[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤8
❤13👍1🖕1

❤6🖕4
𝗕𝗛𝗔. 𝗕𝗛𝗔. 𝗕𝗔 🎬
ഒരുകൂട്ടം ഭ്രാന്തന്മാരുടെ കഥ.. അതും നല്ല മുഴുത്ത ഭ്രാന്ത്😂. വരുന്നവരും പോവുന്നവനും ചിലപ്പോ കാണുന്ന നമുക്കും ഭ്രാന്ത് പിടിക്കും. ദിലീപിന്റെ കംപ്ലീറ്റ് അഴിഞ്ഞാട്ടം, തുടക്കം തൊട്ട് അവസാനം വരെയും വൻ സ്കോറിങ് ആണ് ദിലീപ് ഈ പടത്തിൽ. കുറെ കാലത്തിന് ശേഷമാണ് ഇത്രയും എനെർജിറ്റിക് ആയി ദിലീപിനെ സ്‌ക്രീനിൽ കാണുന്നത്. രണ്ടാം പകുതിയിൽ മോഹൻലാലും നൈസ് ആയിരുന്നു. എൻട്രി തൊട്ട് സ്‌ക്രീനിൽ വരുമ്പോ ഒകെ വൻ ഓളം ആയിരുന്നു തിയേറ്ററിൽ.
പടത്തിൽ ഏറ്റവും കിടു ആയി തോന്നിയത് ഇതിലെ ഓരോ റഫറൻസ് സീനുകൾ ആണ്. എല്ലാം ഒന്നിനൊന്ന് കിടു ആയി തോന്നി. അത്പോലെ ധ്യാൻ - വിനീത് കോമ്പോ ഒകെ എന്ത് കിടു ആണ്. അങ്ങോട്ടും ഇങ്ങോട്ടും സെൽഫ് ഊക്കിന്റെ അയ്യര് കളി😂. പടത്തിന്റെ ടെക്നിക്കൽ സൈഡ്സ് ഒകെ നല്ല ക്വാളിറ്റി ഉള്ളതാണ്. DOP, fight sequence, editing ഒകെ top ആണ്🔥. ഒരു തരി പോലും ലാഗ് ഇല്ലാതെ പോവുന്ന കിടിലൻ സ്ക്രീൻപ്ലേയും.
പടത്തിൽ ആവിശ്യത്തിന് കൂടുതൽ ക്രിഞ്ച് സീൻസ് ഉണ്ട്, ഒട്ടും ഇമോഷണൽ കണക്ഷൻ തരാത്ത കുറെ അവിഞ്ഞ പരിപാടികൾ ഉണ്ട്, പിന്നേ ലോജിക് എന്ന് പറഞ്ഞ സാധനം അടുത്തൂടെ പോയിട്ടില്ല. അതുകൊണ്ടാവും "no logic, only madness" എന്ന tagline കൊടുത്ത് നേരത്തെ അണിയറപ്രവർത്തകർ ജാമ്യം എടുത്തത്. ശെരിക്കും ഒരു തിയേറ്റർ മെറ്റീരിയൽ മാത്രമാണ് പടം. പലർക്കും ദഹിക്കണം എന്നുമില്ല. OTT ഇറങ്ങുമ്പോ ഊക്ക് കിട്ടാനുള്ളതെല്ലാം ഉണ്ട്.. എന്നാൽ തലച്ചോർ ഒകെ മാറ്റി വെച്ച് പോയാൽ ഇതൊരു പക്ക തിയേറ്റർ വൈബ് പടമാണ്. നല്ലപോലെ ആഘോഷിച്ചു കണ്ടിറങ്ങാം.
7/10
~Team [CT] ~

❤19🔥13💩11👍8❤🔥1💯1🖕1
Please open Telegram to view this post
VIEW IN TELEGRAM
💔46🙏23😢15❤13🕊6👏3🔥2
❤10🔥2😍1🖕1
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤8👍1
Movie Review
Stream: Netflix
ചിരിപ്പിക്കുകയും ഒരേസമയം കണ്ണുനനയിപ്പിക്കുകയും ചെയ്തൊരു സിനിമ. വലിയ വികാരപ്രകടനങ്ങളില്ലാതെ, ഒരു ഒറ്റ ഡയലോഗ് മതി എന്നെ സ്പർശിക്കാൻ. അവസാനം എത്തുമ്പോൾ എല്ലാത്തിനും അർത്ഥം കിട്ടുന്ന മൊമെന്റ് ഓഫ് ട്രൂത്ത് – അത്ര മനോഹരം.
ഒരുവാക്കിൽ പറഞ്ഞാൽ: BEAUTIFUL. കഥപറച്ചിൽ അത്ര തന്നെ ആകർഷകം. സിനിമാറ്റോഗ്രഫി അതിമനോഹരം; wide-ഉം zoom-ഉം ഉപയോഗിച്ച ഡയറക്ടറുടെ മാജിക് ഓരോ ഫ്രെയിമിലും കാണാം.
തകർത്ത മതിൽ—ആദ്യം ശ്രദ്ധിക്കാതിരിക്കാൻ പറ്റും. പക്ഷേ അവസാനം അതിന്റെ അർത്ഥം മനസ്സിലായപ്പോൾ ഞെട്ടിപ്പോയി. എഴുത്തുകാരന്റെ ബുദ്ധിമുട്ടുള്ള brilliance അവിടെയാണ്.
മ്യൂസിക്? പൂർണ്ണമായും ഹൃദയത്തിൽ തട്ടുന്നു. ലളിതം, പക്ഷേ കൃത്യം. Sal Priadi ഇനി ഫേവറിറ്റാകുമെന്നുറപ്പ്.
എല്ലാ അഭിനേതാക്കൾക്കും വലിയ അഭിനന്ദനം.
Yandy Laurens, ഇത്തരത്തിലുള്ള സുന്ദരമായ സിനിമകൾ ഇനിയും ചെയ്യട്ടെ😊
~Team [CT]~
Our Rating
8/10 🥳😻
Click Here For Link
A BROTHER AND 7 SIBLINGS 2024Stream: Netflix
ചിരിപ്പിക്കുകയും ഒരേസമയം കണ്ണുനനയിപ്പിക്കുകയും ചെയ്തൊരു സിനിമ. വലിയ വികാരപ്രകടനങ്ങളില്ലാതെ, ഒരു ഒറ്റ ഡയലോഗ് മതി എന്നെ സ്പർശിക്കാൻ. അവസാനം എത്തുമ്പോൾ എല്ലാത്തിനും അർത്ഥം കിട്ടുന്ന മൊമെന്റ് ഓഫ് ട്രൂത്ത് – അത്ര മനോഹരം.
ഒരുവാക്കിൽ പറഞ്ഞാൽ: BEAUTIFUL. കഥപറച്ചിൽ അത്ര തന്നെ ആകർഷകം. സിനിമാറ്റോഗ്രഫി അതിമനോഹരം; wide-ഉം zoom-ഉം ഉപയോഗിച്ച ഡയറക്ടറുടെ മാജിക് ഓരോ ഫ്രെയിമിലും കാണാം.
തകർത്ത മതിൽ—ആദ്യം ശ്രദ്ധിക്കാതിരിക്കാൻ പറ്റും. പക്ഷേ അവസാനം അതിന്റെ അർത്ഥം മനസ്സിലായപ്പോൾ ഞെട്ടിപ്പോയി. എഴുത്തുകാരന്റെ ബുദ്ധിമുട്ടുള്ള brilliance അവിടെയാണ്.
മ്യൂസിക്? പൂർണ്ണമായും ഹൃദയത്തിൽ തട്ടുന്നു. ലളിതം, പക്ഷേ കൃത്യം. Sal Priadi ഇനി ഫേവറിറ്റാകുമെന്നുറപ്പ്.
എല്ലാ അഭിനേതാക്കൾക്കും വലിയ അഭിനന്ദനം.
Yandy Laurens, ഇത്തരത്തിലുള്ള സുന്ദരമായ സിനിമകൾ ഇനിയും ചെയ്യട്ടെ
~Team [CT]~
Our Rating
8/10 🥳😻
Click Here For Link
Please open Telegram to view this post
VIEW IN TELEGRAM
Telegram
Fɪʟᴛᴇʀ Gᴇɴɪᴇ...🧞♂️6.0
I’ᴍ FɪʟᴛᴇʀGᴇɴɪᴇ! ❤️
Tʏᴘᴇ ᴀ ᴍᴏᴠɪᴇ ɴᴀᴍᴇ & I’ʟʟ ғᴇᴛᴄʜ ᴛʜᴇ ᴍᴏᴠɪᴇ ʟɪᴋᴇ ᴍᴀɢɪᴄ, Sʜᴀʀᴇ Aɴᴅ Sᴜᴘᴘᴏʀᴛ Mᴇ 💜

❤21👍3❤🔥1
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤5🐳4❤🔥1🔥1💯1🙈1

❤10🔥3👍1😎1
Forwarded from [CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤8👏2👍1
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 via @trialtestbot_bot
This media is not supported in your browser
VIEW IN TELEGRAM
❤9👏2👎1🔥1
Movie Review #𝗖𝗵𝗮𝘁𝗵𝗮 𝗣𝗮𝗰𝗵𝗮
________________
ഒരു ആക്ഷൻ വർക്ക് ആവണേൽ വേണ്ട നാടകീയതയും ഫണ്ണും Extreme ലെവലിൽ ആഡ് ചെയ്യാവുന്ന കിടിലം തീം... കൂടെ രസികൻ കഥാപാത്രങ്ങൾ... ഒരു ലോഡ് പുതുമകളും പുതിയ തീം Establish ചെയ്യാൻ വേണ്ട കുറഞ്ഞ ക്ളീഷേകളും സമമായി ചേർത്ത പാകമൊത്ത സ്ക്രീൻപ്ലേ... അതിനെ ഏറ്റവും ഭംഗിയിൽ അവതരിപ്പിച്ച കിണ്ണം കിടിലം Making!!
എല്ലാം കൊണ്ടും ഒരു Trendsetter ഐറ്റം 💯🔥
അടുത്ത കാലത്ത് ഇങ്ങനെയും ആഘോഷിച്ച പടം വേറെയില്ല... Thoroughly Enjoyed!!
Side Charecters ആണ് എന്നെ ഏറ്റവും Entertain ചെയ്thaത് ❤️...റോഷനും അർജുനും ഗംഭീരമാക്കി!
തുടക്കത്തിൽ നറേഷൻ അടക്കം ഒരുപാട് Dialogues വ്യക്തമായില്ല, ഡൌൺ ആയ ചുരുക്കം ഏരിയാസും ഉണ്ട്, അതെല്ലാം മറന്ന് ക്ഷമിച്ചു കൊടുക്കാവന്നതേ ഉള്ളൂ... കാരണം പേർസണലി അത്രയും ഹൈ എനിക്ക് മറ്റ് ഭാഗങ്ങളിൽ കിട്ടി 🙏🏽
Action Ideas and Execution മാരകം!!
𝗠𝘂𝘀𝘁 𝗪𝗮𝘁𝗰𝗵
𝘞𝘢𝘵𝘤𝘩 𝘢𝘯𝘥 𝘌𝘹𝘱𝘦𝘳𝘪𝘦𝘯𝘤𝘦
Our Review

❤29🤯3🎉3😍3😈3🔥2
✅ Sᴀʀᴠᴀᴍ Mᴀʏᴀ (𝟸𝟶𝟸𝟻)
🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ
📽️ Genre: Comedy - Romance - Horror
⭐ IMDB Iɴꜰᴏ | Rᴀᴛɪɴɢ: 8.0
🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ
📽️ Genre: Comedy - Romance - Horror
⭐ IMDB Iɴꜰᴏ | Rᴀᴛɪɴɢ: 8.0
IMDb
Sarvam Maya (2025) ⭐ 7.7 | Comedy, Fantasy, Horror
2h 26m
❤38💯5👍4👎4
✅ Dʜᴜʀᴀɴᴅʜᴀʀ (𝟸𝟶25)
🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ
📽️ Genre: Action - Thriller
⭐ | Rᴀᴛɪɴɢ: 8.5
🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ
📽️ Genre: Action - Thriller
⭐ | Rᴀᴛɪɴɢ: 8.5
❤58🔥13🤡13🥰6😁6⚡1👀1😎1
❤11
✅ Uʏɪʀ (𝟸𝟶𝟸𝟼)
🎙️ Audio: Mᴀʟᴀʏᴀʟᴀᴍ, Tᴀᴍɪʟ, Kᴀɴɴᴀᴅᴀ, Hɪɴᴅɪ, Tᴇʟᴜɢᴜ
📽️ Genre: Cʀɪᴍᴇ, Mʏsᴛᴇʀʏ, Tʜʀɪʟʟᴇʀ
⭐ IMDB Iɴꜰᴏ | Rᴀᴛɪɴɢ: 𝟾.𝟼

❤3🔥2👏2