ആൻഡ്രോയിഡ് - Android Community
1.02K subscribers
74 photos
1 video
9 links
ആൻഡ്രോയിഡ് ഉപകരണങ്ങളുടെ പുത്തൻ വാർത്തകൾക്കും, സംശയ നിവാരണത്തിനുമായി ഒരു മലയാളി കൂട്ടായ്‌മ

We're on Facebook: www.facebook.com/AndroidCommunityKerala
Download Telegram
Redmi 4നും MIUI ഗ്ലോബൽ ബീറ്റ റോം ഉടനെത്തും! നിലവിൽ Redmi Note 4ന് മാത്രമാണ് MIUI 9 ലഭ്യമായുള്ളത്
@AndroidCommunityKerala
ഫേസ്ബുക്കിന് സമാനമായ പച്ച വെരിഫിക്കേഷൻ ബാഡ്ജ് ആയിരിക്കും വാട്ട്സാപ്പ് വെരിഫൈഡ് ബിസിനസ്സ് അക്കൗണ്ടുകൾക്ക് നല്കുക
@AndroidCommunityKerala
Xiaomiയുടെ ആദ്യത്തെ ഡ്യുവൽ ക്യാമറ ഫോൺ സെപ്റ്റംബർ 5ന് ന്യൂ ഡൽഹിയിൽ ലോഞ്ച് ചെയ്യുന്നു
@AndroidCommunityKerala
Moto G5S ഇന്ത്യയിലെത്തി. ഇന്ന് രാത്രി 11.59ന് അമസോണിലാണ് ആദ്യവില്പന | #AmazonExclusive
@AndroidCommunityKerala
മോട്ടോയുടെ ആദ്യ ഡ്യുവൽ ക്യാമറ ഫോണായ Moto G5S Plusയും ഇന്ത്യൻ വിപണിയിലെത്തി. ഇന്ന് രാതി 11.59ന് ആമസോൺ വഴിയാണ് വില്പന. Moto G5ന് ₹11999യും, Moto G5 Plusന് ₹14999യും ആയി വില പുതുക്കിയിട്ടുമുണ്ട് | #AmazonExclusive
@AndroidCommunityKerala
Xiaomi Redmi 4Aയുടെ 3GB വേരിയന്റ് പുറത്തിറക്കി. ആമസോണിലും mi.comലും മാത്രം ലഭ്യമായിരുന്ന ഫോൺ ഇനിമുതൽ ഫ്ലിപ്കാർട്ടിലും, പേടിഎമ്മിലും, ടാറ്റ ക്ലിക്കിലും കൂടി ലഭിക്കും
@AndroidCommunityKerala
ചരിത്രത്തിലാദ്യമായാണ് യൂട്യൂബിന്റെ ലോഗോ ഗൂഗിൾ മാറ്റുന്നത്. ലോഗോ മാത്രമല്ല, യൂട്യൂബ് വെബ്സൈറ്റിന്റെ രൂപം മൊത്തത്തിൽ മാറ്റിയിരിക്കുകയാണ് ഗൂഗിൾ!
@AndroidCommunityKerala
LG V30 ആഗസ്റ്റ് 31ന് എത്തും | #Upcoming
@AndroidCommunityKerala
ബെർലിനിൽ നടക്കുന്ന IFA 2017ൽ വച്ച് LG തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പായ V30 അവതരിപ്പിച്ചു. Samsung Galaxy Note 8നോട് കിടപിടിക്കുന്ന ഈ സ്നാപ്ഡ്രാഗൺ 835 ഫോൺ ആദ്യമായി സെപ്റ്റംബർ 21ന് ദക്ഷിണകൊറിയയിലും തുടർന്ന് മറ്റ് രാജ്യങ്ങളിലും പുറത്തിറക്കും. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, ₹50000ന് മേലെയാണ് പ്രതീക്ഷിക്കുന്ന വില
@AndroidCommunityKerala
AOSP മാസ്റ്റർ ബ്രാഞ്ചിൽ ആദ്യത്തെ കോഡ് നിക്ഷേപിച്ച് ആൻഡ്രോയിഡ് 8.0 ഓറിയോ ലോഞ്ചിന് ദിവസങ്ങൾക്ക് ശേഷം ആൻഡ്രോയിഡ് Pയുടെ വരവറിയിച്ച് ഗൂഗിൾ
@AndroidCommunityKerala
Vivo V7+ with SD450, FullView Display & 24MP Selfie cam with Moonlight Flash launched in India for ₹21,990. Pre-book starts today and first sale on September 15
The much awaited Samsung Galaxy Note 8 launched in India for ₹67,900. Available online and offline through Samsung Online Store, Amazon India, Authorised Samsung Outlets, etc. Pre-booking started