𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
426 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
മെഗാ വിജ്ഞാപനം: 25 ലക്ഷം അപേക്ഷ

സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് തസ്തികയിൽ 457900 അപേക്ഷകർ.


സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് 38,459 അപേക്ഷ കുറഞ്ഞു..കഴിഞ്ഞ പ്രാവിശ്യം 1,69,051 അപേക്ഷിച്ചിരുന്നു..ഈ തവണ 1,30,592 പേർ മാത്രം ആയി ചുരുങ്ങി.. ഏറ്റവും കൂടുതൽ അപേക്ഷകൾ സ്വീകരിച്ചത് മലപ്പുറം (MSP) ഏറ്റവും കുറവ് അപേക്ഷകൾ സ്വീകരിച്ചത് ഇടുക്കി KAP5 ഉം ആണ്.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍193
സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 എല്ലാ ജില്ലയിലും റാങ്ക് ലിസ്റ്റായി

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍94
കമ്പനി/ബോർഡ് അസിസ്റ്റൻറ് 8 നിയമനം കൂടി.. ഇതോടെ ആകെ നിയമന ശുപാർശ 623 എത്തും

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍3
ജല അതോറിറ്റി എൽഡിസി റാങ്ക് ലിസ്റ്റിൽ 345 പേർ

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍6
സർവ്വകലാശാല അസിസ്റ്റൻറ് 15 നിയമനം കൂടി

അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷ ഏപ്രിൽ 30ന്

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍11
നിയമന നിരോധനം നീങ്ങി കെഎസ്ഇബി സബ് എഞ്ചിനീയർ 213 നിയമനം കൂടി

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍8🥰2
പത്താംതരം പ്രിലിമിനറി പരീക്ഷ: മൂന്നാംഘട്ടം അതി ലളിതം പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക് 75 82

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍19
PSC IN SHORT


FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍5
KAS വിജ്ഞാപനം ഉടൻ.. 31 ഒഴിവിലേയ്ക്ക് റിപ്പോർട്ട് ചെയ്തു..

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍165
FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍15🔥41😍1
📝സിപിഒ: നിയമനം പകുതിപോലുമില്ല

റാങ്ക് ലിസ്‌റ്റ് വെട്ടിച്ചുരുക്കിയിട്ടും നിയമനം 27% മാത്രം
റാങ്ക് ലിസ്‌റ്റ് കാലാവധി അവസാനിക്കാൻ രണ്ടരമാസം മാത്രം ബാക്കി.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
💯13👍5🥰1
📝താൽക്കാലിക നിയമന കണക്ക് കൈമലർത്തി മുഖ്യമന്ത്രി.. സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷത്തിനിടയിൽ സർക്കാർ നടത്തിയ താൽക്കാലിക നിയമനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
🔥30😁13👍12🆒21
ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകത്തിൽ ഉൾപ്പെടുത്താനാവാത്തത്
Anonymous Quiz
27%
ഭൂപ്രദേശം
9%
ജനങ്ങൾ
32%
പരമാധികാരം
32%
ജനാധിപത്യം
🔥10💯6👍5
RRB GROUP D RECRUITMENT TRADE REGARDING NOTICE

CENTRAL UPDATES

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍10
അറിയിപ്പ്

ആദ്യ 3 ഘട്ടങ്ങളിൽ 10th Prelims എഴുതാൻ കഴിയാതെ അപേക്ഷ നൽകിയവർക്ക് FEBRUARY 8 ന് നടക്കുന്ന നാലാം ഘട്ടത്തിലേക്കുള്ള HALLTICKET വന്നിട്ടുണ്ട്.


FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍152
pl_055_2022_00.pdf
108.2 KB
FARM WORKER PART I

#SHORT LIST

CAT NO : 055/2022

CUT OFF : 93

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍13💯11🆒72
5_6129629071170081431.pdf
25.6 KB
10TH PRELIMS
STAGE II
FINAL ANSWER KEY
DELETION -3
━━━━━━━━━━━━━━━━━━━━

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍9
നാളെ (05-02-2025) വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ RRB RPF CONSTABLE MOCK TEST നടത്തുന്നുണ്ട്.
RRB പരീക്ഷയ്യ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക 👍🏻

▪️Topic : RRB MOCK TEST 02
▪️Questions : 120
▪️Marks : 120
▪️Time Duration : 90 Min
▪️Exam Duration : 5pm - 10pm
▪️Exam Date : 05-02-2025
👍402🔥2
🔺 PSC EXAM PREP LAB🔻

RRB RPF CONSTABLE MOCK TEST

▪️Topic : RRB MOCK TEST 2

▪️Questions : 120

▪️Marks : 120

▪️Time Duration : 90 Min

▪️Exam Duration : 5pm - 10pm

▪️Exam Date : 05-02-2025

▪️Exam Link :
https://www.rayvila.com/g.php/250119204204

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍10
RPF MOCK EXAM എങ്ങനെ ഉണ്ടായിരുന്നു എല്ലാവർക്കും 😊
👍8
Forwarded from PSC EXAM PREP LAB
Questions_250119204204.pdf
1.4 MB
ഇന്ന് നടത്തിയRRB RPF MOCK EXAM 2 ന്റെ Question & Answers

Answer key ൽ ഏതെങ്കിലും Question / answers ൽ എന്തെങ്കിലും തെറ്റുകളുണ്ടങ്കിൽ
@Preplabadmin_bot ബോട്ടിൽ അറിയിക്കുക. അത് നോക്കി Verify ചെയ്തതിന് ശേഷം മാത്രമേ Final Result തയ്യാറാക്കൂ.
👍61😍1