𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
46.6K subscribers
2.25K photos
69 videos
2.29K files
457 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
അറിയിപ്പ്

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
10🥰1
നിഷേധിക്കപ്പെടുന്ന നീതി അനീതിയാണ്... അർഹതയുള്ള ജോലി ആരുടെയും ഔദാര്യമല്ല, അത് ഞങ്ങളുടെ അവകാശമാണ്!

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
106👍20🙏9
UPDATE CIVIL POLICE OFFICER

CATEGORY NO:- 563/2025


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
245👍5
for_confirmation_october_new_2026.pdf
2.4 MB
EXAMINATION PROGRAMME FOR THE MONTH OF OCTOBER 2026 (FOR SUBMITTING CONFIRMATION)

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
6
NOTICE
━━━━━━━━
മാറ്റി വെച്ച പത്താംതര പ്രാഥമിക പരീക്ഷ ഓഗസ്റ്റ് 22 നു നടത്തും.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
43
assistant___univdersities_in_kerala____main_exam_syllab (1).pdf
111.4 KB
SYLLABUS - UNIVERSITY ASSISTANT 2026
━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━


#syllabus2026
SBCID Assistant .pdf
113.5 KB
DETAILED SYLLABUS FOR THE MAIN EXAMINATION FOR THE POST OF
SPECIAL BRANCH ASSISTANT (SBCID)
KERALA POLICE SERVICE
(CATEGORY NO.017/2025)
━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━


#syllabus2026
17
after_confirmation_august_2026_1_.pdf
2.4 MB
MODIFIED EXAMINATION PROGRAMME FOR THE MONTH OF AUGUST 2026 (FINALIZED AFTER DATE OF CONFIRMATION)

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
6
18.07.2026 തീയതിയിൽ (1.30 PM മുതൽ 3.05 PM വരെ) റദ്ദ് ചെയ്ത പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയും, 18.07.2026 തീയതിയിൽ (രാവിലെ 10 AM മണി മുതൽ 11.35 AM വരെ) ആലപ്പുഴ ജില്ലയിലെ ലജനത്തൾ മുഹമ്മദിയ എച്ച് എസ് എസ് സ്കൂളിലെ സെൻറർ 2 (HSS സെക്ഷൻ) -ൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കുള്ള പുനഃ പരീക്ഷയും 22.08.2026 തീയതിയിൽ 10.30 AM മുതൽ 12.05 PM വരെ നടത്തുന്നതാണ്.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍3125
finalkey_malayalam.pdf
38.9 KB
FINAL ANSWER KEY

Question Paper Code:056/2026/M

Question Paper Medium:Malayalam

Category Code:429/2025,552/2025

DELETION :- 4
ANSWER CHANG :- 1

Name Of Post & Department: Fire and Rescue Officer Driver (Trainee) 429/2025, 552/2025

Date Of Test:17-Jun-2026


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
11👍6🔥3
NEET ആയി രാജിവെപ്പിച്ചു...
🔥669😎4🤝2
ദേശീയതലത്തിലെ ഐക്യം വിജയമാകുമ്പോൾ... കേരളത്തിലെ PSC ഉദ്യോഗാർത്ഥികൾ ഇനിയെങ്കിലും ചിന്തിക്കേണ്ടേ? 🔥
അവകാശങ്ങൾക്കായി ഒരുമിച്ച് നിന്നാൽ ഏത് വലിയ ശക്തിയെയും മുട്ടുകുത്തിക്കാമെന്ന് ദേശീയതലത്തിലെ വിദ്യാർത്ഥി/ഉദ്യോഗാർത്ഥി കൂട്ടായ്മകളുടെ (CJP) മുന്നേറ്റങ്ങളും വിജയങ്ങളും നമ്മെ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് അവരുടെ നീതിപൂർവ്വമായ ആവശ്യങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്.
​എന്നാൽ, കേരളത്തിൽ ലക്ഷക്കണക്കിന് PSC ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന അനീതികളും ദുരിതങ്ങളും പലപ്പോഴും ആരും കാണാതെയും ചർച്ച ചെയ്യാതെയും പോകുന്നു!
⚠️ നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ:
​റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ടായിട്ടും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കൽ.
​നീണ്ടുപോകുന്ന പരീക്ഷാ നടപടികളും അനിശ്ചിതത്വത്തിൽ നിൽക്കുന്ന നിയമനങ്ങളും.
​അർഹതപ്പെട്ട തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം.


​ദേശീയതലത്തിൽ ഉദ്യോഗാർത്ഥികൾ കാട്ടിയ ഐക്യവും ഉറച്ച നിലപാടുമാണ് അവരുടെ വിജയത്തിന് കാരണം. നമ്മളും സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താനും പരസ്പര പിന്തുണയോടെ ഒന്നിച്ചു നിൽക്കാനും തയ്യാറാകണം.
​തൊഴിൽ നേടുക എന്നത് നമ്മുടെ അവകാശമാണ്, അതിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോകാം! 🔥


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
🔥348💯9136👍27😘2
അറിയിപ്പ്

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━
3👍3
പരീക്ഷയ്ക്ക് ഫീസ് വാങ്ങാൻ മടിയില്ല, പക്ഷേ നീതി ചോദിച്ചാൽ കോടതി കയറ്റും! ഇത് നിയമനമല്ല, സംഘടിതമായ ചൂഷണമാണ്!


​പരീക്ഷ എഴുതാനും അപേക്ഷിക്കാനും വൻതുക ഫീസ് വാങ്ങുന്നു. അതിനുശേഷം റാങ്ക് ലിസ്റ്റ് വരാനും അർഹതപ്പെട്ട നിയമനം ലഭിക്കാനും ഉദ്യോഗാർത്ഥികൾ സ്വന്തം കയ്യിൽ നിന്ന് ലക്ഷങ്ങൾ മുടക്കി കോടതി കയറി ഇറങ്ങേണ്ട അവസ്ഥ! ഇതിലും വലിയ അനീതി വേറെന്തുണ്ട്?
​ഖജനാവ് നിറയ്ക്കാൻ ഉദ്യോഗാർത്ഥികളുടെ കണ്ണീരും അധ്വാനവും മാത്രം മതിയോ? നീതി ലഭിക്കാൻ ഇനി എത്ര നാൾ കാത്തിരിക്കണം....

നാടിന്റെയും ലോകത്തിന്റെയും പ്രശ്നങ്ങളിൽ വാതോരാതെ സംസാരിക്കുന്നവർ സ്വന്തം നാട്ടിലെ ഉദ്യോഗാർത്ഥികളുടെ കണ്ണീരും പോരാട്ടവും കാണാതെ അന്ധത നടിക്കുകയാണ്!
​ഇനി മിണ്ടാതിരിക്കാനാവില്ല!
ഈ അഴിമതിക്കും ചൂഷണത്തിനുമെതിരെ ഉദ്യോഗാർത്ഥികളുടെ ശക്തി ഒന്നായി ഉയർന്നുവരട്ടെ! 🔥
​അവകാശങ്ങൾ ചോദിച്ചു വാങ്ങുക തന്നെ ചെയ്യും! പിൻവാതിൽ തുലയട്ടെ...

പറ്റുന്നവർ സഹായിച്ചു കൊടുക്കണേ...


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━
108🔥39👍9🙏1
10th ലെവൽ പ്രിലിംസ് 3, 4 ഘട്ടം ഓഗസ്റ്റ് 1ന്

അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━
7
യൂണി. അസിസ്റ്റന്റ്: 47 നിയമനംകൂടി

AMVI: 35 പേർക്ക് ഉടൻ നിയമനം

കേരള ബാങ്ക്OA: 34 നിയമനംകൂടി

HSST ജ്യോഗ്രഫി ഷോർട് ലിസ്റ്റിൽ 76 പേർ


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━
11🥰1
പൊലീസ് കോൺസ്റ്റബിൾ
നിയമനത്തിലേക്ക്
NO ATTENTION!

റാങ്ക് ലിസ്‌റ്റ് വന്നിട്ട് 3 മാസം

ഇതുവരെ 7% നിയമന ശുപാർശ മാത്രം

പത്തനംതിട്ടയിലും
കാസർകോട്ടും നിയമനം തുടങ്ങിയില്ല


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━
❤‍🔥31
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
ഷോർട് ലിസ്‌റ്റിൽ 3462 പേർ

എൻഡ്യുറൻസ് ടെസ്‌റ്റിൽ 2817 പേർ പുറത്തായി

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━
2❤‍🔥2
PSC ഏറ്റവും പുതിയ നിയമനനില

5 റാങ്ക് ലിസ്റ്റുകളിൽനിന്ന് 69 നിയമനംകൂടി


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━
4