𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
47.1K subscribers
2.3K photos
69 videos
2.31K files
465 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
This media is not supported in your browser
VIEW IN TELEGRAM
വല്ല കാര്യമുണ്ടോ ;ഒരു കാര്യവുമില്ല

അന്നത്തെ ഒരു make belief 😂
😁86🤪24💯1711❤‍🔥4🤩4
WCPO QUESTION CHALLENGE ചെയ്തവർക്ക് പ്രൊഫൈൽ മെസ്സേജ് വന്നിട്ട് ഉണ്ട്.. (CPO, WCPO )ഫൈനൽ കി ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം.
13👍9
📣 CB LGS, VFA, BFO, DEGREE LEVEL, DEVASAM BOARD EXAMS എന്നീ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ആണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം..വീണ്ടും ഒരുക്കുന്നു....


നമ്മുടെ ആനുകാലികം Crashcourse ന്റെ ഭാഗമായി സെപ്റ്റംബർ 1 ആം തിയ്യതി (1/09/2025)  മുതൽ 60 +
ദിവസത്തേയ്ക്ക് തുടങ്ങുന്ന ഈ കോഴ്സിലേക്ക് ജോയിൻ ചെയ്യാൻ അവസരം.വേണ്ടത് മാത്രം പഠിച്ചാൽ മതി


🗒️FEATURES 👇


⚠️SURE SHOT CA
⚠️2021,2022,2023,2024, 2025 വർഷങ്ങളിൽ ചോദിച്ച പ്രധാന ആനുകാലിക ചോദ്യങ്ങൾ
⚠️DAILY RECORD VOICE CLASS ( നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കേൾക്കാം)
⚠️ DAILY PDF NOTE
⚠️DAILY EXAM
⚠️WEEKLY REVISION EXAM
⚠️MONTHLY ONLINE EXAMS


ജോയിൻ ചെയ്യുവാൻ വേണ്ടി താഴെക്കാണുന്ന 👇

നമ്പറിൽ 
Gpay ചെയ്ത്

81368 13329

സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id

@Updatesmanz

  Rs: PAYMENT 60₹/ ONLY 🧿
17
finalkeyforomr_92_25m.pdf
25.6 KB
CPO FINAL ANSWER KEY

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
🔥74👍4
അടുത്തിടെ പുതിയ വൈറസ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തു.. ഒറ്റയാൻ ചോദ്യം എല്ലാം ക്യാൻസൽ ആക്കുക എന്നതാണ് വൈറസ് ആയി psc കണക്കാക്കുന്നത്.

കഷ്ടം തന്നെ....
💯85🙏10😁74🤪4👍3👨‍💻3
261/2022 : AMBULANCE ASSISTANT

063/2023 : BLENDING ASSISTANT

Examination മാർക്ക്‌ പ്രൊഫൈലിൽ വന്നിട്ടുണ്ട്.



FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
10
KAP V🛑🛑🛑🛑🛑

🛑KAP V verified ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ -താഴെ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

🛑ഗ്രൂപ്പിൽ അംഗമാവൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിലെക്ക് Hallticket അയക്കുക, അയക്കുന്ന ആളുടെ പേര്, ജില്ല ഹാൾടിക്കറ്റിൽ വ്യക്തമാവണം. (ഫോട്ടോ, അഡ്രസ്സ് എന്നിവ hide ചെയ്യാവുന്നതാണ്).

🛑 ഹാൾ ടിക്കറ്റ് അയക്കേണ്ടവരുടെ നമ്പറുകൾ ചുവടെ നൽകുന്നു👇🏻.
( അവരവരുടെ പേരിന്റെ ആദ്യത്തെ ലെറ്റർ അനുസരിച് ആയിരിക്കണം അയക്കേണ്ടത്.)

1) SIDHARTH - 8594080753 (A, B, C)

2)VISHNU - 9207588210 (D, E, F, G, H)

3)SAM - 9633741229 (I, J, K, L, M)

4)ABHILASH- 7356870098 (N, O, P, R)

5)RAHUL - 8075563251(S, T, U, V)

🛑 ഹാൾ ടിക്കറ്റ് അയച്ചുകൊടുത്തിട്ട് ഒരു ദിവസതിന് ശേഷവും add ചെയ്തിട്ടില്ലെങ്കിൽ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക. കൂടാതെ ഈ ഗ്രൂപ്പിൽ ഇല്ലാത്ത നിങ്ങളുടെ കൂട്ടുകാർക്ക് verified വാട്സാപ്പ് ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക.

1) ANTONY ROY - 9207137305

🛑നിങ്ങളുടെ കൈവശം ഹാൾ ടിക്കറ്റ് ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക. ഹാൾ ടിക്കറ്റ് ഇല്ലാത്തവർ ചെയ്യേണ്ട വിധം

നിങ്ങളുടെ പ്രൊഫൈലിൽ കയറുക my അപ്ലിക്കേഷൻ select year പോസ്റ്റിന്റെ നേരെ കാണുന്ന ക്ലിക്ക് ചെയ്യുക battailion പേരും നിങ്ങളുടെ പേരും സ്ക്രീൻ ഷോട്ട് എടുക്കുക. തന്നിരിക്കുന്ന നമ്പറിൽ അയക്കുക

1)JAGAN S - 8593969724
23
https://www.mathrubhumi.com/news/india/supreme-court-stays-guruvayur-temple-staff-dismissal-1.10856549

നിയമന നടപടികൾ വൈകും, അപേക്ഷയെ എതിർത്തേക്കും

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശുചീകരണം, റൂം ബോയ്, വിളക്ക് വൃത്തിയാക്കൽ തുടങ്ങിയ തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് 2025 മാർച്ച് 29-ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ബോർഡ് ആരംഭിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതിയിലെ അപേക്ഷയിൽ തീർപ്പാകുന്നതുവരെ നിയമന നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് താത്കാലിക ജീവനക്കാരുടെ ആവശ്യം. ഈ ആവശ്യം കോടതി അംഗീകരിച്ചാൽ നിയമന നടപടികൾ നീളാനാണ് സാധ്യത.......
21🙏3🆒2
5_6147820980677908100.pdf
25.5 KB
FINAL ANSWER KEY

WOMAN POLICE CONSTABLE  


QN CODE : 088/2025

D.O.E  : 19/07/2025

6 DELETION
(QN: 8,15,18,26,27,52)


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
🙏172🆒1
for_confirmation_november_2025.pdf
2.5 MB
EXAMINATION PROGRAMME FOR THE MONTH OF NOVEMBER 2025
(FOR SUBMITTING CONFIRMATION)

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
8🆒3
Forwarded from 📖Psc വായനശാല✒️ (ᴠɪꜱʜɴᴜ ᵐˢ)
❤️Psc വായനശാല ✔️
__________________________

വരാൻ പോകുന്ന വലിയ പരീക്ഷകൾക്ക് ഉയർന്ന റാങ്ക് നിർണായിക്കുന്നത് ഒരു പക്ഷെ ആനുകാലികം ആയിരിക്കാം.....
സിലബസ് അനുസരിച്ച് ബാക്കി ഉള്ള ഭാഗങ്ങൾ പഠിക്കാം...പക്ഷെ
ആനുകാലികം നമുക്ക് എങ്ങനെ പഠിക്കാം?
😀😀
അതിന് ഏറ്റവും നല്ലത്

കൃത്യമായി എന്നും പത്രവർത്ത ശീലമാക്കുക എന്നത് തന്നെ..

..
🏷 പത്രവർത്തകളിലൂടെ ആനുകാലികം പഠിക്കാനായി നല്ലൊരു ചാനൽ...
💌Psc വായനശാല
കയറി
നോക്കിക്കോ. .. തീർച്ചയായും ഉപയോഗപ്പെടും 👌 💯

🏷 അവിടെ കിട്ടുന്നത്🫴

🦋🌸ᴅᴀɪʟʏ ɴᴇᴡꜱ ᴄᴜᴛᴛɪɴɢꜱ🏷

🦋🌸 ᴇxᴀᴍ ᴏʀɪᴇɴᴛᴇᴅ ᴩᴏʟʟꜱ 📊

🦋🌸 ᴄᴜʀʀᴇɴᴛ ᴀꜰꜰᴀɪʀꜱ ʙᴏᴛꜱ ᴀɴᴅ
ᴏʟʟꜱ


ആനുകാലികസംഭവങ്ങൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ...
😀🥺

Join : 📚Psc വായനശാല ✔️
Please open Telegram to view this post
VIEW IN TELEGRAM
24🥰3👍2🤪2😁1
RRB NTPC UG EXAM CITY INTIMATION

Exam Date : 03 Sep


Link :
https://rrb.digialm.com//EForms/configuredHtml/2667/95125/login.html

#centralupdates

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
6
JPHN സാധ്യതാ ലിസ്‌റ്റിൽ 2724 പേർ

╔═════•✧❅✦❅✧•═════╗
▣ ​TEAM
@UPDATESPSC
╚═════•✧❅✦❅✧•═════╝
👍41
LDC കന്നഡ-മലയാളം:
വിജ്ഞാപനം വന്ന് എട്ടര വർഷം കഴിഞ്ഞ് 56 പേർക്കു ശുപാർശ

╔═════•✧❅✦❅✧•═════╗
▣ ​TEAM @UPDATESPSC
╚═════•✧❅✦❅✧•═════╝
7🙏1
യുപിഎസ്ടി നിയമനം പകുതി പോലും ആയില്ല


╔═════•✧❅✦❅✧•═════╗
▣ ​TEAM @UPDATESPSC
╚═════•✧❅✦❅✧•═════╝
4🙏1
ഫയർ ഓഫിസർ: 5 ചോദ്യം ഒഴിവാക്കി


╔═════•✧❅✦❅✧•═════╗
▣ ​TEAM @UPDATESPSC
╚═════•✧❅✦❅✧•═════╝
6
നവംബറിൽ
36 PSC പരീക്ഷകൾ
10th ലെവൽ പ്രിലിംസ് രണ്ടാം ഘട്ട പരീക്ഷ നവംബർ 8ന്

╔═════•✧❅✦❅✧•═════╗
▣ ​TEAM @UPDATESPSC
╚═════•✧❅✦❅✧•═════╝
4
PSC ഏറ്റവും പുതിയ നിയമനനില

╔═════•✧❅✦❅✧•═════╗
▣ ​TEAM @UPDATESPSC
╚═════•✧❅✦❅✧•═════╝
7👍4
PSC NEXT WEEK

╔═════•✧❅✦❅✧•═════╗
▣ ​TEAM @UPDATESPSC
╚═════•✧❅✦❅✧•═════╝
3
PSC IN SHORT

╔═════•✧❅✦❅✧•═════╗
▣ ​TEAM @UPDATESPSC
╚═════•✧❅✦❅✧•═════╝
19😍2