ACE Institutions
3.51K subscribers
448 photos
1 video
104 files
316 links
Welcome to the family of knowledge, Let's join together for a better future
Download Telegram
വിഗ്രഹാർത്ഥം 🟣🟣SET 01
ആഗ്നേയം - അഗ്നിയെ സംബന്ധിച്ചത്

നരഭുക്ക് - നരനെ ഭുജിക്കുന്നത്

ഭാഗീരഥീകച്ഛം - ഭാഗീരഥിയുടെ കച്ഛം

കച്ഛം: വസ്ത്രത്തിന്റെ, പ്രത്യേകിച്ച് മുണ്ടിന്റെയോ സാരിയുടെയോ, അരയിൽ തിരുകി ഉറപ്പിക്കുന്ന ഭാഗം.

ഭൈമി - ഭീമന്റെ പുത്രി

പാർവ്വതീജാനീ - പാർവ്വതി ജായ (ഭാര്യ ) യായിട്ടുള്ളവൻ
(ശിവൻ ) (056/25-M)
6👍2
IDIOMS SET 01
🔴🔴🔴🔴🔴
1.Beating a dead horse
: A pointless effort (നടന്നിട്ട് കാര്യമില്ലാത്ത ഒരു കാര്യത്തിനായി വീണ്ടും വീണ്ടും ശ്രമിക്കുക).

Example: "The company already rejected our proposal, so talking about it again is just beating a dead horse."

Malayalam Meaning: "കമ്പനി നമ്മുടെ നിർദ്ദേശം ഇതിനകം നിരസിച്ചതാണ്, അതിനാൽ അതിനെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത് വെറുതെ സമയം കളയലാണ് (അർത്ഥശൂന്യമായ ശ്രമമാണ്)."

2. Dragging one's feet
English Meaning: Deliberate slowness (മനപ്പൂർവം താമസിപ്പിക്കുക).

Example: "The government is dragging its feet on implementing the new road project."

Malayalam Meaning: "പുതിയ റോഡ് പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാർ മനപ്പൂർവം താമസം വരുത്തുകയാണ്."

3. To burn one's bridges
English Meaning: To eliminate possibilities for future reconciliation or return (തിരിച്ചുപോക്കിനുള്ള എല്ലാ വഴികളും അടയ്ക്കുക / ബന്ധങ്ങൾ പൂർണ്ണമായി വഷളാക്കുക).

Example: "If you shout at your boss when quitting, you will burn your bridges and won't get a recommendation letter."

Malayalam Meaning: "ജോലി രാജിവെക്കുമ്പോൾ നീ ബോസിനോട് കയർത്തു സംസാരിച്ചാൽ, തിരിച്ചുപോക്കിനുള്ള വഴികളെല്ലാം അടയും (ബന്ധം പൂർണ്ണമായി വഷളാകും), പിന്നീട് നിനക്കൊരു ശുപാർശക്കത്ത് (recommendation letter) ലഭിക്കുകയുമില്ല."

4. To bite the bullet
English Meaning: Face an unpleasant situation with courage (വളരെ ബുദ്ധിമുട്ടുള്ളതോ അപ്രിയമായതോ ആയ ഒരു സാഹചര്യത്തെ ധൈര്യത്തോടെ നേരിടുക).

Example: "I don't like going to the dentist, but I have to bite the bullet and fix this toothache."

Malayalam Meaning: "എനിക്ക് ഡെന്റിസ്റ്റിന്റെ അടുത്ത് പോകുന്നത് ഒട്ടും ഇഷ്ടമല്ല, എങ്കിലും ആ അപ്രിയമായ സാഹചര്യം ധൈര്യത്തോടെ നേരിട്ട് ഈ പല്ലുവേദന മാറ്റിയേ തീരൂ."

5. On cloud nine
English Meaning: Extremely happy (അതിരറ്റ സന്തോഷം / ആകാശത്തോളം സന്തോഷം).

Example: "She was on cloud nine when she found out she passed the exam with top marks."

Malayalam Meaning: "പരീക്ഷയിൽ ഉയർന്ന മാർക്കോടെയാണ് വിജയിച്ചതെന്ന് അറിഞ്ഞപ്പോൾ അവൾക്ക് അതിരറ്റ സന്തോഷമായി."
6👍1
PSC PROFILE DECLARATION CONFIRMATION
1
വിപരീതപദം SET 02
🔴🔴🔴🔴🔴🔴🔴
ഗർഹണീയം × സ്പൃഹണീയം / ശ്ലാഘനീയം

രാഗം × ദ്വേഷം (വെറുപ്പ് )

സർവജ്ഞൻ × കിഞ്ചിജ്ഞൻ

പുരോഗതി × പശ്ചാത്ഗതി (🔴 അധോഗതി അല്ല 🔴)
3👍2
1
പിരിച്ചെഴുതുക SET 01
🔴🔴🔴🔴🔴🔴🔴🔴🔴

പൊൽത്തിടമ്പ് - പൊൻ + തിടമ്പ്

പൂവമ്പ് - പൂ + അമ്പ്

മരങ്ങൾ - മരം + കൾ

ജഗന്നാഥൻ - ജഗത് + നാഥൻ

എങ്കിൽ - എൻ + കിൽ
3👍2
2026 APRIL CA EXAM
1
പര്യായപദം SET 04
🔴🔴🔴🔴🔴🔴🔴🔴

ഓശ - ശബ്ദം

മാവ് - ചൂതം

കാറ്റ് - അനിലൻ, പവനൻ, സദാഗതി

വനം - ജലം (165/2025-M)

ഭൂമി - മേദിനി, അവനി, ധരണി
3
LDC MATHS SYLLABUS COVERING .........
ALL TOPICS WILL BE COVERED
SUBSCRIBE FOR NOTIFICATION
BETTER FOR WEAKER ASPIRANTS(MATHS)
ONE WORD SET 01
🔴🔴🔴🔴🔴🔴🔴

with an unsatisfied desire
അതിയായ ആഗ്രഹമുള്ള - WISTFUL

A person who is excessively concerned with minor details or rules കടുംപിടുത്തക്കാരൻ - PEDANT

One who is devoted to the pleasure of eating and drinking - EPICURE

Your person blamed for someone else's wrongs ബലിയാട് - SCAPEGOAT

Extremely unpleasant, disgusting അങ്ങേയറ്റം മോശമായ - VILE