ഏവർക്കും TEAM UPDATESPSC യുടെ തിരുവോണ ദിനാശംസകൾ...
🌼 🏵️ 🌼
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
🌼 🏵️ 🌼
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤46🥰4😘3
സിവിൽ എക്സൈസ് ഓഫിസർ 8 ജില്ലകളിൽ ഷോർട് ലിസ്‌റ്റായി
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤2
ജീവനക്കാരില്ലാതെ എൻസിഇആർടി, സിബിഎസ്ഇ
56% സ്‌ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
അനുവദിച്ച 4,961 തസ്തികകളിൽ 2,529 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤2
HSST : ഇക്കണോമിക്സ്: ഷോർട് ലിസ്റ്റിൽ 230 പേർ
NVT കെമിസ്ട്രി: ഷോർട് ലിസ്റ്റിൽ 302 പേർ
അസി. എൻജിനീയർ: 5 ചോദ്യം ഒഴിവാക്കി
യൂണി. അസിസ്റ്റന്റ്: 65 നിയമനംകൂടി
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤5
സ്റ്റാഫ് നഴ്സ് ഗ്രേഡ്-2
6 മാസമായിട്ടും തീരാതെ മെഗാാാ ഇൻ്റർവ്യു
ഇന്റർവ്യൂ തീരാൻ നവംബറാകും
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
PSC ഏറ്റവും പുതിയ നിയമനനില
5 റാങ്ക് ലിസ്റ്റുകളിൽനിന്ന് 64 നിയമനംകൂടി
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤2
പിഴവുകൾ നിറഞ്ഞ പരീക്ഷണം
കമ്പനി/കോർപറേഷൻ/ ബോർഡ് എൽജിഎസ്, ബവ്കോ എൽഡിസി, സ്റ്റോർമാൻ എന്നീ തസ്തികകളിലേക്ക് ഓഗസ്റ്റ‌് 22 നു നടന്ന ടെൻത് ലെവൽ പ്രിലിംസ് രണ്ടാം ഘട്ട പരീക്ഷയ്ക്കു സമ്മിശ്ര അഭിപ്രായം
പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക്: 56-66
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤9
സർക്കാർ നിർദേശം
തസ്‌തിക നഷ്‌ടമായ അധ്യാപകർക്ക് നിയമനം ഉറപ്പാക്കണം
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤3
PSC: നവംബറിൽ
22 പരീക്ഷകൾ
കൺഫർമേഷൻ സെപ്റ്റംബർ 11 വരെ
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്:
19 നിയമനംകൂടി
IRB പൊലീസ്: ആദ്യഘട്ട നിയമനം 38 പേർക്ക്
എംഎസ്പിയിൽ 14 നിയമനംകൂടി
പ്രിസൺ ഓഫിസർ: 23 നിയമനംകൂടി
KSEB വർക്കർ: 50 നിയമനംകൂടി
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤2
VFA-Very Few Appointment
VFA റാങ്ക് ലിസ്‌റ്റ് അവസാനിക്കാൻ മാസങ്ങൾ മാത്രം; ഇഴഞ്ഞ് നിയമനം
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤5
PSC ഏറ്റവും പുതിയ നിയമനനില
4 റാങ്ക് ലിസ്റ്റിൽനിന്ന് 50 നിയമനംകൂടി
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤5
സർക്കാർ ജീവനക്കാരുടെ അച്ചടക്ക നടപടി പിഎസ്‌സിയുമായി ചർച്ച നിർബന്ധം
മുൻ ഉത്തരവ് നിർബന്ധമാക്കി ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലർ
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤11🥰2
⚡6❤3
ASSISTANT PRISON OFFICER PHYSICAL TEST EXPECTED AFTER 14/09/26
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━
❤6