോർഷൻ എല്ലാം നന്നായിരുന്നു. നല്ല ക്ലാപ് വർത്തി മൊമന്റുകൾ പടം നൽകുന്നുണ്ട്. പക്ഷെ, ആക്ഷൻ സന്തോഷിന്റെ ഫൈറ്റ് അത്ര സുഖമല്ല. റിയലിസ്റ്റിക് പിടിച്ചതാണ്.. ബട്ട്, എന്തോ എവിടെയോ ഒരു പ്രശ്നം..
മമ്മൂക്ക, As Usual.. വെറൈറ്റി റോളുകൾ തേടിപ്പിടിച്ചു ചെയ്യുന്നു. ഈ റോളും ഗംഭീരം. നമ്മൾ ഇതുവരെ കാണാത്ത മാനറിസം ഇതിൽ കാണാം.. പുള്ളി ഇതുവരെ ചെയ്യാത്ത റോളും ആണല്ലോ.. നൈസ്! വിനായകൻ നല്ല എയർ പിടിത്തം ആണ്, ഡയലോഗ് മോഡ്ലേഷൻ അടക്കം മോശം. പടം സിങ്ക് സൗണ്ട് ആയതിനാൽ പറയുന്നത് ചിലപ്പോൾ മനസ്സിലാവുകയെ ഇല്ല. സിനിമയിലെ ചെറുതും വലുതുമായ ബാക്കി എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു.
മൊത്തത്തിൽ.. നല്ലൊരു ക്രൈം ഡ്രാമ. സയനൈഡ് മോഹൻ അടക്കമുള്ള റിയൽ ഇൻസിഡന്റ് ആധാരമാക്കി എടുത്ത ഒരു ക്രൈം ഡ്രാമ, അതിലെ മമ്മൂക്കയുടെ പെർഫോമൻസ്, ഫൈനൽ ആക്റ്റ് എന്നിവ മികച്ചു നിൽക്കുന്നു.
Our Rating 7/10

❤21🔥12🤣5👏3💯3👍1