XYLEM PSC Official
245K subscribers
7.47K photos
12 videos
1.07K files
5.91K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
for_confirmation_october_new_2026.pdf
2.4 MB
EXAMINATION PROGRAMME FOR THE MONTH OF OCTOBER 2026 (FOR SUBMITTING CONFIRMATION)

JOIN XYLEM PSC
👍166🥰2
👍6613🔥4👌3👏2
LINK : https://forms.gle/J4kXGKVUPKrytL9n8

📢 University Assistant Special Topics Batch – Admissions Open!

University Assistant പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ Xylem PSC ആരംഭിക്കുന്ന Special Topics Batch.

Batch Highlights
. Complete Special Topics Coverage
. Exam-Oriented Classes
. PYQs & Most Expected Questions
. Concept-Based Learning
. Live + Recorded Classes
. Validity Till Exam

. Course Fee: ₹999 Only
📅 Batch Starts: 1st August 2026

📞 For Enquiry: 9995 100 800
26👍3🔥1👏1
Flash in the pan
ഉചിതമായ മലയാള ശൈലി കണ്ടെത്തുക
Anonymous Quiz
10%
നഖശിഖാന്തം
41%
ആരംഭ ശൂരത്വം
40%
വിലക്കപ്പെട്ട കനി
8%
ദന്തഗോപുരം
17👍15🥰4🔥3
മധ്യമ പുരുഷ സർവ നാമത്തിന് ഉദാഹരണം ഏതാണ്
Anonymous Quiz
23%
നിന്റെ
15%
എന്റെ
57%
അദ്ദേഹം
5%
എനിക്ക്
🤯1614👍10😎8🎉3🔥2👏1🤩1
18👍14🤯10🔥3🥰2
സംമ്പാദകൻ ശരിയായ എതിർലിംഗം ഏതാണ്
Anonymous Quiz
23%
സമ്പാദക
9%
സമ്പാദികി
27%
സമ്പാദകി
41%
സമ്പാദിക
21👍9🥰5🤯5
35🤩5👍4😍4🔥3😇2🎉1
29👍9👏2🤯2🎉2
LDC / LGS COMBO BATCH - https://xylem.onelink.me/jjvY/m9ghyzp5
FORM LINK :
https://forms.gle/Dgd8MVwYbui2HVDNA

2027-ൽ നടക്കുന്ന LDC പരീക്ഷയ്ക്ക് ഇപ്പോൾ തന്നെ തയ്യാറെടുപ്പ് ആരംഭിക്കൂ.
Xylem PSC-യുടെ പുതിയ LDC / VARIOUS LGS COMBO 2027- BATCH ആരംഭിക്കുന്നു.

📚 Batch Highlights

Complete Syllabus Coverage
Live + Recorded Classes
Full Syllabus Videos Available (Pearl)
Regular Mock Tests & Revision Tests
PYQs with Connected Facts
Printable Notes for Effective Revision (Except Maths , English , malayalam )
Maths, English & Malayalam Mock Explanation Videos
Mentor Support
1-Year Validity with Revision Support Till Exam


🛑 LDC / LGS COMBO 2027 BATCH
📌 BATCH STARTS ON - 12 AUGUST
📌 COURSE FEE - 2999
📌 Validity: 1 Year / Till Exam

ഇനിയും വൈകിയിട്ടില്ല!

📞 For Enquiry: 9995 100 800
40👌2😇2👍1
having practical knowledge or skill
Anonymous Quiz
53%
Ingenious
22%
Ingenuous
21%
Intelligent
4%
Ignorant
19👍10🤯9🔥4👏3👌1
മനസ്സാക്ഷി എന്ന പദം പിരിച്ചാൽ
Anonymous Quiz
84%
മന:+ സാക്ഷി
3%
മന+ സാക്ഷി
10%
മനസ്സ് + സാക്ഷി
3%
മനം + സാക്ഷി
19👍6🤯4🔥3❤‍🔥1👏1👌1
അധമം എന്ന പദത്തിന്റെ വിപരീതം
Anonymous Quiz
5%
വിജയം
8%
ആഗമം
85%
ഉത്തമം
2%
പുറം
15🤯8👍6🔥2👏2👌2
28👍11🥰4
https://forms.gle/9ep9fEAgjX2g8G1o6

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ ,

​വരുന്ന Aug 1-ാം തിയ്യതി നടക്കാൻ പോകുന്ന 10th പ്രിലിംസ് പരീക്ഷയോടനുബന്ധിച്ച്, നിങ്ങൾക്ക് എക്സാം ഹാളിന് തൊട്ടുമുമ്പ് റിവിഷൻ ചെയ്യാൻ സഹായിക്കുന്ന Last Minute Booster സ്റ്റഡി മെറ്റീരിയൽ കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും നേരിട്ടെത്തി വിതരണം ചെയ്യാൻ സൈലം PSC ടീം തീരുമാനിച്ചിരിക്കുകയാണ്.
​നിങ്ങളുടെ പരീക്ഷാ കേന്ദ്രത്തിൽ ഞങ്ങളുടെ ടീമിന്റെ സേവനം കൃത്യമായി ഉറപ്പുവരുത്തുന്നതിനായി താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ നിങ്ങളുടെ എക്സാം സെൻററും അനുബന്ധ വിവരങ്ങളും ദയവായി പൂരിപ്പിക്കുക.

​Link - https://forms.gle/ViB21mHd3TH5dQmA8

Xylem PSC എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
91😇6👍1