𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
426 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
RRB RPF CONSTABLE MODEL EXAM

▪️Questions : 120

▪️Marks : 120

▪️Negative Mark : 0.33

▪️Time Duration : 90 Min

▪️Exam Duration : 5pm - 10pm

▪️Exam Date : 15-12-2024

▪️Exam Link :
https://www.rayvila.com/g.php/241128124645

▪️Join 👉🏻
@peplsglp
👍18😍32
Rpf Cons1 Questions_241128124645.pdf
612.5 KB
ഇന്ന് നടത്തിയ RRB RPF Constable Model Exam ന്റെ Question & Answers
👍6
പരീക്ഷ എഴുതിയവരുടെ അഭിപ്രായം താഴെ കമന്റ്‌ അറിയിക്കുക. 🫰👇
👍9
RRB NEW REVISED EXAM SCHEDULE FOR JE & TECHNICIAN

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍10
ഈമാസം വരുന്നു 150ലധികം പി എസ് സി വിജ്ഞാപനം

സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്, എസ് ഐ, ജെ പി എച്ച് എം, ഫയർമാൻ, സ്റ്റാഫ് നേഴ്സ്, അസിസ്റ്റൻറ് സൈൽസ് മാൻ തസ്തികകളിൽ വിജ്ഞാപനം ഉടൻ

40 തസ്തികയിൽ ഡിസംബർ 16ന് 47 തസ്തികയിൽ 30ന് ബാക്കി 31ന്

കഴിഞ്ഞ വർഷത്തേക്കാൾ വിജ്ഞാപനം കുറയും..

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍14💯1
സി പി ഓ 339 പേർ കൂടി സേനയിലേക്ക്.പുതിയ CPO ബാച്ചിൽ 36 എഞ്ചിനീയർമർ

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍10
എൽജിഎസ് തിരുവനന്തപുരം കോട്ടയം തൃശ്ശൂർ : 65 ശതമാനം പേർ പരീക്ഷ എഴുതി..
.
FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍161
ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ സർക്കാർ അംഗീകരിച്ചു.. ഒഴിവിന്റെ 10% ഉദ്യോഗാർത്ഥികൾ മാത്രം അധികം.. വീണ്ടും ലിസ്റ്റുകൾ ചുരുക്കും

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍225🆒1
📣CPO, WCPO പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നമ്മുടെ ആദ്യ ബാച്ച് ഡിസംബർ മാസം (26/12/2024) ആരംഭിക്കുകയാണ്...നിങ്ങളുടെ സ്വപ്നജോലിക്ക് കൈത്താങ്ങ് നൽകുവാൻ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.പരീക്ഷ വരെ വെറും 399 രൂപ മാത്രേം.. 399 രൂപ മുടക്കി 31000 രൂപ യുള്ള ജോലി കരസ്ഥമാക്കൂ ❤️

ഇനി വരാൻ പോകുന്ന എല്ലാ ഫോഴ്സ് പരീക്ഷയ്ക്ക് ഉപകാരപ്രദമാകുന്ന ക്ലാസുകൾ ഇവിടുന്ന് ലഭിക്കുന്നതായിരിക്കും


ഈ ബാച്ചിൽ ജോയിൻ ചെയ്യുവാൻ നിങ്ങൾക്ക് ഇപ്പോൾ മുതൽ സാധിക്കുന്നത് ആണ്

🗒️FEATURES
COURSE 👇


⚠️LIVE SESSION +RECORDED CLASS

⚠️2021,2022,2023,2024 വർഷങ്ങളിൽ ചോദിച്ച പ്രധാന ആനുകാലിക ചോദ്യങ്ങൾ

⚠️SURE SHOT CURRENT AFFAIRS

⚠️ DAILY PDF നോട്ട്

⚠️NEW SPECIAL TOPIC

⚠️DAILY EXAM-(QUIZ BOT)

⚠️WEEKLY REVISION (ONLINE )

⚠️NCERT FACTS INCLUDE

നിങ്ങൾക്ക് ഈ കോഴ്സിൽ ജോയിൻ ചെയ്യുവാൻ വേണ്ടി താഴെക്കാണുന്ന നമ്പറിൽ 
Gpay ചെയ്ത് 👇👇👇

9207280277

🖥️

സ്ക്രീൻഷോട്ട് അയക്കുക
Screen shot അയക്കേണ്ട id👇

@Charu2k24

@Focusucess

  Rs: PAYMENT 399 ₹/🧿

2025 നിങ്ങളുടെ വർഷം ആവട്ടെ... 🔥
HARD WORK SMART WORK
👍185
sl_709_2023_08 .pdf
117.9 KB
Short Lists
━━━━━━━━━━━━━━━━━
L P SCHOOL TEACHER
(MALAYALAM MEDIUM) 
DISTRICT :- THRISSUR
CUT OFF : 42
━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍2
Notifications 16-12-2024 new.pdf
1.1 MB
പുതിയ PSC വിജ്ഞാപനങ്ങൾ

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ്റെ 25.11.2024 എന്ന തീയതിയിലെ 20 ആം നമ്പർ തീരുമാന പ്രകാരം താഴെ പറയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ കമ്മിഷൻ്റെ വെബ് സൈറ്റിലൂടെ അവരുടെ Profite മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

🧩LAST DATE -15/01/2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍182
This media is not supported in your browser
VIEW IN TELEGRAM
🥹
95🥰12👍6😘2
ഇന്നലെ നടത്തിയ RPF Constable പരീക്ഷ Psc exam prep lab എന്ന ചാനൽ ആണ് നടത്തിയത്. കൂടാതെ അവിടെ ഇടയ്കൊക്കെ PSC, SSC, RRB പോലുള്ള പരീക്ഷകളുടെ Mock & Topic Base പരീക്ഷകളൊക്കെ നടത്താറുണ്ട്. താത്പര്യമുള്ളവർക്ക് ആ ചാനലിൽ Join ആവാം.

Link :
https://t.me/peplsglp
👍10
Not_0152024_4712024.pdf
215.7 KB
NOTIFICATION
━━━━━━━━━━━━━━━━━
+2 യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

Fire and Rescue Officer (Trainee)
CATEGORY NO: 471/2024


🧩LAST DATE -15/01/2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍17
Not_0152024_4772024.pdf
215.6 KB
NOTIFICATION
━━━━━━━━━━━━━━━━━
Woman Fire & Rescue Officer (Trainee)
CATEGORY NO: 477/2024


🧩LAST DATE -15/01/2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍11
Not_0152024_4722024.pdf
215.7 KB
NOTIFICATION
━━━━━━━━━━━━━━━━━
Fire and Rescue Officer (Driver)(Trainee)
CATEGORY NO: 472/2024


🧩LAST DATE -15/01/2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍10
Not_0152024_4842024.pdf
214.4 KB
NOTIFICATION
━━━━━━━━━━━━━━━━━
Special Recruitment for SC/ST

Police Constable (Trainee)
(Armed Police Battalion)

CATEGORY NO: 484/2024

Battalion wise vacancy🏷️

Thiruvananthapuram (SAP) – 03
Pathanamthitta (KAP III) – 05
Idukki (KAP V) - 04
Thrissur (KAP II) - 07
Malappuram (MSP) - 04


🧩LAST DATE -15/01/2025

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍112💯1
SSC CGL (Tier I) Mark Released

CENTRAL UPDATES


FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍131
എല്ലാ വിധ പിഎസ്‌സി അറിയിപ്പുകളും, റിസൾട്ട് കളും, Question paper, Marked Question paper എല്ലാം അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.റിസൾട്ട്‌, നോട്ടിഫിക്കേഷൻ ഇനി എല്ലാം ഒരേ ഗ്രൂപ്പിൽ തന്നെ... Psc പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേയ്ക്കും എത്തിക്കുക

🔗Join our community, to receive
🔗psc Exam details,
🔗Qn papper
🔗Psc Notification
🔗Shortlists
🔗അപ്ലിക്കേഷൻസ്
🔗തൊഴിൽ വീഥി

🔗 നമ്മുടെ ചാനലിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക

https://t.me/updatespsc

@𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖
━━━━━━━━━━━━━━━━━
👍6
SSC STENOGRAPHER ANSWER KEY RELATED NOTICE

CENTRAL UPDATES

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍2
DETAILED ADVERTISEMENT IN ENGLISH.pdf
1.7 MB
NIACL ASSISTANT RECRUITMENT 2024

▪️Post : Assistant
▪️Vacancy : 500
▪️Qualification : Degree
▪️Last Date : Jan 1, 2025
▪️Apply Link :
https://ibpsonline.ibps.in/niacl5anov24/

▪️Preliminary Exam : Jan 27, 2025
▪️Main Exam : Mar 2, 2025

CENTRAL JOB NOTIFICATION

FOR QUICK UPDATES JOIN US
TEAM
@UPDATESPSC
━━━━━━━━━━━━━━━━━━━
👍12