𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
426 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
ALL THE BEST 🥰
🥰52👍23🔥4🙏2
പരീക്ഷയ്ക്ക് പോകുമ്പോൾ.. ശ്രദ്ധിക്കേണ്ടത് 👇👇👇

1) ഏതേലും രണ്ട് പേന ( blue ആണേൽ രണ്ടും blue വേണം ), ( black ആണേൽ രണ്ടും black വേണം

2) Hall ticket

3) Any identity proof ( Adhar, Licence, Id card etc

ഇത്രെയും കാര്യങ്ങൾ ആയിട്ട് മാത്രമേ.. പരീക്ഷ ഹാളിൽ കേറാവു.. വെള്ളം കുടിക്കേണ്ടവർ ഒരു കുപ്പി വെള്ളം കൂടി ഹാളിൽ കൊണ്ട് പോകുക..

@UPDATESPSC ⚠️
👍52🫡112
This media is not supported in your browser
VIEW IN TELEGRAM
🤩16🤓5👍3
ഇംഗ്ലീഷ്
👍17🤯2
മലയാളം
👍115
@UPDATESPSC (13).pdf
5 MB
ഇന്ന് നടന്ന LDC TVM പരീക്ഷയുടെ ചോദ്യ പേപ്പർ

JOIN
@UPDATESPSC ⚠️
😱14👍106
👉 OMR ചെയ്ത് നോക്കുന്നവർ പ്രൊവിഷണൽ വരുന്നത് വരെ വെയിറ്റ് ചെയ്യുക. ഇതിൽ ഉത്തരം ചെറുതായി മാർക്ക് ചെയ്തിട്ടുണ്ട്

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍21
Adobe Scan 27-Jul-2024 (1)-1.pdf
4.9 MB
UNMARKED QUESTION PAPER

ഇന്ന് നടന്ന LDC TVM പരീക്ഷയുടെ ചോദ്യപേപ്പർ

CODE : A

@UPDATESPSC ⚠️
👍11
5_6136328992518575245.pdf
25.4 KB
ANSWER KEY

LDC TVM പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

@UPDATESPSC ⚠️
👍9
MARKED PDF വേണോ??? ⚠️
👍53
@UPDATESPSC (14).pdf
307 KB
MARKED PDF LDC TVM
━━━━━━━━━━━━━━━━━
Answer Marked As Per Provisional Answer Key
CODE :- 🇦 

Question Paper Code:094-24 M
Category Code:503/2023
Name Of Post & Department:CLERK (Various Departments)
District : Thiruvananthapuram

JOIN
@UPDATESPSC ⚠️
━━━━━━━━━━━━━━━━━
👍19🥰125👏2
🎉 ഒറ്റ ക്ലാസിൽ 3 ചോദ്യങ്ങൾ TVM LDC

Latest Appointments


ഏറ്റവും പുതിയ നിയമനങ്ങൾ ഇന്ത്യ  പഠിച്ചോളൂ



👉👉👉
https://youtu.be/6f3XFzR0Q30
Please open Telegram to view this post
VIEW IN TELEGRAM
👍14🔥7🥰2🤯1
RAIN ALERT

വയനാട്, തൃശൂർ,ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു.

JOIN @UPDATESPSC
👍6👏21
COMMISSION DECISION 29.07.2024.pdf
437.1 KB
ഇന്ന് ചേർന്ന psc കമ്മീഷൻ യോഗതീരുമാനങ്ങൾ (29/07/2024):

JOIN
@UPDATESPSC
🤯18👍9
അറിയിപ്പ് 😁
━━━━━━━━━━━━━━━━
KHADI BOARD LD ക്ലാർക്ക്, മെയിൻ പരീക്ഷ നാളെ ആണേ.. ആരൊക്കെയോ മറന്നു എന്നൊക്കെ കേട്ടു.. 😌
Cat. No :- 054/2023
Exam Date :- 30/07/2024

TIME - 7:15 am
JOIN @UPDATESPSC ⚠️
━━━━━━━━━━━━━━━━━
🤓40👍19😱15🤯7🤩5🤗1
RAIN ALERT 🌍🌎🌏

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ നടത്താനിരുന്ന കേരള പിഎസ്സിയുടെ KHADI BOARD മെയിൻ പരീക്ഷ മാറ്റിവെച്ചിട്ടില്ല

JOIN @UPDATESPSC ⚠️
👍39🤓10🤩7
😞😞😞
😢44😨6🙏4👍3
കുറെ പേർക്ക് പരീക്ഷ എഴുതുവാൻ സാധിച്ചില്ല എന്ന് അറിഞ്ഞു.. വീണ്ടും പരീക്ഷ എഴുതുവാൻ ഉള്ള അവസരം കൊടുക്കണം.. അതിനുള്ള നടപടികൾ psc നടപ്പിലാക്കണം..

#kpsc

@UPDATESPSC ⚠️
👍53💯19😱1
30/07/2024
Catagory No 054/2022
Examination centre: GHS kumarapuram, Ambikapuram PO, Kalpathy, Palakkad
Register Number:
ഖാദി ബോർഡ് സ്റ്റേറ്റ് വൈഡ് എൽഡിസി മെയിൻ പരീക്ഷ ശക്തമായ മഴയും വെള്ളക്കെട്ടും കാരണം എക്സാമിനേഷൻ സെന്ററിൽ എത്താൻ അൽപ്പം താമസിച്ചതുകൊണ്ട് എന്നെപ്പോലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ സാധിച്ചില്ല.തന്റേതല്ലാത്ത കാരണത്താൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ കൂടി ഈ കാറ്റഗറിയിലുള്ള പരീക്ഷ എഴുതാൻ അവസരം ഒരുക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എന്ന്
Name
User Name
Mobile No


👉mailto :Kpsc.psc@kerala.gov.in

NB: നമ്മുടെ ഇതൊരു ചെറിയ ഗ്രൂപ്പ് ആണെന്ന് നിങ്ങൾക്കും അറിയാലോ.. കുറെ subscribers ഉള്ള ഗ്രൂപ്പ് ഒരുപാട് ഉണ്ട് അവിടെ കൂടെ ഇടുവാണേൽ അത്രെയും നല്ലത്.. നമ്മുക്ക് ചെയ്യാൻ ഉള്ളത് ചെയ്യാം...

@UPDATESPSC ⚠️
👍4526
Khadi LDC Main Question Paper .pdf
8.8 MB
ഇന്ന് നടന്ന KHADI BOARD LDC MAINS പരീക്ഷയുടെ ചോദ്യപേപ്പർ

@UPDATESPSC⚠️
👍13
🛑അറിയിപ്പ്

മോശം കാലാവസ്ഥ കാരണം ഈ മാസം 31 മുതൽ ഓഗസ്റ്റ് 02 വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു.

JOIN @UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍28🤝4