𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
HALLTICKET ALERT
━━━━━━━━━━━━━
CIVIL EXCISE OFFICER ENDURANCE പാസായവർക്ക് ഫിസിക്കൽ ടെസ്റ്റിന് ഉള്ള ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക.


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍248
PROFILE MESSAGE ALERT
━━━━━━━━━━━━

FIRE MAN പരീക്ഷയെഴുതി SHORT LIST ൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾക്ക് കായിക ക്ഷമത പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍3013🔥7
PROFILE MESSAGE ALERT
━━━━━━━━━━━━━━━

IRB ( INDIA RESERVE BATTALION ) NCA പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് SHORT LISTS ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പ്രൊഫൈൽ പരിശോധിച്ചാൽ അറിയാൻ സാധിക്കും.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
🔥8826👍17
എല്ലാവരും ഉറങ്ങിയോ 🥺മെസ്സേജ് കണ്ടിട്ട് ഒരു reaction എങ്കിലും തായോ.. സുർത്തുക്കളെ....
273🔥44😁27🤪15💯12🆒7👍6👨‍💻6🥰4😍2
ശ്രദ്ധിക്കുക
━━━━━━━━━━━━━━━━━━━━
പരീക്ഷ അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപ് നൽകുന്ന Warning Bell നിർത്തലാക്കിയ വിവരം മനസ്സിൽ വെച്ചുകൊണ്ട് തന്നെ എല്ലാവരും ഇന്നത്തെ പരീക്ഷ എഴുതുക

വിജയാശംസകൾ
━━━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
69👍17🆒3💘3🙏2
𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
ശ്രദ്ധിക്കുക ━━━━━━━━━━━━━━━━━━━━ പരീക്ഷ അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപ് നൽകുന്ന Warning Bell നിർത്തലാക്കിയ വിവരം മനസ്സിൽ വെച്ചുകൊണ്ട് തന്നെ എല്ലാവരും ഇന്നത്തെ പരീക്ഷ എഴുതുക വിജയാശംസകൾ ━━━━━━━━━━━━━━━━━━━━ FOR QUICK UPDATES JOIN US TEAM @UPDATESPSC …
ഏതെങ്കിലും ഹാളിൽ മണി മുഴങ്ങിയോ 😼. ചിലവർ രാവിലെ പേർസണൽ വന്ന് ഒക്കെ ചീത്ത വിളി. സൈറ്റിൽ വന്നിട്ട് ഇല്ലല്ലോ എന്തിനാ ഫേക്ക് ഇട്ട് ടെൻഷൻ ആക്കുന്നെ എന്ന്..... ഹും..
🤪42😁27🔥98💯5🆒4👍2👌1
𝗖𝗢𝗠𝗣𝗔𝗡𝗬 𝗕𝗢𝗔𝗥𝗗 𝗟𝗚𝗦
𝗡𝗘𝗪 𝟭𝟬𝘁𝗵 𝗟𝗘𝗩𝗘𝗟 𝗕𝗔𝗧𝗖𝗛

𝗦𝗧𝗔𝗥𝗧𝗦 𝗢𝗡 : 𝗡𝗢𝗩 𝟭𝟬

COURSE FULL DETAILS BROCHURE

YOUTUBE VIDEO - BATCH DETAILS

𝗙𝗢𝗥 𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡𝗦 : 𝟵𝟬𝟲𝟭𝟮𝟭𝟭𝟳𝟭𝟵 (𝗪𝗛𝗔𝗧𝗦𝗔𝗣𝗣)

ADMIN CONTACT @Pscclassroomadmin

𝗙𝗢𝗥 𝗠𝗢𝗥𝗘 𝗗𝗘𝗧𝗔𝗜𝗟𝗦 𝗪𝗔𝗧𝗖𝗛 𝗧𝗛𝗘 𝗙𝗨𝗟𝗟 𝗩𝗜𝗗𝗘𝗢 𝗢𝗡 𝗬𝗢𝗨𝗧𝗨𝗕𝗘.
27🔥4😍1
ഉദ്യോഗാർഥികൾക്കു പിഎസ്‌സിയുടെ താക്കീത് യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കർശന നടപടി. പ്രത്യേകിച്ച് വരാൻ പോകുന്ന പോലീസ് ബാൻഡ്.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
13
ജൂനിയർ ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ 792 പേർ

ഇതുവരെ റിപ്പോർട്ട് ചെയ്തത് 41 ഒഴിവ്. മുൻ ലിസ്റ്റിൽ നിന്ന് 453 നിയമന ശിപാർശ


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
7
പൊലീസ് കോൺസ്റ്റബിൾ
8582 ഉദ്യോഗാർഥികൾ ഷോർട് ലിസ്‌റ്റിൽ

സബ് ഇൻസ്പെക്ടർ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.അടുത്ത നോട്ടിഫിക്കേഷൻ ഡിസംബർ അവസാനം
.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
🔥95
കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ
നിയമന 1327 ശുപാർശ. ഏറ്റവും കൂടുതൽ നിയമന ശിപാർശ പത്തനംതിട്ട ജില്ല.


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
10🎉1
പരീക്ഷ തീരും മുൻപേ ഇനി ബെൽ അടിക്കില്ല

പരീക്ഷ അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപുള്ള ബെൽ പിഎസ്‌സി നിർത്തലാക്കി.


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
🙏95
PSC ഏറ്റവും പുതിയ നിയമനനില.


അഗ്രികൾച്ചറൽ അസിസ്റ്റന്റ്.


ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ



ക്ലാർക്ക് തൃശൂർ



സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്


VFA പാലക്കാട്‌



FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
11
സെക്രട്ടേറിയറ്റ് അസി. മെയിൻ: 5 ചോദ്യം ഒഴിവാക്കി

ട്രെയിനിങ് ഇൻസ്ട്രക്ടർ: 4 ചോദ്യം ഒഴിവാക്കി


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
6
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
10 ജില്ലയിൽ സാധ്യതാ ലിസ്‌റ്റ്

ഏറ്റവും കൂടുതൽ പേർ പാലക്കാട് ജില്ലയിൽ


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
6
ടെൻത് ലെവൽ വിഭാഗത്തിലെ അറ്റൻഡർ, സ്റ്റോർ കീപ്പർ, സെയിൽ സ്മാൻ എന്നീ തസ്‌തികകളിലേക്ക് നവംബർ 8 നു പിഎസ്‌സി നടത്തിയ രണ്ടാം ഘട്ട പ്രിലിംസ് പരീക്ഷ ഉദ്യോ ഗാർഥികളെ വലച്ചില്ല.

പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക്:
70-80


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
16👍2
PSC ADVICE UPDATE

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
3👍2
PSC IN SHORT

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
8
4472023_02_0_0.pdf
125.6 KB
LABORATORY ASSISTANT (Cat.No.447/2023)
HIGHER SECONDARY EDUCATION DEPARTMENT IN KOLLAM DISTRICT
Date of Exam:21.06.2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
9👍1👌1