https://marunadanmalayalee.com/news/special-report/judicial-news-14/
'പോ പുല്ലേ, പോടീ പുല്ലേ…': 'മാപ്പില്‍' തീരില്ല കാര്യം; വനിതാ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച 28 അഭിഭാഷകര്‍ക്ക് ആറുമാസം സാമൂഹിക സേവനമെന്ന് ഹൈക്കോടതി