𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
47.1K subscribers
2.3K photos
69 videos
2.31K files
465 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
വരുമോ, 1613 ഒഴിവ്

കോൺസ്റ്റബിൾമാരുടെ 1,200 താൽക്കാലിക പരിശീലന തസ്തിക സൃഷ്‌ടിക്കുന്നതു പൊലീസ് വകുപ്പിന്റെ പരിഗണനയിലുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ഇതോടൊപ്പം. സായുധ പൊലീസ്ബറ്റാലിയനിൽ റിക്രൂട്ട് പൊലീസ് കോൺസ്‌റ്റബിൾമാർക്കു പരിശീലനം നൽകാൻ 413 താൽക്കാലിക തസ്‌തികകൾക്കു തുടർച്ചാനുമതി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുമുണ്ട്. നിലവിലുള്ള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് ഇത്രയും ഒഴിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
19🤪12
📣 CB LGS, VFA, BFO, DEGREE LEVEL, DEVASAM BOARD EXAMS എന്നീ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ആണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം..വീണ്ടും ഒരുക്കുന്നു....


നമ്മുടെ ആനുകാലികം Crashcourse ന്റെ ഭാഗമായി സെപ്റ്റംബർ 1 ആം തിയ്യതി (1/09/2025)  മുതൽ 60 +
ദിവസത്തേയ്ക്ക് തുടങ്ങുന്ന ഈ കോഴ്സിലേക്ക് ജോയിൻ ചെയ്യാൻ അവസരം.വേണ്ടത് മാത്രം പഠിച്ചാൽ മതി


🗒️FEATURES 👇


⚠️SURE SHOT CA
⚠️2021,2022,2023,2024, 2025 വർഷങ്ങളിൽ ചോദിച്ച പ്രധാന ആനുകാലിക ചോദ്യങ്ങൾ
⚠️DAILY RECORD VOICE CLASS ( നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കേൾക്കാം)
⚠️ DAILY PDF NOTE
⚠️DAILY EXAM
⚠️WEEKLY REVISION EXAM
⚠️MONTHLY ONLINE EXAMS


ജോയിൻ ചെയ്യുവാൻ വേണ്ടി താഴെക്കാണുന്ന 👇

നമ്പറിൽ 
Gpay ചെയ്ത്

81368 13329

സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id

@Updatesmanz

  Rs: PAYMENT 60₹/ ONLY 🧿
47🤣5👍4💯1
102-2025-M.pdf
855.3 KB
09-08-2025ന് നടന്ന അസിസ്റ്റൻ്റ് സെയിൽസ്മാൻ പരീക്ഷയുടെ ചോദ്യപേപ്പർ

Question Paper Code:102/2025M
Category Code:527/2024
Name Of Post & Department:Assistant Salesman 527/2024
Date Of Test:09-Aug-2025

FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
Answer Key 102-2025 M.pdf
25.3 KB
09-08-2025ന് നടന്ന അസിസ്റ്റൻ്റ് സെയിൽസ്മാൻ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക

FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
21👍1
Provisional key ഒരുപാട് തെറ്റുകൾ വന്നിട്ടുണ്ട്.PSC revised answer key upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙂
😁296
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ് ഉൾപ്പെടെ 77 തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ

WCPO /CPO DRIVER ഉൾപ്പെടെ 9 തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗത്തിൽ തീരുമാനിച്ചു.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
33
𝐂𝐈𝐕𝐈𝐋 𝐏𝐎𝐋𝐈𝐂𝐄 𝐎𝐅𝐅𝐈𝐂𝐄𝐑
𝐂𝐀𝐓. 𝐍𝐎. 𝟓𝟗𝟑/𝟐𝟎𝟐𝟑
━━━━━━━━━━━━━━━━━━━━
SAP - THIRUVANANTHAPURAM


NUMBER OF CANDIDATES IN MAIN LISTS-316
━━━━━━━━━━━━━━━━━━━━
MSP - MALAPPURAM


NUMBER OF CANDIDATES IN MAIN LISTS-290

━━━━━━━━━━━━━━━━━━━━
KAP 1 - ERNAKULAM


NUMBER OF CANDIDATES IN MAIN LISTS-269
━━━━━━━━━━━━━━━━━━━━
KAP 2 - THRISSUR


NUMBER OF CANDIDATES IN MAIN LISTS-202
━━━━━━━━━━━━━━━━━━━━
KAP 3 - PATHANAMTHITTA


NUMBER OF CANDIDATES IN MAIN LISTS-405
━━━━━━━━━━━━━━━━━━━━
KAP 4 - KASARGOD


NUMBER OF CANDIDATES IN MAIN LISTS-357
━━━━━━━━━━━━━━━━━━━━
KAP 5 - IDUKKI


NUMBER OF CANDIDATES IN MAIN LISTS-240
━━━━━━━━━━━━━━━━━━━━

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
19🔥1
TP VACANCIES (593/2023)

KAP-1 -166

KAP-2 -129

KAP-3 -230

KAP-4 - 203

KAP-5 -153

SAP - - 143

MSP -192
FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
25🤪5😁1
UPDATESPSC

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
93
RRB NTPC UNDER GRADUATE 22th Aug Exam City Intimation Out 👇🏻


https://rrb.digialm.com//EForms/configuredHtml/2667/95125/login.html

#centralupdates

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
8
📣 CB LGS, VFA, BFO, DEGREE LEVEL, DEVASAM BOARD EXAMS എന്നീ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ആണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം..വീണ്ടും ഒരുക്കുന്നു....


നമ്മുടെ ആനുകാലികം Crashcourse ന്റെ ഭാഗമായി സെപ്റ്റംബർ 1 ആം തിയ്യതി (1/09/2025)  മുതൽ 60 +
ദിവസത്തേയ്ക്ക് തുടങ്ങുന്ന ഈ കോഴ്സിലേക്ക് ജോയിൻ ചെയ്യാൻ അവസരം.വേണ്ടത് മാത്രം പഠിച്ചാൽ മതി


🗒️FEATURES 👇


⚠️SURE SHOT CA
⚠️2021,2022,2023,2024, 2025 വർഷങ്ങളിൽ ചോദിച്ച പ്രധാന ആനുകാലിക ചോദ്യങ്ങൾ
⚠️DAILY RECORD VOICE CLASS ( നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കേൾക്കാം)
⚠️ DAILY PDF NOTE
⚠️DAILY EXAM
⚠️WEEKLY REVISION EXAM
⚠️MONTHLY ONLINE EXAMS


ജോയിൻ ചെയ്യുവാൻ വേണ്ടി താഴെക്കാണുന്ന 👇

നമ്പറിൽ 
Gpay ചെയ്ത്

81368 13329

സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id

@Updatesmanz

  Rs: PAYMENT 60₹/ ONLY 🧿
26🔥1
😱😱124 ഒഴിവുകൾ😱😱

👉ഉടൻ നോട്ടിഫിക്കേഷൻ പ്രതീക്ഷിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് സ്പെഷ്യൽ ടോപ്പിക്ക്+ GK ഉൾപ്പെടുത്തിയ KDRB RANKFILE (LATEST 2025 EDITION)

❗️ ❗️LIMITED STOCK ❗️❗️

🔘 USEFUL FOR ALL ദേവസ്വം ബോർഡ് EXAMS
🔘 സ്പെഷ്യൽ TOPICS
🔘 ജനറൽ KNOWLEDGE
🔘SURE SHOT TOPICS
🔘2006-2024 സ്പെഷ്യൽ TOPICS PYQ+ DETAILED EXPLANATION
🔘FULLY BASED ON SYLLABUS

👉 മലയാളം, ഇംഗ്ലീഷ് & കണക്ക് PART e- PDF ആയി ലഭ്യമാകും*.

👉📃 CLICK HERE
: RANK FILE INDEX


👉📒
CLICK HERE
:KDRB DEMO RANK FILE


👉🎧ALL ABOUT RANKFILE

👉💬 BOOK REVIEW

📚ORDER NOW📚

☎️ For Enquiry:-
+917994128845
(.....💥WhatsApp Now💥.....)
25😁14🆒4
FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
4
RRB NTPC Graduate Level

Thiruvananthapuram Total Valid Application :- 113558



#centralupdates

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
15
CENTRAL UPDATES എല്ലാം ഇടുന്നത് റെയിൽവേയിൽ ജോലി ചെയുന്ന നമ്മുടെ പ്രിയ കൂട്ടുകാരൻ ആണ് കേട്ടോ.. 😌എന്തേലും സംശയം ഒക്കെ ഉണ്ടേൽ കമന്റ്‌ ബോക്സിൽ ഇട്ടാൽ മതി.. തിരക്ക് കുറയുന്നനുസരിച്ചു മറുപടി തരുന്നത് ആവും
50👍11👌6😁2🤗1
after_confirmation_october_2025_new_0.pdf
2.4 MB
EXAMINATION PROGRAMME FOR THE MONTH OF OCTOBER 2025 (FINALISED AFTER DATE OF CONFIRMATION)

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━
21👍6🥰1