𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
5_6305442324776229004.pdf
113.7 KB
SHORT LISTS
━━━━━━━━━━━━
Police Constable Driver / Woman Police Constable Driver (Category No. 427/2024 ) - STATEWIDE

Cut off - 52.67 Marks

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
11❤‍🔥1
പരീക്ഷാകേന്ദ്രത്തിൽ മാറ്റം🛑

ഫീമെയിൽ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്‌തികയിലേക്ക് 2026 ജനുവരി 24 ന് വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് കണ്ണൂർ ജില്ലയിൽ നരീക്കാംവള്ളി, പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1159678 മുതൽ 1159977 വരെയുള്ള ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
19
ADMISSION TICKET - ENGINEERING ASSISTANT (ELECTRONICS)/ OVERSEER GRADE I(Electronics)-PUBLIC WORKS DEPARTMENT (ELECTRONICS WING) -(DIRECT RECRUITMENT)(Cat No:578/24)

FOR QUICK UPDATES JOIN US
TEAM @UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
7
10th LEVEL NEW BATCH DETAILS

ഇനി വരുന്ന 10TH LEVEL പരീക്ഷകൾക്കായുള്ള രണ്ടാമത്തെ ബാച്ചാണിത്. കഴിഞ്ഞ ബാച്ചിൽ ADMISSION എടുക്കാൻ സാധികാത്തവർക്കും പുതുതായി പഠിച്ചു തുടങ്ങുന്നവർക്കും ബാച്ചിൽ ജോയിൻ ചെയ്യാനായി 9061211719
എന്ന WHATSAPP നമ്പറിൽ ബന്ധപ്പെടുക

ജനുവരി 22 മുതൽ ആരംഭിക്കുന്നു

BROCHURE DETAILS

CLICK HERE FOR DEMO CLASS LINK

CLASS DETAILS VIDEO

FOR ADMISSION : 9061211719 (WHATSAPP)

TELEGRAM : @Pscclassroomadmin
16
sl_446_2023_13.pdf
110 KB
PROBABILITY LIST

ASSISTANT TIME KEEPER -
KANNUR DISTRICT

Category no: 446/2023

CUT OFF :- 72

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
7
PHYSICAL MEASUREMENT & PHYSICAL EFFICIENCY TEST -
━━━━━━━━━━━━━━━━━━
Woman Police Constable (Women Police Battallion) (Category No-582/2024 (General), 091/24 (2nd NCA-M), 446/24 (1stNCA-ST)

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
8❤‍🔥4🔥2
rl_546_2019_14 .pdf
116.1 KB
Ranked List

FIELD WORKER
CategoryNo.546/2019
HEALTH SERVICES DEPARTMENT
Kasaragod District

FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
upload_ranked_list.pdf
122.1 KB
Ranked List

FIELD WORKER
Cat No.546/2019)
HEALTH SERVICES DEPARTMENT PALAKKAD DISTRICT

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
15👍1
sl_085_2024_11.pdf
109.6 KB
SHORT LIST

DUFFEDAR - KOZHIKODE

CAT NO : 85/2024

CUT OFF : 86.67

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
9👌7
sl_527_2024_09.pdf
112.4 KB
SHORT LIST

ASSISTANT SALESMAN - PALAKKAD

CAT NO : 527/2024

CUT OFF : 68

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
15
Forwarded from Voldemort
🎆 ഓഫർ ഇന്ന് അവസാനിക്കും.... ഇനി മണിക്കൂറുകൾ മാത്രം.....

🔥 REPUBLIC DAY MEGA SALE – 4-in-1 COMBO ​😀

😀 ​ഒറ്റ ഇ-ബുക്കിന്റെ വിലയിൽ 4 റാങ്ക് ഫയലുകൾ സ്വന്തമാക്കാം! സുവർണ്ണാവസരം....

🇮🇳 ​പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്:

🔵 MEM (Malayalam, English, Maths) മുൻവർഷ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും
🔵 സയൻസ് മുൻവർഷ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും
🔵 ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും
🔵 ഡിഗ്രി മെയിൻസ് മുൻവർഷ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും

⚡️ DEMO FILE കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

☄️ വെറും 249/- രൂപ മാത്രം!

☄️ ഇപ്പോൾ തന്നെ ചുവടെയുള്ള ലിങ്ക് വഴി പെയ്മെന്റ് ചെയ്യൂ :

https://www.pscpdfbanks.in/p/ebooks.html

​(പേയ്‌മെന്റ് പൂർത്തിയായാൽ ഉടൻ നിങ്ങളുടെ ഇമെയിലിൽ PDF ലഭിക്കുന്നതാണ്)

💸 Google Pay : +918590826117

ഗൂഗിൾ പേ വഴി പണം അടയ്ക്കുന്നവർ സ്ക്രീൻഷോട്ട് +918590826117 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സെന്റ് ചെയ്യുക

⚠️ ഓഫർ പരിമിത കാലത്തേക്ക് മാത്രം!

😔 കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ ബന്ധപ്പെടു : +918590826117
Please open Telegram to view this post
VIEW IN TELEGRAM
23👍1😍1
Forwarded from Voldemort
Science Demo File.pdf
5.3 MB
🔥 Science Demo File 🔥

⚡️മറ്റു DEMO FILE കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

ഓഫർ അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം.......
Please open Telegram to view this post
VIEW IN TELEGRAM
7
𝗔𝗦𝗠 𝗣𝗔𝗟𝗔𝗞𝗞𝗔𝗗 group ലേക്ക് സ്വാഗതം.


Verified Group ല്‍ Join ചെയ്യാൻ 👇

📌📌📌📌📌📌📌📌📌📌📌📌📌
🟥 𝗔𝗦𝗠 𝗣𝗔𝗟𝗔𝗞𝗞𝗔𝗗 (527/2024) VERIFIED GROUP 🟥

𝗔𝗦𝗠 𝗣𝗔𝗟𝗔𝗞𝗞𝗔𝗗 verified ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

▶️പ്രൊഫൈലിൽ My Result-ൽ
"Included in Mainlist/Supplimentary list" എന്നുള്ളത്, പേര്, Reg Number ഉൾപ്പെടെ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കാണുന്ന രീതിയിൽ (ഫോട്ടോ വേണമെങ്കിൽ blur/crop ചെയ്യാം) സ്ക്രീൻ ഷോട്ട് എടുത്ത ശേഷം താഴെ കാണുന്ന അഡ്മിൻസിന് message ചെയ്യുക.

പേരിന്റെ ആദ്യ അക്ഷരം തുടങ്ങുന്നതനുസരിച്ച് Admins ന് msg അയക്കുക


▶️Name Start With

A, B, C ,D, E- @Deva_priyan

F G, H, I, J- @Asr367

K ,L, M, N, O- @Sm989

P, Q , R ,S T- @KK15839

U ,V,W, X,Y,Z- @Hasiili

👆മുകളിൽ നൽകിയിരിക്കുന്ന alphabet  ഇൽ പേര് ആരംഭിക്കുന്നവർ അതാതു അഡ്മിന് screenshot അയച്ചാൽ മാത്രമേ verify ചെയ്ത് ഗ്രൂപ്പിൽ പ്രവേശനം അനുവദിക്കുകയുള്ളു..

▶️Screenshot അയച്ചതിന് ശേഷം നിങ്ങള്‍ക്ക് SURVEY ചെയ്യാന്‍ ഉള്ള LINK അയച്ചു തരുന്നതാണ്.
SURVEY DETAILS പരിശോധിച്ചു വിവരങ്ങൾ പൂർണ്ണമായി എന്നുറപ്പ് വരുത്തിയതിന് ശേഷം അതാത് ADMIN നിങ്ങള്‍ക്ക് GROUPല്‍ JOIN ചെയ്യാനുള്ള LINK അയച്ചു തരുന്നതാണ്.

▶️Survey ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

📌എക്സാമിൻ്റെ Register Number കൃത്യമായി നല്‍കുന്നത് ശ്രദ്ധിക്കുമല്ലോ

📌സർവ്വേ submit ചെയ്ത സ്ക്രീൻ ഷോട്ട് അതാതു അഡ്മിന് അയച്ചു കൊടുക്കുക..

📌Mark fill ചെയ്യുമ്പോൾ fraction add ചെയ്യാനുള്ളവർ 0.33, 0.67 etc. എന്നീ fraction തന്നെ കൊടുക്കാൻ ശ്രദ്ധിക്കുക. 

0.34, 0.66 എന്നിങ്ങനെയുള്ള fraction ഒഴിവാക്കുക. കാരണം അവ നിങ്ങളുടെ rank ക്രമീകരിക്കുന്ന കാര്യത്തില്‍ തെറ്റ് വരുത്തുവാന്‍ ഇടയാകും

📌നിങ്ങളുടെ data അഡ്‌മിൻസിനു മാത്രമേ visible ആകുകയുള്ളൂ. Further contact നടത്തുന്നത് admins മാത്രമായിരിക്കും.

📌DOB fill ചെയ്യുമ്പോൾ year ൽ click ചെയ്താൽ scroll ചെയ്യാൻ പറ്റും.

▶️അഡ്മിൻസ് നിങ്ങളുടെ message കാണാൻ വൈകിയാൽ wait ചെയ്യുക... തിരക്കുകൾ കാരണം പലരും രാത്രിയിൽ മാത്രമേ മെസ്സേജ് നോക്കാറുള്ളൂ,.

▶️DETAILS VERIFICATION ന് ശേഷം group ല്‍ add ചെയ്യാനുള്ള link അയച്ചു തരും. അത് വഴി നിങ്ങള്‍ക്ക് join ചെയ്യാവുന്നതാണ്
>
26👍4
Forwarded from ♡J𝕠♡
HST  SOCIAL SCIENCE (024/2025)MALAPPURAM VERIFIED GROUP

ഗ്രൂപ്പിൽ join ചെയ്യാൻ താഴെ കാണുന്ന admins നമ്പറിലേക്ക് hall ticket, msg വന്ന സ്ക്രീൻ ഷോട്ട് അയക്കുക

Admins: +91 97468 54855 ,
+91 80864 05084 ,
+91 95626 44012 ,
+91 85898 28371
9
Lower-Division-Clerk-GDMC-Probability-List-dtd-30.01.2026.pdf
126.4 KB
KDRB SHORT LIST

LDC - GURUVAYUR DEVASWOM BOARD

CAT NO : 001/2025

CUT OFF : 75.70

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
19😎10👍6
Final-Detailed-CEN-09-2025-Level-1-updated-on-30-01-2026.pdf
3.2 MB
RRB GROUP D NOTIFICATION 2025

▪️Cen 09/25
▪️Vacancy : 22195
▪️Qualification : 10th Pass
▪️Last Date : March 02, 2026

▪️Apply : RRB :: Home
https://share.google/hQPKi1kZurxGM0lvB

#centralupdates

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
17
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
13 ജില്ലയിൽ
അർഹതാ ലിസ്‌റ്റായി

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
10
ഇടുക്കി, വയനാട്, കാസർകോട്
ജില്ലാതല നിയമനം കിട്ടിയാൽ 10 വർഷം ജില്ല മാറാനാവില്ല

ജില്ലാതല നിയമനം നേടുന്നവരുടെ സ്ഥാനക്കയറ്റവും ഈ ജില്ലകളിൽ പരിമിതപ്പെടുത്തും

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
13🙏5👍42
കമ്പനി/ബോർഡ് അസിസ്റ്റന്റ്
123 ഒഴിവുകൂടി
നിയമന ശുപാർശ 2000 കടക്കുന്നു

കമ്പനി/ബോർഡ് LGS: 40 ഒഴിവുകൂടി

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
26
അസിസ്റ്റന്റ് സർജൻ
ഷോർട് ലിസ്റ്റ് ഇരട്ടിയാക്കി

മുൻ ലിസ്‌റ്റിൽ 1764 പേർ
പുതിയ ലിസ്‌റ്റിൽ 3637 പേർ

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
അസിസ്റ്റന്റ് പ്രഫസർ 10 വിഷയങ്ങളിലായി 92 നിയമന ശുപാർശ

294 തസ്തികയിലെ മെഗാ വിജ്‌ഞാപനം
അപേക്ഷ 4 വരെ

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━