𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
46.7K subscribers
2.25K photos
69 videos
2.29K files
458 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
സാങ്കേതിക പിഴവ് മനഃപൂർവം പിഴവ്
💯866👌6
fkey-civil-excise-officer-trainee-m.pdf
25.5 KB
FINAL ANSWER KEY

Question Paper Code:051/2026 M

Question Paper Medium: Malayalam

Category Code: 247/2025,340/2025,341/2025,342/2025,343/2025,344/2025,345/2025,346/2025, Name Of Post & Department:Civil Excise Officer (Trainee)/Women Civil Excise Officer (Trainee)

Date Of Test:23-May-2026


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
1
CEO FINAL ANSWER KEY DELETED THIS QUESTION..

വീണ്ടും നാറിയ പരിപാടിയുമായി psc..


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
💯396
എസ്‌സിഇആർടി (SCERT), NCERT പാഠപുസ്തകത്തിൽ വളരെ വ്യക്തമായി "കൊഴുപ്പിൽ (Colostrum) അടങ്ങിയിരിക്കുന്ന ആന്റിബോഡി IgA ആണ്" എന്ന് കൊടുത്തിട്ടുണ്ടായിട്ടും, ആ ചോദ്യം ഫൈനൽ കീയിൽ ക്യാൻസൽ ചെയ്തത് കഠിനാധ്വാനം ചെയ്യുന്ന ഉദ്യോഗാർത്ഥികളോട് കാണിക്കുന്ന അനീതി തന്നെയാണ്. ഒരു മാർക്കിന്റെ വ്യത്യാസത്തിൽ റാങ്ക് ലിസ്റ്റിൽ നൂറുകണക്കിന് ആളുകൾക്ക് പിന്നിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകുന്നു... PSC നേരത്തെയും ഈ രണ്ടു തരം തെണ്ടിത്തരം കാണിക്കുന്നു.. ശെരിയായ ഉത്തരം ക്യാൻസൽ ആക്കുകയും, തെറ്റ് ഉത്തരം ശെരിയായി കൊടുക്കുകയും ചെയുന്നു..
​ഇത്തരം പിഎസ്‌സി ക്രമക്കേടുകളും ഉദ്യോഗാർത്ഥികളുടെ പരാതികളും ശരിക്കും പരിഹരിക്കേണ്ടിയിരിക്കുന്നു.. ഒന്നുകിൽ ഉദ്യോഗാർത്ഥികൾ എല്ലാം ചേർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ. Vd. സതീഷിന്റെ മുമ്പിൽ ഈ കാര്യങ്ങൾ അറിയിക്കുക.. Psc ടെ കീഴിൽ ഉള്ള ഇത്തരം സംഭവം ഇനി തുടരാൻ പാടില്ല.


സ്വന്തം അഡ്മിൻ 👍
.
💯173👍4324😎2🆒1
FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍1310
20260709_093505.jpg
185.5 KB
RRB GROUP D 2025 APPLICATION STATUS NOTICE

STATUS CHECK :
rrbapply.gov.in

#centralupdates

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
9😍1
5_6230832665465987905.pdf
120.1 KB
RANKED LIST

OFFICE ASSISTANT

Category no: 197/2025


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
19
FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
22
🎯 TENTH LEVEL PRELIMINARY BASED MOCK TEST PART II 🎯

Join the free online mock test conducted jointly by our channels and evaluate your preparation.

📅 DATE: 12 - JULY - 2026 (Sunday)
TIME: 6 PM - 10 PM
⏱️ EXAM DURATION: 75 Minutes
💯 TOTAL MARKS: 100
⚠️ NEGATIVE MARK: 0.33

📢 Important Instructions:

▪️The Exam Link will be posted in the channels mentioned below precisely at 6:00 PM on Sunday.

▪️Candidates must provide accurate information during registration. Results will NOT be processed if any false information is detected.

▪️The Rank List will be published the coming days.

Join our channels now to get the exam link:

👉 PSC EXAM PREP LAB (Telegram Channel) :
https://t.me/examspreplab

👉 UPDATES PSC (Telegram Channel) :
https://t.me/updatespsc

👉 PSC & CAREER HUB (WhatsApp Channel) :
https://whatsapp.com/channel/0029Vb7gSynAYlUMlSQqcp38

All the Best 👍🔥
13👍6
കൊച്ചിൻ ദേവസ്വം ബോർഡ്‌, കൂടൽമാണിക്യം ദേവസ്വം ബോർഡ്‌ എന്നിവിടങ്ങളിലേക്ക് ജൂലൈ 26 ന് നടക്കുന്ന പരീക്ഷയുടെ Hall ticket Kdrb പ്രൊഫൈലിൽ വന്നിട്ടുണ്ട്. Check ചെയ്യുക


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
5🤝2
TENTH LEVEL PRELIMINARY EXAM BASED MOCK TEST PART II ✍️

▪️Questions : 100
▪️Marks : 100
▪️Negative Mark : 0.33
▪️Time Duration : 75 Min
▪️Exam Duration : 6pm - 10pm
▪️Exam Date : 12 July 26

▪️Exam Link :
https://www.rayvila.com/g.php/260705133331

Instruction ⚠️

▪️Candidates must provide accurate information during registration. Results will NOT be processed if any false information is detected.

▪️The Rank List will be published the coming days.
19👍2🔥2💘1
Forwarded from Voldemort
ഹായ് ഫ്രണ്ട്‌സ്

PSC പഠിക്കാൻ ഒരു അടിപൊളി ആപ്പ് വന്നിട്ടുണ്ട്. ഞാൻ ഇൻസ്റ്റാൾ ചെയ്ത് നോക്കിയതാ, കിടിലൻ അപ്പാണ്...

മുൻവർഷ ചോദ്യങ്ങൾ റിലേറ്റഡ് ഫാക്ട്സ് ഉണ്ട് പിന്നെ PYQ ടോപ്പിക്ക് വൈസ് ആയും ഉണ്ട്,

SCERT/NCERT മുഴുവൻ ചാപ്റ്റർ (300+ ചാപ്റ്റർ)എക്സാം ആയിട്ട് അറ്റൻഡ് ചെയ്യാനും ഇതിൽ പറ്റും.

പിന്നെ ഡെയിലി കറന്റ് അഫയേഴ്സും ഓഡിയോ ക്ലാസ്സും ടോപ്പിക്ക് വൈസ് എക്സാം ഒക്കെ ഉണ്ട്


വെറും 15 MB യേ ഉള്ളൂ, 7 ദിവസം ഫ്രീ ട്രെയിൽ ഉണ്ട്.
എന്തായാലും ഉപകാരപ്പെടും.
​ലിങ്ക് ഇതാ
👇

https://play.google.com/store/apps/details?id=com.app.trueturnlearning

​ട്രൈ ചെയ്തു നോക്കൂ...10th പ്രിലിംസ് എക്സാമിന് മുന്നേ PYQ സെറ്റ് ആക്കാം
17🔥1
5_6242505162510836456.pdf
173.1 KB
ASSISTANT PRISON OFFICER SHORT LIST

CUTOFF : 57.04


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
16
TPBMT Answer Key 12 July.PDF
465.2 KB
ഇന്നലെ നടത്തിയ TENTH PRELIMS EXAM BASED MOCK TEST PART II ന്റെ Answer Key
🥰109
2026 ജൂലൈ 13 ന് ചേർന്ന കമ്മീഷൻ യോഗതീരുമാനം

സെക്രട്ടേറിയേറ്റ്/പി.എസ്.സി. എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക്, ഫോറസ്റ്റ് വാച്ചർ (വനാശ്രിത വിഭാഗങ്ങൾക്ക് മാത്രം-വയനാട്) ഉൾപ്പെടെ 44 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
21
എപ്പോഴും അവസരവും, സമയവും കിട്ടിയെന്ന് വരുകയില്ല....
എത്ര പഠിച്ചിട്ടും ഒന്നും ആവുന്നില്ലല്ലോ,എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ പലപ്പോഴും ഉണ്ടാവും....പക്ഷേ തളരാതെ മുൻപോട്ടു പോയവർക്ക് മാത്രമേ എന്നും വിജയിക്കാൻ സാധിച്ചുള്ളൂ എന്ന് ഓർക്കുക..

🤍


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
142😍10💯9🤗7🔥5🆒3🎉1
🤡
🙏41👌9🔥42🤝2