🛑 ബാച്ച് നാളെ ആരംഭിക്കുന്നു 🛑
Company Board Assistant, University Assistant, Sub Inspector, Assistant Jailor, SBCID തുടങ്ങി പല സ്വപ്ന ജോലികൾക്കുള്ള ആദ്യ ചുവട് ഇനി ഒരൊറ്റ ബാച്ചിൽ 🔥
⏳ Limited Seats | Don’t Miss This Chance! 🚀
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
For Enquiry 9995100800
📌FORM LINK : https://forms.gle/VxsRCpDnaFocuY9a8
📌 BATCH LINK : https://xylem.onelink.me/jjvY/m6v3989g
Company Board Assistant, University Assistant, Sub Inspector, Assistant Jailor, SBCID തുടങ്ങി പല സ്വപ്ന ജോലികൾക്കുള്ള ആദ്യ ചുവട് ഇനി ഒരൊറ്റ ബാച്ചിൽ 🔥
⏳ Limited Seats | Don’t Miss This Chance! 🚀
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
For Enquiry 9995100800
📌FORM LINK : https://forms.gle/VxsRCpDnaFocuY9a8
📌 BATCH LINK : https://xylem.onelink.me/jjvY/m6v3989g
❤122❤🔥5🤯5🕊4👍3🔥3
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളിൽ ഡച്ചുകാരുമായി ബന്ധപ്പെട്ടത് ഏതാണ് ?
Anonymous Quiz
10%
ഉദയംപേരൂർ സുനഹദോസ്
13%
ആറ്റിങ്ങൽ കലാപം
9%
കുറിച്യ കലാപം
68%
കുളച്ചൽ യുദ്ധം
❤62👍41🔥12🤯11🕊11🎉5❤🔥4👏3🥰2
പോളവാരം ജലസേചന പദ്ധതി നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്?
Anonymous Quiz
32%
ഗോദാവരി
39%
കൃഷ്‌ണ
22%
നർമ്മദ
6%
മഹാനദി
❤56👍41🔥14🎉8❤🔥5🤯4🕊3😇3👏2
ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി
Anonymous Quiz
56%
വാവുവേലി
18%
വേലിയിറക്കം
22%
സപ്തമി വേലി
4%
മിശ്രിതവേലി
❤48👍33🎉12🔥9🕊5😇5❤🔥2
ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
Anonymous Quiz
74%
ആനമുടി
9%
ദോഡാ ബെട്ട
13%
കാഞ്ചൻ ജംഗ
4%
എവറസ്റ്റ്
❤46👍37🔥13🕊8🤯5🎉5❤🔥1😍1
sl_446_2023_13.pdf
110 KB
PROBABILITY LIST
ASSISTANT TIME KEEPER
KANNUR DISTRICT
Category No: 446/2023
CUTOFF - 72
JOIN XYLEM PSC
ASSISTANT TIME KEEPER
KANNUR DISTRICT
Category No: 446/2023
CUTOFF - 72
JOIN XYLEM PSC
❤31👍6❤🔥4🔥3🥰1🎉1
UPDATE
PHYSICAL MEASUREMENT & PHYSICAL EFFICIENCY TEST
Woman Police Constable
Category No - 582/2024 ,
091/24 , 446/24
JOIN XYLEM PSC
PHYSICAL MEASUREMENT & PHYSICAL EFFICIENCY TEST
Woman Police Constable
Category No - 582/2024 ,
091/24 , 446/24
JOIN XYLEM PSC
❤34🔥4🎉4👍3❤🔥2
2025-ലെ വയലാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
Anonymous Quiz
67%
ഇ. സന്തോഷ് കുമാർ
22%
അശോകൻ ചരുവിൽ
6%
ബെന്യാമിൻ
5%
സുഭാഷ് ചന്ദ്രൻ
❤43👍41🔥7🥰6🎉6❤🔥3🤯3
ഹരിതവിപ്ലവത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചത്
Anonymous Quiz
16%
1960-ന്റെ പകുതി മുതൽ 1970-ൻ്റെ പകുതി വരെ
72%
1970-ന്റെ പകുതി മുതൽ 1980-ൻ്റെ പകുതി വരെ
9%
C) 1960 മുതൽ 1980 വരെ
4%
ഇതൊന്നുമല്ല
👍33❤27🔥4🥰4❤🔥3👏3
ഒരു രാജ്യത്തിൻ്റെ ആരോഗ്യപരമായ അവസ്ഥ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സൂചകം
Anonymous Quiz
7%
ശിശുമരണ നിരക്ക്
21%
ആയുർദൈർഘ്യം
6%
പകരുന്നതും അല്ലാത്തതുമായ അസുഖങ്ങളുടെ സാന്നിദ്ധ്യം
66%
ഇതെല്ലാം
👍45❤37🎉12🤯10❤🔥7🔥7🥰4👏1
NITI Aayog (നീതി ആയോഗ്) ആയി യോജിക്കാത്ത പ്രസ്താവന ഏത് ?
Anonymous Quiz
71%
NITI Aayog ഒരു ഭരണഘടനാ സ്ഥാപനമാണ്
11%
സഹകരണ ഫെഡറലിസം ഉൾക്കൊള്ളുന്നു.
5%
പദ്ധതികളുടെ നിരീക്ഷണവും വിലയിരുത്തലും നടത്തുന്നു.
12%
NITI Aayog ഊന്നൽ നൽകുന്നത് സാങ്കേതികവിദ്യയുടെ നവീകരണത്തി ലൂടെയുള്ള പദ്ധതികൾക്കും സംരംഭങ്ങൾക്കും.
👍37❤31🔥8❤🔥7🎉5👌3🥰2