𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ലിസ്റ്റിൽ ഉള്ള കുട്ടികൾ സഹായം ചോദിച്ചു വന്നിരുന്നു. അവരുടെ ലിസ്റ്റ് ഒരു കേസുമായി ബന്ധപ്പെട്ടു ഇരിക്കയാണ്. സുപ്രീംകോടതിയിൽ ഈ കേസിനും മറ്റു കാര്യങ്ങൾക്കുമായി 10 ലക്ഷം രൂപയോളം ആവിശ്യമായി വന്നിട്ടുണ്ട് .

അവരുടെ കൈവശം ഇത്രയും തുകയില്ല, അവരെക്കൊണ്ട് പറ്റുന്ന രീതിയിൽ അവർ ശ്രമിക്കുന്നുണ്ട് എന്നിരുന്നാലും എത്ര ശ്രമിച്ചിട്ടും ഇത്രേം വലിയ തുകയിൽ എത്താൻ അവർക്ക് സാധിക്കുന്നില്ല.

ഈ ചാനലിൽ അംഗമായ ഓരോരുത്തരും അവർക്ക് പറ്റുന്ന രീതിയിൽ ഇവരെ സഹായിക്കണം. എത്ര കുറഞ്ഞ തുകയാണെലും നിങ്ങളത് അവർക്ക് നൽകണം.

സർക്കാർ ജോലി ലഭിച്ചു പോയ ഒരുപാട് അംഗങ്ങളുള്ള ചാനലാണ് ഇത്‌, ലിസ്റ്റിൽ വന്ന ഒരുപാട് ആൾക്കാർ വേറെയും ഉണ്ട് ഇതുവരെ ആരുടെ കയ്യിൽ നിന്നും പൈസ ഒന്നും ആവിശ്യപ്പെട്ടിട്ടില്ല ഇതൊരു ഗുരുദക്ഷണയായി കരുതണം  അവരെ സഹായിക്കണം.


If anyone is facing transaction-related issues, use this QR -CODE  to complete the transaction.
A temporary adjustment has been made to ensure secure transactions until the issue is resolved.



ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നവർ മാത്രം ഈ QR CODE ഉപയോഗിച്ച് transaction complete ചെയ്യൂ.
63💯3🤝1
𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ലിസ്റ്റിൽ ഉള്ള കുട്ടികൾ സഹായം ചോദിച്ചു വന്നിരുന്നു. അവരുടെ ലിസ്റ്റ് ഒരു കേസുമായി ബന്ധപ്പെട്ടു ഇരിക്കയാണ്. സുപ്രീംകോടതിയിൽ ഈ കേസിനും മറ്റു കാര്യങ്ങൾക്കുമായി 10 ലക്ഷം രൂപയോളം ആവിശ്യമായി വന്നിട്ടുണ്ട് . അവരുടെ കൈവശം ഇത്രയും തുകയില്ല…
പരീക്ഷ എഴുതി ലിസ്റ്റിൽ വന്നവരും. ഇനി വരാൻ പോകുന്നവരും ആണ് ഇപ്പോൾ കോടതി കേറി ഇറങ്ങി നടക്കുന്നത്. എന്തൊരു അവസ്ഥയാണ്. അതിനൊക്കെ കാരണം ഗുരുവായ്യൂർ ദേവസ്വത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന താത്കാലികക്കാർ ആണ്. ഒന്നിന് പുറകെ ഒന്നായി കേസ് കൊടുത്തുകൊണ്ടിരിക്കുകയാണ്. അതിന് മാത്രം ഈ fund അവർക്ക് എവിടുന്നു വരുന്നു എന്ന് അറിയില്ല. ദേവസ്വം ബോർഡിന്റെ ഒരു പോസ്റ്റിന് അപേക്ഷിക്കാൻ മിനിമം 300 ഉം മാക്സിമം 500 എന്തോ ആണ് അപേക്ഷ ഫീസ്. അതിൽ തന്നെ 5 ഉം 6 ഉം പോസ്റ്റിന് അപേക്ഷിച്ച് ഇരുന്നു പഠിച്ച് ജോലിക്ക് കേറാൻ നിക്കുന്ന ഉദ്യോഗാർഥികളാണ് ഇപ്പോൾ കോടതി വരാന്തകൾ കേറി ഇറങ്ങുന്നത്. എനിക്ക് വേറെ ഏതോ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ നിന്ന് Justice for kdrb aspirants എന്ന് പറഞ്ഞ ഒരു group കണ്ടു. എന്താണ് കാര്യം എന്ന് അറിയാൻ അതിൽ കേറി കുറച്ചു ദിവസം അവിടുത്തെ chats ഓക്കേ ഒന്നു നോക്കി അപ്പോഴാണ് മനസിലായത് ഇവിടെ ഒരു മത്സരം പരീക്ഷ എഴുതി ജോലിക്ക് കേറുന്നതും. നാടുവിട്ടു പുറത്ത് പോകുന്നവർ ഏകദേശം ഒരേ ലെവലിൽ ഉള്ളവരാണ് എന്ന്. കാര്യം പുറത്തു പോകുന്നവർക്ക് Visa ticket തുടങ്ങിയുള്ള കാര്യങ്ങൾക്ക് അവർക്ക് മിനിമം 4-5 ലക്ഷം ഒക്കെ ചിലവാക്കിയാണ് അവർ പുറത്തു പോകുന്നത്, അതുപോലെ തന്നെയാണ് ഇവിടെ പരീക്ഷ എഴുതി അവർക്ക് അർഹതപ്പെട്ട ജോലി കിട്ടണം എങ്കിൽ കോടതിയിൽ പോകാനും ജോലിക്ക് വേണ്ടി വാദിക്കാനുമൊക്കെ നേരത്തെ പറഞ്ഞ മിനിമം പണം കൊടുക്കണം. എന്താ അല്ലെ...

ഈ ഒരു മെസ്സേജ് ആരും കണ്ടിട്ട് തള്ളി കളയല്ലേ... നമ്മളെ പോലെ പരീക്ഷ എഴുതി ജോലിക്ക് വേണ്ടി കത്തിരുന്നവർ ആണ് ഇപ്പോൾ നമ്മുടെ എല്ലാവരുടെയും സഹായം ആവശ്യപ്പെടുന്നത്.. അതുകൊണ്ട് നിങ്ങൾക്ക് ഓരോരുത്തർക്കും ചെയ്യ്ത് കൊടുക്കാൻ പറ്റിയ എന്ത് സഹായവും ചെയ്തു കൊടുക്കുക. അത് വലുതായാലും ചെറുതായാലും. അവർക്ക് അത് നാളത്തേക്കുള്ള പ്രതീക്ഷകൾ ആണ്..

ഓർക്കുക താത്ക്കാലികക്കാർ എവിടയും ഒരു പ്രശ്നം തന്നെയാണ്. (എല്ലാവരെയും അല്ല)
104💯44🔥13
കേരള പബ്ലിക് സർവീസ് കമ്മീഷണൻ അറിയിപ്പ്

02/02/2026


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
19
5_6062181634898139376.pdf
110.3 KB
SHORT LISTS

LOWER DIVISION TYPIST - STATEWIDE Category No. 106/2025
KERALA STATE POULTRY
DEVELOPMENT CORPORATION LIMITED

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
8
അറിയിപ്പ്

പരീക്ഷാകേന്ദ്രം മാറ്റം (വനിത സിവിൽ എക്സൈസ് ഓഫീസർ)

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
8
rl_546_2019_04.pdf
125 KB
Ranked List

FIELD WORKER
Category No. : 546/2019
HEALTH SERVICES DEPARTMENT
Alappuzha District

FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
10
PL_527_2024 (1).pdf
112.1 KB
PROBABILITY LIST

ASSISTANT SALESMAN - KANNUR
CAT NO : 527/2024
CUT OFF : 70
DATE OF EXAM : 09-08-2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
🔥119
CONFIRMATION ALERT
━━━━━━━━━━━━━━
18/04/2026 ന് നടക്കുന്ന
Cat. No :- 420/2025
ASSISTANT PRISON OFFICER, പരീക്ഷയുടെ confirmation വന്നിട്ട് ഉണ്ട്.. പ്രൊഫൈൽ പരിശോധിക്കുക.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
54👍6🤝5💯3
28 ഒബിസി വിഭാഗക്കാർകൂടി എസ്ഇബിസി പട്ടികയിൽ

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
2🔥1🙏1
ക്ലാർക്ക് നിയമനം 2% മാത്രം

കഴിഞ്ഞ ലിസ്‌റ്റിന്റെ ആറിലൊന്നു നിയമനം മാത്രം

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
12👌5
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ
റാങ്ക് ലിസ്‌റ്റിൽ 1792 പേർ

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
കണ്ണൂർ, വയനാട് റാങ്ക് ലിസ്റ്റായി

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
5
PSC ഏറ്റവും പുതിയ നിയമനനില

5 റാങ്ക്ലിസ്റ്റിൽ നിന്ന് 61 പേർക്കുകൂടി നിയമനം

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
3🙏2
കെഎസ്എഫ്ഇയിൽ 123 നിയമനംകൂടി

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, നഴ്സ് ഇന്റർവ്യൂ മാർച്ചിലും

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
13
PSC NEXT WEEK


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
PSC ADVICE UPDATE


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
4
ഫീൽഡ് വർക്കർ
റാങ്ക് ലിസ്‌റ്റ് വന്നുതുടങ്ങി

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
8
5_6075636268492922173.pdf
110.2 KB
PROBABILITY LIST

ASSISTANT SALESMAN -
KASARAGOD
CAT NO : 527/2024
CUT OFF : 73
DATE OF EXAM : 09-08-2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
🔥54
5_6075612702007374765.pdf
113.6 KB
PROBABILITY LIST

ASSISTANT SALESMAN -
KOLLAM
CAT NO : 527/2024
CUT OFF : 67.67
DATE OF EXAM : 09-08-2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
7
5_6075612702007374770.pdf
124.8 KB
Ranked List

FIELD WORKER
Category No. : 546/2019
HEALTH SERVICES DEPARTMENT
Wayanad District

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
5