𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
46.8K subscribers
2.26K photos
69 videos
2.29K files
459 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
ഈ സിലബസ് കണ്ട 140.4 k ആൾകാർ ഗ്രൂപ്പിലും കൂടെ അംഗമാകുവാൻ അഭ്യർത്ഥിക്കുന്നു.. 🫢 ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

JOIN @UPDATESPSC
😱29👍12🤓7🤩6😎5🔥2🤯21
ശ്രദ്ധിക്കുക!⚠️

ഓഗസ്റ്റ് 31ന് നടക്കുന്ന പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് LDC പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക.

JOIN @UPDATESPSC ⚠️
19👍9
109-2024-M-A.pdf
251.8 KB
കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.സി (കണ്ണൂർ,കൊല്ലം) ജില്ല പരീക്ഷയുടെ ചോദ്യപേപ്പർ

@UPDATESPSC ⚠️
AnswerKeys 109-2024 M.pdf
25.4 KB
എൽ.ഡി.സി (കണ്ണൂർ,കൊല്ലം) പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

@CAHACKERSS
👍18💔81
@UPDATESPSC (24).pdf
411.8 KB
Answer Marked As Per Provisional Answer Key
━━━━━━━━━━━━━━━━━
Name Of Post & Department:
Clerk- Various ( Kollam, Kannur) 503/2023

Date Of Exam:17-Aug-2024

Question Code : 109/2024

JOIN
@UPDATESPSC ⚠️
━━━━━━━━━━━━━━━━━


NB:- 73 ന്റെ ഉത്തരം D ആണേ.. ശ്രെദ്ധിക്കണേ..
👍15🥰5
ഇന്ന് നടന്ന പരീക്ഷ കുറച്ചു standard ആയിരുന്നു..അതുകൊണ്ട് കട്ട്‌ ഓഫ്‌ കുറയാം... ആരും നെഗറ്റീവ് അടിച്ചു ഇരിക്കേണ്ട....

NB:- പരീക്ഷ എഴുതാത്തവർ മുകളിൽ തന്നിരിക്കുന്ന ചോദ്യപേപ്പർ വെച്ച് എഴുതി നോക്കുക.. താല്പര്യം ഇല്ലാത്തവർ marked pdf നോക്കുക.. 💁‍♂️ഇനി ഇതിന്റെ blue print തപ്പി ആണോ നിങ്ങളുടെ ഓട്ടം...സമയം നഷ്ടപ്പെടുത്താതെ ഇരിക്കുക...എല്ലാം psc ഇടുന്നത് പോലെ ഇരിക്കും..
👍67💯7👏52
🫢ഇന്ന് നടന്ന പരീക്ഷയുടെ മാർക്ക്‌,പോൾ .. രൂപത്തിൽ ചില ഗ്രൂപ്പുകളിൽ കാണുവാൻ ഇടയായി..പകുതിയും (90+,80+ ) വാസ്തവത്തിൽ പരീക്ഷ എഴുതാത്തവർ ആയിരിക്കും അത് പോൾ ചെയ്തത്.. 👁️എല്ലാവർക്കും 80+ ആണല്ലോ.. അതുകൊണ്ട് 60 മാർക്ക്‌ ഉള്ള ഞാൻ ഔട്ട്‌ ആകുമോ.. എന്നിങ്ങനെ ഉള്ള പല ചിന്തകളും നിങ്ങള്ടെ മനസ്സിൽ കൂടി പറ്റി കാണും... വെറുതെ പോൾ ഉം നോക്കി നിന്നാൽ നിങ്ങൾടെ സമയം നഷ്ടം മാത്രം...ഇതിൽ ഒന്നും ഒരു കാര്യം ഇല്ല... ഇനി ഒന്നും ചെയ്യാൻ സാധിക്കില്ല... പരീക്ഷ കഴിഞ്ഞു.. ഇനി അടുത്ത പരീക്ഷയ്ക്ക് ഉള്ളവർ പഠിക്കുക..പരീക്ഷ കഴിഞ്ഞവർ നെഗറ്റീവ് അടിക്കാതെ ഇരിക്കുക ആവേശത്തോടെ പഠിക്കുക... ❤️
👍124💯48😎19
അറിയിപ്പ്

നിങ്ങൾ എല്ലാവരും കാത്തിരുന്ന കേരള ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് (reg no .04 & 05/2024) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ 2024 ഒക്‌ടോബർ അവസാന വാരം താൽക്കാലികമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. എഴുത്തുപരീക്ഷയുടെ കൃത്യമായ തീയതി പ്രസിദ്ധീകരിക്കുന്നതാണ്. യഥാസമയം. പ്രവേശന ടിക്കറ്റുകൾ പരീക്ഷയുടെ തീയതിക്ക് മൂന്നാഴ്ച മുമ്പ് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെൻ്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

JOIN @UPDATESPSC ⚠️
👍277👏4
റേഞ്ച് ഫോറസ്റ്റ് ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ 30 തസ്തികയിൽ പി എസ് സി ഇജ്ഞാപനം.. ഗസറ്റ് തീയതി ഓഗസ്റ്റ് 30 ഒക്ടോബർ മൂന്നു വരെ അപേക്ഷ നൽകാൻ സാധിക്കും

JOIN @UPDATESPSC ⚠️
👍11
സെപ്റ്റംബറിലെ പി എസ് സി ഇന്റർവ്യൂ പ്രോഗ്രാമായി.. പ്രധാന ഇന്റർവ്യൂ ചുവടെ ചേർത്തിരിക്കുന്നു..

JOIN @UPDATESPSC ⚠️
👍5
എൽ ഡി സി 4 ജില്ലയിലായി ഒരു ലക്ഷം അപേക്ഷ അസാധു : മലപ്പുറം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലെ 101015 അപേക്ഷ അസാധു

കേരള ബാങ്ക് ഓഫീസ് അറ്റന്റൻഡന്റ് 57517 അപേക്ഷ അസാധു

JOIN @UPDATESPSC ⚠️
👍14🫡7
LDC കൊല്ലം, കണ്ണൂർ : 44 നിയമനം കൂടി. കൊല്ലം ജില്ലയിൽ 27 നിയമനവും കണ്ണൂർ ജില്ലയിൽ 17 നിയമനവും ആണ്

JOIN
@UPDATESPSC ⚠️
👍15
എൽ ജി എസ് തിരുവനന്തപുരം: നിയമന ശിപാർശ 700 കടന്നു. 75 പേർക്ക് കൂടി പുതിയതായി നിയമന ശുപാർശ നൽകിയപ്പോൾ.. ആകെ നിയമന ശിപാർശ 702.

JOIN @UPDATESPSC ⚠️
🔥27👍112
🔖PSC 𝗜𝗡 𝗦𝗛𝗢𝗥𝗧🔖

JOIN @UPDATESPSC ⚠️
👍4
5_6203933126377345462.pdf
11.5 KB
RANKED LIST ⚠️⚠️⚠️

STATION OFFICER (TRAINEE)
(Cat. No. 093/2020)
FIRE AND RESCUE SERVICES DEPARTMENT

JOIN
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━
👍13
അറിയിപ്പ്

Cat No. 416/2023 പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, വിമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർക്ക് പ്രൊഫൈൽ മെസ്സേജ് വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക

JOIN
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍23😢14
⚠️10th LEVEL MAINS🧲
━━━━━━━━━━━━━━━━
🎗️10 TH PRELIMINARY
🎗️LDC MAINS
🎗️LGS MAINS
🎗️SECRETARIAT OA
🎗️LABORATORY ASSISTANT
🎗️COOLY WORKER

⚠️+2 LEVEL MAINS, 2024🧲
━━━━━━━━━━━━━━━━━━

🎗️UPST EXAM
🎗️LPST SYLLABUS 2024
🎗️CPO/WCPO MAINS 2024
🎗️CIVIL EXICISE OFFICER

⚠️DEGREE LEVEL 2024🧲
━━━━━━━━━━━━━━━━
🎗️DEGREE PRELIMINARY
🎗️EXCISE INSPECTOR (TRAINEE)
🎗️LOCAL SELF (LSGI) MAINS
🔳🔳🔳🔳🔳🔳🔳🔳🔳🔳🔳🔳🔳
━━━━━━━━━━━━━━━━━━━━
👉 KERALA BANK OA
👉
OA KERALA STATE FEDERATION FOR FISHERIES
👉CLERK KASHIER IN KERALA

━━━━━━━━━━━━━━━━━━━━
⚠️2024,2025 ലെ പ്രധാന പ്രാഥമിക മുഖ്യ പരീക്ഷകളുടെ സിലബസ് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

#syllabus

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍265🥰1
5_6208326770546970607.pdf
25.5 KB
UP SCHOOL TEACHER
ഫൈനൽക്കെ

DELETION :-3

JOIN
@UPDATESPSC ⚠️
👍21
Forwarded from 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿 (🥰 ചാരു 🥰)
5_6073480946529603925_240706_172442.pdf
166.6 KB
👍5
5_6208279573151354591.pdf
25.5 KB
FINAL ANSWER KEY
━━━━━━━━━━━━━━━━━━
Farm Worker-Main Examination

Question Code :- 091/2024
Date of Test :- 24/07/2024
Deletions :- 2

JOIN
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍6
Forwarded from 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿 (𝗖𝗮𝗿𝗽𝗲𝗗𝗶𝗲𝗺🎗️)
DocScanner 24 Jul 2024 09-22_watermark.pdf
7.1 MB
ഇന്ന് നടന്ന FARM WORKER QUESTION PAPER

CODE:- 🇦 

@UPDATESPSC ⚠️
👍6