probability_list_066_2024__oa__er_iii__final_(1).pdf
110.8 KB
SHORT LISTS
━━━━━━━━━━━━━
OFFICE ATTENDANT PART II (SOCIETY CATEGORY) - STATEWIDE (Category No. 066/2024 ) in KERALA BANK (KERALA STATE CO-OPERATIVE BANK LIMITED)
FOR QUICK UPDATES JOIN US
TEAM @UPDATESPSC ✅⚠️
━━━━━━━━━━━━━━━━━━━
━━━━━━━━━━━━━
OFFICE ATTENDANT PART II (SOCIETY CATEGORY) - STATEWIDE (Category No. 066/2024 ) in KERALA BANK (KERALA STATE CO-OPERATIVE BANK LIMITED)
FOR QUICK UPDATES JOIN US
TEAM @UPDATESPSC ✅⚠️
━━━━━━━━━━━━━━━━━━━
❤9👍3🔥2
HSSTMal.Jr_.pdf
125.8 KB
HIGHER SECONDARY SCHOOL TEACHER (JUNIOR) MALAYALAM (Cat.No.474/2023) in KERALA HIGHER SECONDARY EDUCATION DEPARTMENT
Ranked List
Number of Candidates in the Main List : 𝟲𝟯
Number of Candidates in the Supplementary List : 𝟳𝟵
Number of Candidates in the Lists of Differently Abled Categories
: 𝟭𝟬
Total Number of Candidates in the Ranked List : 𝟭𝟱𝟮
FOR QUICK UPDATES JOIN US
TEAM @UPDATESPSC ✅⚠️
━━━━━━━━━━━━━━━━━━━
Ranked List
Number of Candidates in the Main List : 𝟲𝟯
Number of Candidates in the Supplementary List : 𝟳𝟵
Number of Candidates in the Lists of Differently Abled Categories
: 𝟭𝟬
Total Number of Candidates in the Ranked List : 𝟭𝟱𝟮
FOR QUICK UPDATES JOIN US
TEAM @UPDATESPSC ✅⚠️
━━━━━━━━━━━━━━━━━━━
❤16
SSC-CGL-Exam-Postponed-Notice.pdf
710 KB
SSC CGL EXAM POSTPONED RELATED NOTICE ✅
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
🔥5🤣4❤3
RRB NTPC UNDER GRADUATE EXAM SCHEDULES, DATE WISE ✅
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤9👍5🆒1
RRB NTPC UNDER GRADUATE EXAM CITY INTIMATION ✅
Link : https://rrb.digialm.com//EForms/configuredHtml/2667/95125/login.html
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
Exam Date : 19 Aug
Link : https://rrb.digialm.com//EForms/configuredHtml/2667/95125/login.html
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤8
RRB NTPC UNDER GRADUATE EXAM CITY INTIMATION ✅
Exam Date : 20 Aug
Link : https://rrb.digialm.com//EForms/configuredHtml/2667/95125/login.html
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
Exam Date : 20 Aug
Link : https://rrb.digialm.com//EForms/configuredHtml/2667/95125/login.html
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤7
RRB NTPC UPDATE
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
പരീക്ഷ ഡേറ്റ് ആയവർക്ക് ഈ ഒരു മെസ്സേജ് നിങ്ങളുടെ ഫോണിലോ, മെയിൽ ലോ വരും... ആദ്യം മെസ്സേജ് വരുന്നത് നിങ്ങളുടെ പരീക്ഷ സ്ഥലം, ഡേറ്റ്, സമയം എല്ലാം മനസ്സിൽ ആക്കാൻ വേണ്ടി ആണ്... അതു കഴിഞ്ഞു ഒരു മെസ്സേജ് വരും.. ആ ദിവസത്തിൽ പരീക്ഷ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നത് ആണ്... ഒക്കെ ക്ലിയർ?#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
👍22❤12🥰3🔥2💯2🤝2
RRB പരീക്ഷക്ക് കൊണ്ട് പോകേണ്ട സാധനങ്ങളുടെ നിർദ്ദേശം ചുവടെ ചേർക്കുന്നു.
#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
നിർദ്ദേശങ്ങൾ:
ഈ അറിയിപ്പ് നിങ്ങളുടെ ഇ-കോൾ ലെറ്റർ അല്ല, പരീക്ഷ എഴുതാൻ ഇത് നിങ്ങളെ അനുവദിക്കുന്നില്ല. പരീക്ഷാ നഗരത്തെയും തീയതിയെയും കുറിച്ചുള്ള വിവരങ്ങൾക്കും യാത്രാ ക്രമീകരണങ്ങൾ നടത്തുന്നതിനും മാത്രമുള്ളതാണ് ഇത്. പരീക്ഷാ തീയതി/നഗരം/ഷിഫ്റ്റ്/കേന്ദ്രം എന്നിവ മാറ്റുന്നത് ഒരു സാഹചര്യത്തിലും അനുവദനീയമല്ല.
പരീക്ഷാ തീയതിക്ക് 4 ദിവസം മുമ്പ് നിങ്ങൾക്ക് നിങ്ങളുടെ ഇ-കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാൻ കഴിയും, അതിൽ പരീക്ഷാ കേന്ദ്രത്തിന്റെ വിശദാംശങ്ങൾ, റോൾ നമ്പർ തുടങ്ങിയ ആവശ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടും. ഇ-കോൾ ലെറ്ററിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിങ്ങൾക്ക് പരീക്ഷ എഴുതാൻ അനുവാദമുള്ളൂ.
ഉദ്യോഗാർത്ഥികൾ ഇ-കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. പരീക്ഷയുടെ പ്രത്യേക ഷിഫ്റ്റിന് ഉചിതമായ ഇ-കോൾ ലെറ്റർ ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
ഉദ്യോഗാർത്ഥികൾ മറ്റ് ഐഡി പ്രൂഫിന് പുറമേ അവരുടെ ആധാർ കാർഡ് പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ അഭ്യർത്ഥിക്കുന്നു. പരീക്ഷാ കേന്ദ്രത്തിൽ ഉദ്യോഗാർത്ഥികളുടെ ആധാർ പ്രാപ്തമാക്കിയ ബയോമെട്രിക് പരിശോധന ഉണ്ടായിരിക്കും.#centralupdates
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤14
ഇനിയും സംശയം മാറിയിട്ട് ഇല്ല അല്ലെ... ചിലവർക്ക് എങ്ങനെ ആ ഹാൾ ടിക്കറ്റ് എടുക്കുന്നെ എന്ന് അറിയില്ല... അല്ലെ.. ചിലർ intimate ലെറ്റർ ഹാൾ ടിക്കറ്റ് ആണെന്ന് വിചാരിച്ചിട്ടും ഉണ്ട്..
https://rrb.digialm.com//EForms/configuredHtml/2667/95125/login.html
മുകളിൽ കാണുന്ന ലിങ്ക് ഉപയോഗിച്ച് കയറുക ശേഷം right side E- call letter ഒരു ഓപ്ഷൻ കിടപ്പുണ്ട്.. അതിൽ ഡൌൺലോഡ് ചെയ്യുക.. ഡൌൺലോഡ് ചെയ്തവർ താഴെ കമന്റ് ചെയ്യണം.
https://rrb.digialm.com//EForms/configuredHtml/2667/95125/login.html
മുകളിൽ കാണുന്ന ലിങ്ക് ഉപയോഗിച്ച് കയറുക ശേഷം right side E- call letter ഒരു ഓപ്ഷൻ കിടപ്പുണ്ട്.. അതിൽ ഡൌൺലോഡ് ചെയ്യുക.. ഡൌൺലോഡ് ചെയ്തവർ താഴെ കമന്റ് ചെയ്യണം.
❤10
കമ്പനി ബോർഡ് അസിസ്റ്റൻറ് 207 ഒഴിവുകൂടി
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
കമ്പനി ബോർഡ് എൽ ജി എസ് 191 ഒഴിവ് കൂടി ഇത് വരെ 2207 ശിപാർശFOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
❤26
ക്ലാർക്ക് അവസാന മാസം മാത്രം 2115 ഒഴിവ്. റാങ്ക് ലിസ്റ്റ് തീർന്ന ദിവസം വന്നത് 378 ഒഴിവ്
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
🤣24❤3
സിവിൽ എക്സൈസ് ഓഫീസർ ഷോർട്സ് ലിറ്റിൽ 4068 പേർ
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━━
💔10❤5
പി എസ് സി ഏറ്റവും പുതിയ നിയമന നില
അസിസ്റ്റന്റ് സർജൻ
LDC TVM, KOZHIKODE,
LGS KOZHIKODE
ഓവർ സിയർ ഗ്രേഡ് 3
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━
❤6
പോലീസ് കോൺസ്റ്റബിൾ ഇതുവരെ 26 ഒഴിവ് എൻ. ജെ ഡി. ; നിയമന ശിപാർശ പത്തൊമ്പത് മാത്രം
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━
💔11🥰4❤3🔥2
അസിസ്റ്റൻറ് സെയിൽസ്മാൻ ആദ്യഘട്ടത്തിലെ തനിയാവർത്തനം
പ്രതീക്ഷിക്കുന്ന കട്ടോഫ് മാർക്ക് 59-69
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━
❤10💔7🙏4
വരുമോ, 1613 ഒഴിവ്
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━
കോൺസ്റ്റബിൾമാരുടെ 1,200 താൽക്കാലിക പരിശീലന തസ്തിക സൃഷ്‌ടിക്കുന്നതു പൊലീസ് വകുപ്പിന്റെ പരിഗണനയിലുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ഇതോടൊപ്പം. സായുധ പൊലീസ്ബറ്റാലിയനിൽ റിക്രൂട്ട് പൊലീസ് കോൺസ്‌റ്റബിൾമാർക്കു പരിശീലനം നൽകാൻ 413 താൽക്കാലിക തസ്‌തികകൾക്കു തുടർച്ചാനുമതി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുമുണ്ട്. നിലവിലുള്ള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് ഇത്രയും ഒഴിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
FOR QUICK UPDATES JOIN US
TEAM @UPDATESPSC
━━━━━━━━━━━━━━━━━━
❤19🤪12
📣 CB LGS, VFA, BFO, DEGREE LEVEL, DEVASAM BOARD EXAMS എന്നീ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ആണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം..വീണ്ടും ഒരുക്കുന്നു....
നമ്മുടെ ആനുകാലികം Crashcourse ന്റെ ഭാഗമായി സെപ്റ്റംബർ 1 ആം തിയ്യതി (1/09/2025) മുതൽ 60 +
ദിവസത്തേയ്ക്ക് തുടങ്ങുന്ന ഈ കോഴ്സിലേക്ക് ജോയിൻ ചെയ്യാൻ അവസരം.വേണ്ടത് മാത്രം പഠിച്ചാൽ മതി
🗒️FEATURES 👇
⚠️SURE SHOT CA
⚠️2021,2022,2023,2024, 2025 വർഷങ്ങളിൽ ചോദിച്ച പ്രധാന ആനുകാലിക ചോദ്യങ്ങൾ
⚠️DAILY RECORD VOICE CLASS ( നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കേൾക്കാം)
⚠️ DAILY PDF NOTE
⚠️DAILY EXAM
⚠️WEEKLY REVISION EXAM
⚠️MONTHLY ONLINE EXAMS
ജോയിൻ ചെയ്യുവാൻ വേണ്ടി താഴെക്കാണുന്ന 👇
നമ്പറിൽ
Gpay ചെയ്ത്
81368 13329
സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id
@Updatesmanz
Rs: PAYMENT 60₹/ ONLY 🧿
നമ്മുടെ ആനുകാലികം Crashcourse ന്റെ ഭാഗമായി സെപ്റ്റംബർ 1 ആം തിയ്യതി (1/09/2025) മുതൽ 60 +
ദിവസത്തേയ്ക്ക് തുടങ്ങുന്ന ഈ കോഴ്സിലേക്ക് ജോയിൻ ചെയ്യാൻ അവസരം.വേണ്ടത് മാത്രം പഠിച്ചാൽ മതി
🗒️FEATURES 👇
⚠️SURE SHOT CA
⚠️2021,2022,2023,2024, 2025 വർഷങ്ങളിൽ ചോദിച്ച പ്രധാന ആനുകാലിക ചോദ്യങ്ങൾ
⚠️DAILY RECORD VOICE CLASS ( നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കേൾക്കാം)
⚠️ DAILY PDF NOTE
⚠️DAILY EXAM
⚠️WEEKLY REVISION EXAM
⚠️MONTHLY ONLINE EXAMS
ജോയിൻ ചെയ്യുവാൻ വേണ്ടി താഴെക്കാണുന്ന 👇
നമ്പറിൽ
Gpay ചെയ്ത്
81368 13329
സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id
@Updatesmanz
Rs: PAYMENT 60₹/ ONLY 🧿
❤47🤣5👍4💯1
𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
📣 CB LGS, VFA, BFO, DEGREE LEVEL, DEVASAM BOARD EXAMS എന്നീ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ആണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം..വീണ്ടും ഒരുക്കുന്നു.... നമ്മുടെ ആനുകാലികം Crashcourse ന്റെ ഭാഗമായി സെപ്റ്റംബർ 1 ആം തിയ്യതി (1/09/2025) മുതൽ 60…
എല്ലാവർക്കും റിപ്ലൈ തരും... ആഡ് ആക്കികൊണ്ട് ഇരിക്കുക ആണ്
❤5🔥2