RL - TPBMTII.pdf
194.7 KB
RANK LIST OF TENTH PRELIMS BASED MOCK TEST PART II ✅
Exam Date : 12 July 26
പരീക്ഷ എഴുതിയവർക്ക് response sheet ആവശ്യമുണ്ടേൽ @examspreplab ഐഡിയിൽ Candiate Name, District എന്നിവ മെസ്സേജ് ചെയ്യുക.
Exam Date : 12 July 26
പരീക്ഷ എഴുതിയവർക്ക് response sheet ആവശ്യമുണ്ടേൽ @examspreplab ഐഡിയിൽ Candiate Name, District എന്നിവ മെസ്സേജ് ചെയ്യുക.
❤18👨💻3⚡2
DocScanner 18 Jul 2026 11-38.pdf
3.5 MB
ഇന്ന് നടന്ന
10th level prelims stage 1 പരീക്ഷ യുടെ ചോദ്യപേപ്പർ.
DOE - 18/07/2026
Question Paper Code:- D
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
10th level prelims stage 1 പരീക്ഷ യുടെ ചോദ്യപേപ്പർ.
DOE - 18/07/2026
Question Paper Code:- D
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤24
അറിയിപ്പ്
സാങ്കേതികം.. കഷ്ടം.. ഭരണഘടന വിരുദ്ധ സ്ഥാപനം ✅രാവിലെ നടന്ന പരീക്ഷയും അട്ടിമറി നടന്നിട്ടുണ്ടെന്ന് ആർക്ക് അറിയാം

❤40💯9👨💻4🥰1
ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട് എന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
🙏34🆒15❤10👍1
സ്വന്തം താലൂക്കിൽ കൺഫർമേഷൻ കൊടുത്തവർക്ക് 100 കിലോമീറ്റർ അപ്പുറം പരീക്ഷാ കേന്ദ്രം; ഒടുവിൽ പരീക്ഷയോ റദ്ദാക്കലും!"
പരീക്ഷാ കൺഫർമേഷൻ നൽകുമ്പോൾ സ്വന്തം താലൂക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടും, ഉദ്യോഗാർത്ഥികളായ ആൺകുട്ടികൾക്ക് (Boys) ലഭിക്കുന്നത് 100 കിലോമീറ്ററിലധികം ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളാണ്. കയ്യിൽ കാശില്ലെങ്കിലും, കിലോമീറ്ററുകൾ വണ്ടി കയറിയും കെഎസ്ആർടിസി ബസ്സുകളിൽ ഉറക്കമിളച്ചും പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുമ്പോൾ അവിടെ കേൾക്കുന്നത് "ചോദ്യപേപ്പർ ചോർന്നു, പരീക്ഷ മാറ്റിവെച്ചു" എന്ന വാർത്തയാണ്
👉പരീക്ഷ പേപ്പർ മാറി നൽകിയിട്ടും 11:30 വരെ ( 1:30 മണിക്കൂർ ) ആ പരീക്ഷ എഴുതാൻ അനുവദിച്ചു.. എന്നിട്ടും അധികൃതർ അറിഞ്ഞില്ല.. തീർച്ചയായും ഒരു അട്ടിമറി നടന്നിട്ട് ഉണ്ട്. വീണ്ടും പറയുന്നു... ഇത് ഭരണഘടനാ വിരുദ്ധ സ്ഥാപനം, 100 കണക്കിന് പരാതി ആണ് നിലവിൽ psc യെ പറ്റി പറയുന്നത്. ഒരു പരീക്ഷ പോലും കൃത്യതയോടെയും സുതാര്യമായും നടത്താൻ കഴിയാത്ത PSC-യുടെ അനാസ്ഥ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി വെച്ചുള്ള ചൂതാട്ടമാണ്.
പരീക്ഷാ കേന്ദ്രങ്ങളുടെ കാര്യത്തിലുള്ള അശാസ്ത്രീയതയും ചോദ്യപേപ്പർ ചോർച്ചയും ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണ്. അനാസ്ഥ തിരുത്തുക, നീതി നടപ്പാക്കുക!
PSCഅനാസ്ഥ അവസാനിപ്പിക്കുക
#JusticeForPSCApplicants
#UPDATESPSCKERALAPSC
Admin🖊️

💯309❤133👍48🔥11🙏4🤗1
5_6265064134635691559.pdf
164.2 KB
QUESTION PAPER & PROVISIONAL ANSWER KEY
LAST GRADE SERVANTS, STOREMAN, LOWER DIVISION CLERK
Question Paper Code - 066/2026
Date Of Exam: 18-Jul-2026
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
LAST GRADE SERVANTS, STOREMAN, LOWER DIVISION CLERK
Question Paper Code - 066/2026
Date Of Exam: 18-Jul-2026
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤17
HALL TICKET ALERT
━━━━━━━━━━━━
ഓഗസ്റ്റ് 1 നു നടക്കുന്ന 10 ത് പ്രീലിംസ് പ്രാഥമിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക.
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━
━━━━━━━━━━━━
ഓഗസ്റ്റ് 1 നു നടക്കുന്ന 10 ത് പ്രീലിംസ് പ്രാഥമിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക.
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━
❤27
2026 ജൂലൈ 20ന് ചേർന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ യോഗതീരുമാനം
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤🔥10❤5
നിഷേധിക്കപ്പെടുന്ന നീതി അനീതിയാണ്... അർഹതയുള്ള ജോലി ആരുടെയും ഔദാര്യമല്ല, അത് ഞങ്ങളുടെ അവകാശമാണ്!
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤106👍20🙏9
UPDATE CIVIL POLICE OFFICER
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
CATEGORY NO:- 563/2025
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤24⚡5👍5
for_confirmation_october_new_2026.pdf
2.4 MB
EXAMINATION PROGRAMME FOR THE MONTH OF OCTOBER 2026 (FOR SUBMITTING CONFIRMATION)
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤6
NOTICE
━━━━━━━━
മാറ്റി വെച്ച പത്താംതര പ്രാഥമിക പരീക്ഷ ഓഗസ്റ്റ് 22 നു നടത്തും.
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
━━━━━━━━
മാറ്റി വെച്ച പത്താംതര പ്രാഥമിക പരീക്ഷ ഓഗസ്റ്റ് 22 നു നടത്തും.
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤43