𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
ALP,അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവ് മൂന്നിരട്ടിയായി


@UPDATESPSC ⚠️
🔥7
ഫയർ ഓഫീസർ ഷോട്ട് ലിസ്റ്റിൽ 2178 പേർ.

ഫയർ ഓഫീസർ 14 നിയമനം കൂടി

@UPDATESPSC ⚠️
👍18
ശ്രദ്ധിക്കുക

യുപി സ്കൂൾ ടീച്ചർ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക

@UPDATESPSC ⚠️
👍17
പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത വസ്തുതകൾ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്.

2024 മെയ് 31 ന് വിരമിക്കല്‍ മൂലവും തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ ജില്ലകളില്‍ സിവിൽ പോലീസ് ഓഫീസർ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്. അതിലേയ്ക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം 530/2019 എന്ന വിജ്ഞാപനപ്രകാരം 2023 ഏപ്രിൽ 13 നു നിലവില്‍ വന്ന പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമിക്കുന്നതിനായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്തു.

ഇങ്ങനെ നിയമിച്ചവരില്‍ 292 വനിതകള്‍ ഉള്‍പ്പെടെ 1765 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയില്‍ പ്രവേശിച്ചു. 189 വനിതകള്‍ ഉള്‍പ്പെടെ 1476 പേര്‍ ജൂലൈ അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കും. ഇതിനു പുറമേ, നിലവില്‍ പരിശീലനം ആരംഭിച്ച 390 പേരും ഉടന്‍തന്നെ പരിശീലനം ആരംഭിക്കുന്ന 1118 പേരും ഉണ്ട്.

പോലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ബറ്റാലിയനില്‍ നിന്ന് ഉടന്‍തന്നെ നിയമനം നടത്തും. തത്ഫലമായി ബറ്റാലിയനുകളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്ക് പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)മാരെ നിയമിക്കാന്‍ കഴിയും. ബറ്റാലിയനുകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒരു ഒഴിവും നിലവിലില്ലെന്നു മാത്രമല്ല ജില്ലകളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഒഴിവുകളിലേയ്ക്ക് നിയമിക്കുന്നതിന് ആവശ്യമായ എണ്ണം പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ എല്ലാ ബറ്റാലിയനുകളിലും നിലവിലുണ്ട് എന്നതാണ് വാസ്തവം. 🥴


@UPDATESPSC ⚠️
👍44💔12😨11🫡21🥰1
Notice_of_CGLE_2024_06_24.pdf
3.7 MB
SSC CGL 2024 Notification Out

Combined Graduate Level Examination 2024

Tentative vacancies: 17727

Age as on - 01-08-2024

Dates for submission of online applications - 24-06-2024 to 24-07-2024

Tier - 1 : September - October
Tier - 2 : December

(ഡിഗ്രി വേണം )

@UPDATESPSC ⚠️
👍27🥰62🔥2
Adobe Scan 25-Jun-2024.pdf
3.7 MB
ഇന്ന് നടന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അറ്റൻണ്ടൻ്റ് പരീക്ഷയുടെ ചോദ്യപേപ്പർ

@UPDATESPSC ⚠️
👍182
👍1
1
👍4
👍2
👍4
ഇന്ന് നടന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അറ്റൻണ്ടൻ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ്..

നമ്മുടെ sure shot current affairs ബാച്ചിൽ നിന്നും വന്ന ചോദ്യം ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.. എല്ലാം കിട്ടിയെന്ന് കരുതുന്നു..

വാരിവലിച്ചു പഠിക്കുന്നതിനല്ല കാര്യം തിരഞ്ഞെടുത്തു പഠിക്കുക.. പഠനം ആവേശത്തോടെ മുന്നോട്ടു തന്നെ പോകുക...

പുതിയ ബാച്ചിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ld യിൽ മെസ്സേജ് അയച്ചാൽ മതി ആകും..


@amalreji01

Thank you❤️
👍18👏8😁4🥰2🔥1
End.....
👍11
ALERT

BEAT FOREST OFFICER
PHYSICAL TEST⚠️⚠️⚠️
━━━━━━━━━━━━━━━━━━━━
വിവിധ ജില്ലകളിലായി 26,27,28. നടത്താനിരുന്ന PHYSICAL TEST മാറ്റിവച്ചിരിക്കുന്നു. ഉടൻ PSC യുടെ പ്രൊഫൈലിൽ അറിയിപ്പ് വരുന്നതാണ്.

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍181
BFO UPDATE

@UPDATESPSC ⚠️
👍3
Provisional_Answer_key_Office_Attendant_Gr_II_Messenger_Night_Watchman.pdf
53.3 KB
ഇന്ന് നടന്ന
KERALA ADMINISTRATIVE OFFICE ATTENDANT
പരീക്ഷയുടെ Provisional Answer Key


@UPDATESPSC⚠️
👍3
74-24-M (A)_EFB.pdf
170 KB
QUESTION PAPER & PROVISIONAL ANSWER KEY

OFFICE ATTENDANT (Main Exam)
KERALA ADMINISTRATIVE TRIBUNAL

QUESTION CODE :- A


@UPDATESPSC⚠️
👍6