𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
426 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
Boom🔥
🔥66👍7💔3
ഈ ഒരു അവസാന പ്രതീക്ഷ ആയിരിക്കണം നിങ്ങളുടെ ജീവിതത്തിലും... Late ആണേലും കിട്ടാൻ ഉള്ളത് കിട്ടും 😌...



2024 ICC T20 WORLD CUP WIN

𝗜𝗡𝗗𝗜𝗔🇮🇳
🔥79👍134💯2🤝1
UNBEATEN INDIA 🇮🇳
59🔥20👍5😁4🥰1
This media is not supported in your browser
VIEW IN TELEGRAM
🔳ഇന്ത്യക്ക് 17 വർഷത്തിന് ശേഷം ട്വൻറി 20 വേൾഡ് കപ്പ് ജയം(2024)
🔳ഇതിനു മുൻപ് 2007 ൽ ആയിരുന്നു വിജയിച്ചത്.. അന്ന് MS ധോണി ആയിരുന്നു ടീമിന്റന്റെ ക്യാപ്റ്റൻ

🔳ഫൈനലിൽ സൗത്ത് ആഫ്രിക്കയെ 7 റൺസിന് ആണ് പരാജയപ്പെടുത്തിയത്

🔳2024 T20 വേൾഡ് കപ്പിൽ നിന്ന് വിരമിച്ച കായിക താരം - വിരാട് കോഹ്ലി (ഇന്ത്യ ), രോഹിത് ശർമ (ഇന്ത്യ ), രവീന്ദ്ര ജഡജ (ഇന്ത്യ ), ഡേവിഡ് വർണർ (ഓസ്ട്രേലിയ ) വർണർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

Player of the match - Virat kohli
Player of the tournament - Bumrah
Indian Captain - Rohith sharma
Indian coach- Rahul dravid

⚠️sponsor by aramco
#t20cup
@UPDATESPSC ⚠️
👍37❤‍🔥12🔥64🥰4🎉4
2024 T20 ലോക കപ്പ് ഫൈനൽ മാമാങ്കം കഴിഞ്ഞപ്പോൾ ടൂർണമെന്റിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ കായികതാരം- റഹ്മാനുള്ള ഗുർബാസ്

ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നേട്ടം കൈവരിച്ചത് -ഫസൽഹാഖ് ഫാറൂക്കി

രണ്ടു താരവും അഫ്ഗാനിസ്ഥാൻ ടീമിന്റെ കായിക താരം ആണ്..

#sportscricket

@UPDATESPSC ⚠️
🔥46👍139👏3
വാട്ടർ അതോറിറ്റി ഓപ്പറേറ്റർ ഉൾപ്പെടെ 35 തസ്തികയിൽ പി എസ് സി വിജ്ഞാപനം ഉടൻ

@UPDATESPSC ⚠️
👍123
ഡിഗ്രി ലെവൽ കോമൺ പ്രിലിംസ് 64.22% പേർ പരീക്ഷ എഴുതി


@UPDATESPSC ⚠️
👍22😢13😁6🥰4
തോറ്റ് തൊപ്പിയിട്ട് സി പി ഓ നിയമനം

@UPDATESPSC⚠️
😢72🙏18👍6💔5🆒54😨4🤩1
5_6059787594357542893.pdf
521.8 KB
2024 ജൂലൈ 1 ന് (01/07/2024) ന് ചേർന്ന പി.എസ്.സി കമ്മിഷൻ യോഗ തീരുമാനങ്ങൾ.

@UPDATESPSC ⚠️
😢25👍5🤯3😘2
Forwarded from 📖Psc വായനശാല✒️ (ᴠɪꜱʜɴᴜ ᵐˢ)
❤️Psc വായനശാല ✔️
__________________________

വരാൻ പോകുന്ന വലിയ പരീക്ഷകൾക്ക് ഉയർന്ന റാങ്ക് നിർണായിക്കുന്നത് ഒരു പക്ഷെ ആനുകാലികം ആയിരിക്കാം.....
സിലബസ് അനുസരിച്ച് ബാക്കി ഉള്ള ഭാഗങ്ങൾ പഠിക്കാം...പക്ഷെ
ആനുകാലികം നമുക്ക് എങ്ങനെ പഠിക്കാം?
😀😀
അതിന് ഏറ്റവും നല്ലത്

കൃത്യമായി എന്നും പത്രവർത്ത ശീലമാക്കുക എന്നത് തന്നെ..

..
🏷 പത്രവർത്തകളിലൂടെ ആനുകാലികം പഠിക്കാനായി നല്ലൊരു ചാനൽ...
💌Psc വായനശാല
കയറി
നോക്കിക്കോ. .. തീർച്ചയായും ഉപയോഗപ്പെടും 👌 💯

🏷 അവിടെ കിട്ടുന്നത്🫴

🦋🌸ᴅᴀɪʟʏ ɴᴇᴡꜱ ᴄᴜᴛᴛɪɴɢꜱ🏷

🦋🌸 ᴇxᴀᴍ ᴏʀɪᴇɴᴛᴇᴅ ᴩᴏʟʟꜱ 📊

🦋🌸 ᴄᴜʀʀᴇɴᴛ ᴀꜰꜰᴀɪʀꜱ ʙᴏᴛꜱ ᴀɴᴅ
ᴏʟʟꜱ


ആനുകാലികസംഭവങ്ങൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ...
😀🥺

Join : 📚Psc വായനശാല ✔️
Please open Telegram to view this post
VIEW IN TELEGRAM
👍164😁3
എട്ടുമണിക്കൂർ ജോലി പൂർണമായി നടപ്പാക്കാനായിട്ടില്ലെന്നു സമ്മതിച്ച മുഖ്യമന്ത്രി സ്റ്റേഷനുകളിൽ പോലീസിന്റെ എണ്ണം കൂട്ടാൻ നടപടിയെടുക്കുമെന്ന് അറിയിച്ചു.

Join- @UPDATESPSC ⚠️
🤣86👍36🔥10😁6😨4👏2
5_6059932665467899892.pdf
6.8 KB
SHORT LIST⚠️⚠️⚠️

WOMAN FIRE AND RESCUE OFFICER (TRAINEE)
KOLLAM
━━━━━━━━━━━━━━━
CAT NO :- 312/2023
DATE OF EXAM :- 10/02/2024
CUT OFF :- 67🛑

Number of Candidates in the Main List : 51
Number of Candidates in the Supplementary List : 60
Total number of Candidates in the Short List : 111


@UPDATESPSC ⚠️
━━━━━━━━━━━━━━━━
🤯14👍9😱9
sl_312_2023_03_fire___rescue.pdf
6.9 KB
SHORT LIST⚠️⚠️⚠️

WOMAN FIRE AND RESCUE OFFICER (TRAINEE)
PATHANAMTHITA
━━━━━━━━━━━━━━━
CAT NO :- 312/2023
DATE OF EXAM :- 10/02/2024
CUT OFF :- 63.33🛑

Number of Candidates in the Main List : 51
Number of Candidates in the Supplementary List : 60
Total number of Candidates in the Short List : 111


@UPDATESPSC ⚠️
━━━━━━━━━━━━━━━━
👍13🤯5👏4
ശ്രദ്ധിക്കുക...

പി.എസ്.സി പ്രൊഫൈൽ ലോഗിൻ ഒ.ടി.പി സംവിധാനം നിലവിൽ വന്നു

Join @UPDATESPSC ⚠️
👍23🤣16🤯3💯2
Forwarded from SREEJITH PARACKAL
LGS നിലവാരത്തിലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അടിസ്ഥാന വിവരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ടാണ്  'LGS - SREEJITH ACADEMY' എന്ന ചാനലിന്റെ പ്രവർത്തനം. അതിനാൽ PSC യുടെ എല്ലാ പരീക്ഷകൾക്കും
ഈ ചാനൽ പ്രയോജനപ്പെടും.
എല്ലാവരും Support ചെയ്യുക..!

FEATURES
● DAILY STUDY NOTES
● DAILY QUIZ
● DAILY TIPS AND TRICKS
● DAILY CA QUESTIONS
● PSC CODES 
● CONFUSING FACTS
● PREVIOUS QUESTIONS
● PSC UPDATE

പി.എസ്.സി. പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും SHARE ചെയ്യുക...

https://t.me/Kerala_PSC_Last_Grade
👍7🥰2
4_5777214699451975138.pdf
5.4 KB
SHORT LISTS ⚠️⚠️⚠️
━━━━━━━━━━━━━━━━
Range Forest Officer(Cat.No296/2023) in Kerala Forest & Wildlife
━━━━━━━━━━━━━━━━━
Eligibility List No.06/2024/ER VI Dated 01/07/2024 Range Forest Officer(Cat.No 296/2023) in Kerala Forest & Wildlife

Join @UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍8🔥2👏2
അറിയിപ്പ് - UPST EXAM CENTRE CHANGED - PALAKKAD

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
അറിയിപ്പ്

04/07/2024, 05/07/2024, എന്നീ തീയതികളിൽ കോഴിക്കോട് ജില്ലയിലെ St. Joseph's College Ground Devagiri, Near Medical College - വച്ച് നടത്താൻ തീരുമാനിച്ചിരുന്ന വനം വന്യജീവി വകുപ്പിൽ Beat Forest Officer (Direct NCA, B/T ) Forest Driver (Direct & NCA) എന്നീ തസ്തികളുടെ ശാരീരിക അളവെടുപ്പ്, കായികക്ഷമത പരീക്ഷ എന്നിവ പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചതായി അറിയിക്കുന്നു. പുതിയ തീയതി സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് നൽകുന്നതാണ്.

@UPDATESPSC ⚠️
🤣24👍14😢21
𝗧𝗛𝗔𝗡𝗞 𝗬𝗢𝗨  𝗔𝗟𝗟 22 K fam❤️
━━━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
@UPDATESPSC ⚠️
❤‍🔥228👍7😍2🎉1💔1
5_6064133852152991819.pdf
271.9 KB
KDRB കഴകം
കൂടൽമാണിക്യം ദേവസ്വം
റാങ്ക് ലിസ്റ്റ്


Main list :21
Supplementary list :15


FOR QUICK UPDATES JOIN US
@UPDATESPSC ⚠️
👍9