[CT] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶
41.2K subscribers
25 photos
2 videos
1 file
74 links
Download Telegram
𝘕𝘦𝘭𝘭𝘪𝘬𝘬𝘢𝘮𝘱𝘰𝘺𝘪𝘭 𝗡𝗶𝗴𝗵𝘁 𝗥𝗶𝗱𝗲𝗿𝘀
_________
ചെറിയ പുതുമയൊന്നുമില്ലാത്ത, പാടെ ഊഹിക്കാവുന്ന സ്റ്റോറിലൈൻ, അതിൽ നാടകീയമായ അവതരണം.

Horror, Drama പോർഷനുകളിൽ അത്യാവശ്യം കൊള്ളാവുന്ന ഐഡിയാസ് വൃത്തിക്ക് എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്... അത്‌ കാരണം മൊത്തത്തിൽ വലിയ മടുപ്പ് ഇല്ലാതെ കാണാൻ പറ്റി. റൊമാൻസും കോമഡിയും അധികം വെറുപ്പിച്ചില്ല.. ചിലയിടങ്ങളിൽ കൊള്ളാം!!

ക്ലൈമാക്സിന് മുമ്പായി വരുന്ന ഒരുപാട് സീനുകൾ ഒരേ കാര്യം കൺവെ ചെയ്ത് വെറുപ്പിക്കുന്നുണ്ടായിരുന്നു... Length കൂട്ടാൻ എച്ച് കൂട്ടിയത് പോലെയും തോന്നി.

എഴുത്തിൽ ഒരുപാട് കുറവുകൾ ഉണ്ട്.. Technically അതിനെ കവർ ചെയ്ത് ഡീസന്റ് വാച്ച് പ്രോമിസ് ചെയ്യുന്നുണ്ട്!!

𝗝𝘂𝘀𝘁 𝗗𝗲𝗰𝗲𝗻𝘁
𝘞𝘢𝘵𝘤𝘩 𝘢𝘯𝘥 𝘌𝘹𝘱𝘦𝘳𝘪𝘦𝘯𝘤𝘦


~ Team [CT] ~
13👍5🔥2