CA
1️⃣എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനുള്ള ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പ്ലാറ്റ്ഫോം -
ബീമ സുഗം പോർട്ടൽ
2️⃣ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് - ആന്ധ്രപ്രദേശ്, വിശാഖപട്ടണത്തെ കൈലാസഗിരിയിൽ
(വാഗമണിലെ കണ്ണാടി പാലത്തിന്റെ റെക്കോർഡ് ആണ് മറികടന്നത്.)
3️⃣2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്
71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും
- അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
4️⃣2026 ലെ ഓസ്കാർ ബഹുമതിക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി - ഹോംബൗണ്ട്
5️⃣2025 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി - ടോക്യോ (ജപ്പാൻ)
6️⃣ഉഷ്ണമേഖലാ കൊടുങ്കാറ്റ് ‘തപ' ആഞ്ഞടിച്ചത് - ചൈന
7️⃣റഷ്യ പുതുതായി വികസിപ്പിച്ച കാൻസർ വാക്സിൻ - എന്ററോമിക്സ്
8️⃣ഇന്ത്യൻ പുരാരേഖകളുടെ ഡിജിറ്റൽ ശേഖരണവും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിർമ്മിച്ച വെബ്സൈറ്റ് : ജ്ഞാനഭാരതം മിഷൻ
(2003 ൽ എ.ബി. വാജ്പയുടെ കാലത്ത് ആരംഭിച്ച നാഷണൽ മാനുസ്ക്രിപ്റ്റ് മിഷന് പകരമായിട്ടാണ് പുതിയ മിഷൻ പ്രവർത്തിക്കുക.)
9️⃣ ഇന്ത്യയുടെ പുരുഷ - വനിതാ ക്രിക്കറ്റ് ടീമുകളുടെ പുതിയ ജേഴ്സി സ്പോൺസർ - അപ്പോളോ ടയേഴ്സ്
🔟ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ റെയിൽവേ പാലമായ സായ് രംഗ് റെയിൽവേ ക്രംഗ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത് - മിസോറാം
1️⃣1️⃣ നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി - സുശീല കാർക്കി (ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ആദ്യ വനിത കൂടിയാണ്.)
♥️♥️♥️ @AASHAANPSC

❤18❤🔥6💘1
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ദുബായില്‍ നടന്ന കലാശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്.
@AASHAANPSC
@AASHAANPSC
❤🔥13❤7
ലോക ഹൃദയ ദിനം
The theme for World Heart Day on September 29, 2025, is "Don't Miss a Beat"
♥️♥️♥️@AASHAANPSC

❤17❤🔥6
പുത്തൂർ_സുവോളജിക്കൽ_പാർക്ക്.pdf
641.3 KB
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല...ദക്ഷിണേന്ത്യയിലെ ഏറ്റവും വലുത്; പുത്തൂർ സുവോളജിക്കൽ പാർക്ക് ഒക്ടോബർ 28-ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
@AASHAANPSC
@AASHAANPSC
❤🔥10❤5
ബീഹാറിലെ പുതിയ റാംസർ സൈറ്റുകൾ ഗോകുൽ ജലാശയ (ബക്സർ), ഉദയ്പൂർ ഝീൽ (പശ്ചിമ ചമ്പാരൻ) എന്നിവയാണ്. സെപ്റ്റംബർ 2025-ൽ പ്രഖ്യാപിച്ച ഈ രണ്ട് സ്ഥലങ്ങളും അന്താരാഷ്ട്ര പ്രാധാന്യമുള്ള പുതിയ റാംസർ സൈറ്റുകളായി അംഗീകരിച്ചു, ഇത് ബീഹാറിലെ റാംസർ സൈറ്റുകളുടെ എണ്ണം അഞ്ചായി ഉയർത്തി.
✅പുതിയ റാംസർ സൈറ്റുകൾ
ഗോകുൽ ജലാശയ (Gokul Jalashay): ബക്സർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
ഉദയ്പൂർ ഝീൽ (Udaipur Jheel): പശ്ചിമ ചമ്പാരൻ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
✅മറ്റ് റാംസർ സൈറ്റുകൾ
ബീഹാറിലെ മറ്റു മൂന്ന് റാംസർ സൈറ്റുകളാണ് കബാർ ഝീൽ (ബെഗുസരായ്), നാഗി, നക്തി പക്ഷിസങ്കേതങ്ങൾ (ജമുയ് ജില്ല).
✅ഈ പുതിയ കൂട്ടിച്ചേർക്കലുകൾ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ ആകെ എണ്ണം 93 ആയി ഉയർത്തി.
✍️https://t.me/AASHAANPSC/8953
JOIN @AASHAANPSC

❤20👍3🥰1
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങളാൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
✅ 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
@AASHAANPSC
✅ 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
@AASHAANPSC
❤9🙏1
കേരള കലാമണ്ഡലത്തിലെ 90 വർഷത്തെ ചരിത്രത്തിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാർത്ഥി?
ആശാൻ PSC
ആശാൻ PSC
Anonymous Quiz
9%
സുഹ്റ
31%
ഷാഹിന
15%
സാഹിന
45%
സാബ്രി
❤11🔥3
OCTOBER 5 : World Teachers Day
❤️❤️❤️
♥️✨@AASHAANPSC
❤️❤️❤️
Theme : "Recasting Teaching As A Collaborative Profession"
♥️✨@AASHAANPSC
❤7🥰3💘3❤🔥1
2025ലെ(49-ാമത് )വയലാർ അവാർഡ്
ഇ. സന്തോഷ് കുമാറിന്
2024 ൽ പ്രസിദ്ധീകരിച്ച 'തപോമയിയുടെ അച്ഛൻ ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്
✍️കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ സന്തോഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്.
✅ 'അന്ധകാരനഴി' എന്ന നോവലിലൂടെ 2012 ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വന്തമാക്കി.
✅2006 ൽ 'ചാവുകളി' എന്ന ചെറുകഥാ സമാഹാരത്തിനാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയത്.
✅2011 ൽ 'കാക്കര ദേശത്തെ ഉറുമ്പുകൾ' എന്ന കൃതിയ്ക്ക് ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 'തപോമയിയുടെ അച്ഛൻ' ആണ് ഏറ്റവും പുതിയ നോവൽ.
✅2024(48th) വയലാർ അവാർഡ് ജേതാവ് : അശോകൻ ചരുവിൽ
നോവൽ -കാട്ടൂർ കടവ്

❤15❤🔥5🥰1
2025-ലെ വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം
@AASHAANPSC
@AASHAANPSC
❤10
ഗ്രാൻഡ് സ്ലാം - 2025
👉ഓസ്ട്രേലിയൻ ഓപ്പൺ
🎾 പുരുഷ സിംഗിൾസ് കിരീടം - യാനിക്ക് സിന്നർ (ഇറ്റലി)
🎾 വനിതാ സിംഗിൾസ് കീരിടം - മാഡിസൺ കിസ്
(യു.എസ്.എ.)
👉ഫ്രഞ്ച് ഓപ്പൺ
🎾 പുരുഷ സിംഗിൾസ് കീരിടം - കാർലോസ് അൽക്കാരസ് (സ്പെയിൻ)
🎾 വനിതാ സിംഗിൾസ് കിരീടം - കൊക്കോ ഗൗഫ് (യു.എസ്.എ.)
👉വിംബിൾട്ടൺ
🎾 പുരുഷ സിംഗിൾസ് കിരീടം - യാനിക്ക് സിന്നർ (ഇറ്റലി)
🎾 വനിതാ സിംഗിൾസ് കിരീടം - ഇഗാ സ്വിയടെക്(പോളണ്ട്)
👉യു എസ് ഓപ്പൺ
🎾 പുരുഷ സിംഗിൾസ് കിരീടം - കാർലോസ് അൽക്കാരസ് (സ്പെയിൻ)
🎾 വനിതാ സിംഗിൾസ് കിരീടം - ആര്യങ്കാ സെബലെങ്ക (ബലാറസ്)
JOIN @AASHAANPSC✨
❤🔥16❤10🙏2
✅ചാറ്റ് ജിപിടി (Chat GPT) നിർമ്മാതാക്കളായ ഓപ്പൺ എഐ അവതരിപ്പിച്ച പുതിയ വെബ് ബ്രൗസർ : അറ്റ്ലസ്
✅പെർപ്ലക്സിറ്റി എഐ (Perplexity AI) യുടെ പുതിയ വെബ് ബ്രൗസർ : കോമറ്റ്
✍️ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) പ്ലാറ്റ്ഫോമുകൾക്ക് ഉദാഹരണം : Gemini AI (Google), Perplexity AI, Deep Seek (Chinese), Chat GPT (Open AI)

❤40❤🔥22🔥3🥰3👍1