𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
426 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിപ്പ്

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
16👍5
Forwarded from 🥰🥰
KAP 3 ടെ എത്ര മാർക്ക്‌ ഉള്ളവർക്ക് ആണ് OC വന്നത് എന്നൊന്ന് ചോദിക്കാമോ സർ
🔥61
നാളെ മുതൽ ആണ് ക്ലാസുകൾ തുടങ്ങുക.. ഇനിയും അഡ്മിഷൻ എടുക്കാൻ ഉള്ളവർ വരുക..ജോയിൻ ചെയ്യാൻ പൈസ ബുദ്ധിമുട്ട് ഉള്ളവർ താഴെ കാണുന്ന ഐഡി യിൽ മെസ്സേജ് ഇടുക.


🗒️FEATURES 👇


⚠️SURE SHOT CA
⚠️2021,2022,2023,2024, 2025 വർഷങ്ങളിൽ ചോദിച്ച പ്രധാന ആനുകാലിക ചോദ്യങ്ങൾ
⚠️DAILY RECORD VOICE CLASS ( നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കേൾക്കാം)
⚠️ DAILY PDF NOTE
⚠️DAILY EXAM
⚠️WEEKLY REVISION EXAM
⚠️MONTHLY ONLINE EXAMS


ജോയിൻ ചെയ്യുവാൻ വേണ്ടി താഴെക്കാണുന്ന 👇

നമ്പറിൽ 
Gpay ചെയ്ത്

81368 13329

സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id

@Updatesmanz

🛜NOTE :- BATCH 1 ൽ ജോയിൻ ചെയ്തവർ ഈ ബാച്ചിൽ ജോയിൻ ചെയ്യണമെന്നില്ല.

  Rs: PAYMENT 60₹/ ONLY 🧿
24
PSC ഏറ്റവും പുതിയ നിയമനനില

വാട്ടർ അതോറിറ്റി LDC

VFA തിരുവനന്തപുരം

സയന്റിഫിക് ഓഫീസർ

തദ്ദേശസ്ഥാപന സെക്രട്ടറി

ASM തിരുവനന്തപുരം

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
9
അസിസ്റ്റന്റ് ടൈം കീപ്പർ തസ്‌തികയിലേക്ക് ഒക്ടോബർ 7ന് പിഎസി നടത്തിയ മെയിൻ പരീക്ഷ ഉദ്യോഗാർഥികളെ കാര്യമായി ബുദ്ധിമുട്ടിച്ചില്ല.

പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക്: 70-80


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
7
ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് നിയമനം തുടങ്ങി. നാല് ജില്ലകളിൽ ക്ലർക്കു നിയമനം ഏഴ് ജില്ലകളിൽ എൽ ജിഎസ് നിയമനം.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍111
സർവേയർ റാങ്ക് ലിസ്‌റ്റിൽ 1009 പേർ. ഒഴിവ് 298

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
3
OPERATION CA SURE SHOT CURRENT AFFAIRS BATCH 2

കമ്പനി ബോർഡ്‌ LGS നോട്ടിഫിക്കേഷൻ ഉടൻ... അതിനു മുൻപ് ആനുകാലികം സെറ്റ് ആക്കണ്ടേ...


നമ്മുടെ ആനുകാലികം Crashcourse ന്റെ ഭാഗമായി ഒക്ടോബർ 13 ആം തിയ്യതി (13/10/2025)  മുതൽ 60 +
ദിവസത്തേയ്ക്ക് തുടങ്ങുന്ന ഈ കോഴ്സിലേക്ക് ജോയിൻ ചെയ്യാൻ അവസരം.വേണ്ടത് മാത്രം പഠിച്ചാൽ മതി


🗒️FEATURES 👇


⚠️SURE SHOT CA
⚠️2021,2022,2023,2024, 2025 വർഷങ്ങളിൽ ചോദിച്ച പ്രധാന ആനുകാലിക ചോദ്യങ്ങൾ
⚠️DAILY RECORD VOICE CLASS ( നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കേൾക്കാം)
⚠️ DAILY PDF NOTE
⚠️DAILY EXAM
⚠️WEEKLY REVISION EXAM
⚠️MONTHLY ONLINE EXAMS


ജോയിൻ ചെയ്യുവാൻ വേണ്ടി താഴെക്കാണുന്ന 👇

നമ്പറിൽ 
Gpay ചെയ്ത്

81368 13329

സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id

@Updatesmanz

🛜NOTE :- BATCH 1 ൽ ജോയിൻ ചെയ്തവർ ഈ ബാച്ചിൽ ജോയിൻ ചെയ്യണമെന്നില്ല.

  Rs: PAYMENT 60₹/ ONLY 🧿
14
CERTIFICATE UPLOAD MESSAGE
━━━━━━━━━━━━━━━━━━━

FIRE WOMEN പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക.

CAT NO:-477/2024


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
16
കൃത്യ നിർവഹണത്തിനിടയിൽ വീരമൃത്യു വരിച്ച ഫയർ & റെസ്ക്യൂ ഓഫീസർ സോണി എസ് കുമാർ നു ആദരാഞ്ജലികൾ 🌹
🙏28532
This media is not supported in your browser
VIEW IN TELEGRAM
ഇന്നുമുതൽ ക്ലാസ്സ്‌ തുടങ്ങി..18/ 10 /2025 വരെ അഡ്മിഷൻ എടുക്കാം.. . ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ

നമ്പറിൽ 
Gpay ചെയ്ത്

81368 13329

സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id

@Updatesmanz

  Rs: PAYMENT 60₹/ ONLY 🧿.
🔥93😍1
5_6298306073405169991.pdf
115.4 KB
SHORT LIST

Fire and Rescue Officer (Driver)
Fire and Rescue Services
CAT. NO :- 472/2024
━━━━━━━━━━━━━━━━━━
CUT OFF :- 60.67
DATE OF EXAM :- 15/07/2025
━━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
7🔥2
ഇനിമുതൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേക്കുള്ള (RPF) റിക്രൂട്ട്മെന്റ് Staff Selection Commission (SSC) ആണ് നടത്തുക

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
36🤪5👍4🙏3
5_6298306073405170068.pdf
108.4 KB
SHORT LIST
━━━━━━━━━━━━━━━━━━
CIVIL EXCISE OFFICER
KOLLAM
━━━━━━━━━━━━━━━━━━
CAT NO :- 743/2024
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
13👍2🆒2
പരീക്ഷ മാറ്റിവെച്ചു.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
12😍3🤪2🥰1
writeup_13102025.pdf
821.2 KB
SSC GD CONSTABLE 2025 EXAMINATION RESULT RELEASED

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
8
This media is not supported in your browser
VIEW IN TELEGRAM
Risk എടുത്തവർ എല്ലാം ഒരു നാൾ രക്ഷപെടട്ടെ... 😌 ONLY POSITIVE
💯15249🔥14❤‍🔥10🙏21👌1
CPO ( സിവിൽ പോലീസ് ഓഫീസർ) ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക.
നിലവിൽ വന്ന ബറ്റാലിയൻ

SAP (TVM)
KAP 3
KAP 1


CAT NO:-740/2024


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
16🔥2😍2