യുക്തിവാദി ⚡️
1.44K subscribers
1.58K photos
504 videos
47 files
1.67K links
ഈ ചാനൽ മതങ്ങളെയും തട്ടിപ്പ് ശാസ്ത്രങ്ങളേയും ചോദ്യം ചെയ്യാനും; സ്വതന്ത്ര ചിന്ത, ശാസ്ത്രബോധം, യുക്തിബോധം എന്നിവ വളർത്താനും ഉള്ളതാണ്‌.

@IndianAtheist · English posts
Download Telegram
ഡിങ്കൻ - Mural Water colour

https://www.facebook.com/snkra1
Forwarded from AASTRO Kerala
AASTRO MONTHLY LECTURE July-2019

Title: Space Explorations

Speaker: Sooraj V S
Venue : Kerala Science and Technology Museum
Date: July 6, 2019 (Saturday)
Time: 5.30pm

@aastrokerala
സാമൂഹിക - സാംസ്കാരിക വ്യതിയാനങ്ങൾക്കൊപ്പം വിദ്യാഭ്യാസ രീതിക്കും പരിണാമം സംഭവിക്കേണ്ടത് മാറുന്ന കാലഘട്ടത്തിന്റെ ആവശ്യമാണ്‌. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേരളത്തിലെ ഖാദർ കമ്മിറ്റിയുടെയുടെയും , കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെയും പശ്ചാത്തലത്തിൽ, ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെണ്ടതാണ് 'എങ്ങനെയായിരിക്കണം വിദ്യാഭ്യാസം' എന്ന വിഷയം.
തിരുവനന്തപുരത്ത് പ്രസ്തുത വിഷയത്തിൽ Dr.U. നന്ദകുമാർ സംസാരിക്കുന്നു, ജൂലൈ 4ന് വൈകുന്നേരം 5.00 മണിക്ക്.

ഏവർക്കും സ്വാഗതം

https://www.facebook.com/events/2353931284699584/?ti=cl
സ്വതന്ത്ര ചിന്തയും ശാസ്ത്രീയ മനോഭാവവും വളർത്തുന്ന കേരളത്തിലെ കുറച്ച് യൂട്യൂബ് ചാനലുകൾ.. മനുഷ്യരെ വരെ സ്വതന്ത്രയായി ചിന്തിപ്പിക്കാൻ ധൈര്യം നൽകട്ടെ... മാനവികത വളരട്ടെ... Subscribe 👇

Kerala Freethinkers Forum
https://www.youtube.com/user/Keralafreethinkers

Rational Thoughts
https://www.youtube.com/user/TheRationalThoughts

EsSense Club
https://www.youtube.com/channel/UCaK8C-EZQodQRyvGMJe4Yew

United Rationalists of UK 🇬🇧
https://www.youtube.com/channel/UCRIeZACy0qPJXFz_WInLIDA

EsSense Global
https://www.youtube.com/channel/UCiFE8ytfi8Pyk9PZKknkhiQ

Neuronz
https://www.youtube.com/channel/UC9WPbo9AVR_Mi4_XqU_Muxg

Swanthanthra Lokam
https://www.youtube.com/channel/UCmB6BrNXvOyZuFRSH-sj76A

Kerala Yukthivadi Sangham
https://www.youtube.com/user/kysalpy

Yukthivadi Youtube
https://www.youtube.com/channel/UCrkjD9_CBxxCiaoJl-xGibA

Nastik Nation
https://www.youtube.com/channel/UCdw7fAPe0MyR5HC8jnmnl_w

Freethinker PK
https://www.youtube.com/channel/UCm90jJUH3S2VFS1kWlmwJNg

Free Thought Media Yukthivada Padanakendram
https://www.youtube.com/channel/UCFLIvd0lH7ku4PUos3_Lh7A

Biju Mohan
https://www.youtube.com/user/gbijumohan

Baiju Raj
https://www.youtube.com/channel/UCcHQHMTjA04a8-iU7HXUVeg

ആശയ സംവാദം Ashaya Samvadam
https://www.youtube.com/channel/UCQkO-4p5vjqtSMSZTcFAtjQ

Manavikam Books
https://www.youtube.com/channel/UCkvB247a51A0GcVjmkFA0LQ

Freethinkers Kerala
https://www.youtube.com/channel/UCbXOJlvI3OLDRHBo3JW6D4A

Rationalist Kannur
https://www.youtube.com/channel/UCczX5z7T0zsVoafIwhpk5ag

യുക്തി ചിന്ത
https://www.youtube.com/channel/UCD0a0bmctbVmJWVTj6eO3HQ

Kerala and Chennai
https://www.youtube.com/channel/UCU5h3tPMaTt9BY3H6KK_VKw

IFSR
https://www.youtube.com/channel/UCFph72aFaumBf90Cw6REc0g

Jaya Raj KP
https://www.youtube.com/channel/UC-dlAcFuW_xFvf0_FiNh0Bg

Scientific Thamizhans (Tamil)
https://www.youtube.com/channel/UCfbWU8xoxvzDSTQsqLNnVog
യുക്തിവാദി ⚡️ pinned «സ്വതന്ത്ര ചിന്തയും ശാസ്ത്രീയ മനോഭാവവും വളർത്തുന്ന കേരളത്തിലെ കുറച്ച് യൂട്യൂബ് ചാനലുകൾ.. മനുഷ്യരെ വരെ സ്വതന്ത്രയായി ചിന്തിപ്പിക്കാൻ ധൈര്യം നൽകട്ടെ... മാനവികത വളരട്ടെ... Subscribe 👇 Kerala Freethinkers Forum https://www.youtube.com/user/Keralafreethinkers…»
Forwarded from Nagesh.R Charvakam
Aurora’19 @Thiruvananthapuram
2019 July 28 @ 3:00 pm - 7:00 pm IST
Event: https://essenseglobal.com/event/aurora19-thiruvananthapuram/

തിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ പരിപാടിയായ Aurora’19 എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സായാഹ്‌ന സെമിനാർ 2019 ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു.

വിഷയങ്ങൾ – പ്രഭാഷകർ:

ജാതിയിൽ ജനിച്ച രോഗങ്ങൾ (ആര്യന്മാരുടെ ജീനുകൾ ഭാഗം 2) – Krishna Prasad
ക്രിസ്തുരഹസ്യം ഒന്നാം ഖണ്ഡം – Popson Antony
നീലച്ചുവരിലെ ഞണ്ടുകൾ – Sreelekha Chandrashekhar
ചെറിയ ചെറിയ വലിയ കാര്യങ്ങൾ – Sibu B.
വിശ്വാസം, അതല്ലേ എല്ലാം… – Seethalakshmi V. S.

അന്വേഷണങ്ങൾക്ക്: 9447137917, 9633638905

Aurora’19-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100/- രൂപയാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക.

പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.