27-07-2024 ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി.എസ്.സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി
തിരുവനന്തപുരം ജില്ലയിലെ 607 സെൻ്ററുകളിലായി നടത്തുന്ന LD ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.
607 സെൻ്ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെ പോകുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ
ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
KSRTC യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി,കൺട്രോൾറൂം(24×7)മൊബൈൽ- 9447071021
ലാൻഡ്‌ലൈൻ -0471-2463799
എന്ന നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് -9497722205
ബന്ധപ്പെടാവുന്നതാണ്.
@UPDATESPSC ✅⚠️

👍62😱12😨6❤4🤯4🤓3🆒3
5_6132075046455218017.pdf
6.4 KB
SHORT LIST ⚠️⚠️⚠️
━━━━━━━━━━━━━━━━
JUNIOR HEALTH INSPECTOR GR-II
WAYANAD
━━━━━━━━━━━━━━━━━
Cat No :- 479/2023
Date of Exam:- 04/04/2024
Cut Off :- 19🛑
@UPDATESPSC ✅⚠️
━━━━━━━━━━━━━━━━
━━━━━━━━━━━━━━━━
JUNIOR HEALTH INSPECTOR GR-II
WAYANAD
━━━━━━━━━━━━━━━━━
Cat No :- 479/2023
Date of Exam:- 04/04/2024
Cut Off :- 19🛑
@UPDATESPSC ✅⚠️
━━━━━━━━━━━━━━━━
🤯32🫡7👍2
പരീക്ഷയ്ക്ക് പോകുമ്പോൾ.. ശ്രദ്ധിക്കേണ്ടത് 👇👇👇
1) ഏതേലും രണ്ട് പേന ( blue ആണേൽ രണ്ടും blue വേണം ), ( black ആണേൽ രണ്ടും black വേണം
2) Hall ticket
3) Any identity proof ( Adhar, Licence, Id card etc
ഇത്രെയും കാര്യങ്ങൾ ആയിട്ട് മാത്രമേ.. പരീക്ഷ ഹാളിൽ കേറാവു.. വെള്ളം കുടിക്കേണ്ടവർ ഒരു കുപ്പി വെള്ളം കൂടി ഹാളിൽ കൊണ്ട് പോകുക..

👍52🫡11❤2
@UPDATESPSC (13).pdf
5 MB
😱14👍10❤6
👉 OMR ചെയ്ത് നോക്കുന്നവർ പ്രൊവിഷണൽ വരുന്നത് വരെ വെയിറ്റ് ചെയ്യുക. ഇതിൽ ഉത്തരം ചെറുതായി മാർക്ക് ചെയ്തിട്ടുണ്ട്
@UPDATESPSC ✅⚠️
━━━━━━━━━━━━━━━━━━
@UPDATESPSC ✅⚠️
━━━━━━━━━━━━━━━━━━
👍21
@UPDATESPSC (14).pdf
307 KB
MARKED PDF LDC TVM
━━━━━━━━━━━━━━━━━
Answer Marked As Per Provisional Answer Key
CODE :- 🇦 ✅
Question Paper Code:094-24 M
Category Code:503/2023
Name Of Post & Department:CLERK (Various Departments)
District : Thiruvananthapuram
JOIN @UPDATESPSC ✅⚠️

👍19🥰12❤5👏2
Latest Appointments
ഏറ്റവും പുതിയ നിയമനങ്ങൾ ഇന്ത്യ പഠിച്ചോളൂ
👉👉👉https://youtu.be/6f3XFzR0Q30
Please open Telegram to view this post
VIEW IN TELEGRAM
👍14🔥7🥰2🤯1
RAIN ALERT
വയനാട്, തൃശൂർ,ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു.
JOIN @UPDATESPSC

👍6👏2❤1
അറിയിപ്പ് 😁
━━━━━━━━━━━━━━━━
TIME - 7:15 am
JOIN @UPDATESPSC ✅⚠️
━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━
KHADI BOARD LD ക്ലാർക്ക്, മെയിൻ പരീക്ഷ നാളെ ആണേ.. ആരൊക്കെയോ മറന്നു എന്നൊക്കെ കേട്ടു.. 😌
Cat. No :- 054/2023
Exam Date :- 30/07/2024
TIME - 7:15 am
JOIN @UPDATESPSC ✅⚠️
━━━━━━━━━━━━━━━━━
🤓40👍19😱15🤯7🤩5🤗1
RAIN ALERT 🌍🌎🌏
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ നടത്താനിരുന്ന കേരള പിഎസ്സിയുടെ KHADI BOARD മെയിൻ പരീക്ഷ മാറ്റിവെച്ചിട്ടില്ല
JOIN @UPDATESPSC ✅⚠️
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
JOIN @UPDATESPSC ✅⚠️
👍39🤓10🤩7
കുറെ പേർക്ക് പരീക്ഷ എഴുതുവാൻ സാധിച്ചില്ല എന്ന് അറിഞ്ഞു.. വീണ്ടും പരീക്ഷ എഴുതുവാൻ ഉള്ള അവസരം കൊടുക്കണം.. അതിനുള്ള നടപടികൾ psc നടപ്പിലാക്കണം..
#kpsc
@UPDATESPSC ✅⚠️
#kpsc
@UPDATESPSC ✅⚠️
👍53💯19😱1
30/07/2024
Catagory No 054/2022
Examination centre: GHS kumarapuram, Ambikapuram PO, Kalpathy, Palakkad
Register Number:
ഖാദി ബോർഡ് സ്റ്റേറ്റ് വൈഡ് എൽഡിസി മെയിൻ പരീക്ഷ ശക്തമായ മഴയും വെള്ളക്കെട്ടും കാരണം എക്സാമിനേഷൻ സെന്ററിൽ എത്താൻ അൽപ്പം താമസിച്ചതുകൊണ്ട് എന്നെപ്പോലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ സാധിച്ചില്ല.തന്റേതല്ലാത്ത കാരണത്താൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ കൂടി ഈ കാറ്റഗറിയിലുള്ള പരീക്ഷ എഴുതാൻ അവസരം ഒരുക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എന്ന്
Name
User Name
Mobile No
👉mailto :Kpsc.psc@kerala.gov.in
NB: നമ്മുടെ ഇതൊരു ചെറിയ ഗ്രൂപ്പ് ആണെന്ന് നിങ്ങൾക്കും അറിയാലോ.. കുറെ subscribers ഉള്ള ഗ്രൂപ്പ് ഒരുപാട് ഉണ്ട് അവിടെ കൂടെ ഇടുവാണേൽ അത്രെയും നല്ലത്.. നമ്മുക്ക് ചെയ്യാൻ ഉള്ളത് ചെയ്യാം...

👍45❤26