𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
🥸
🤣21311👍6😱5😨4🔥3👌1
🇦 🇱 🇪 🇷 🇹 

WCPO CPO പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് Confirmation Message വന്നു തുടങ്ങിയിട്ടുണ്ട്...

@UPDATESPSC ⚠️
😱24👍9🤣6
@trikav നമ്മുടെ ഗ്രൂപ്പിൽ ഉള്ളത് ആണ്.. മുന്പേ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനു ആണ്.. രാജാവിന്റെ മകൾ ആണെന്ന് തോന്നുന്നു.. പഠിച്ചിട്ടും ജോലി കിട്ടാത്തതിന്റെ വിഷമം നമ്മുക്കെ അറിയു.. ഇതൊക്കെ ഈ കാലത്ത് തന്നെ ആണോ പഠിക്കുന്നെ..?
എവിടേലും കാണുവാണേൽ ഗ്രൂപ്പിൽ നിന്നു തന്നെ റിമോവ് ആക്കുക... ഓരോ ഓരോ ബോധം ഇല്ലാത്തവർ.
👍58🤣46🔥5🫡51
🧲പോലീസ് കോൺസ്റ്റബിൾ പരീക്ഷ 25/05/2024.

🧲WCPO EXAM - 11/05/2024

🔗കൺഫർമേഷൻ ഇന്നുമുതൽ കൊടുക്കുവാൻ സാധിക്കും

🔗Submit your confirmation on or before 11-3-2024

#CPOWCPO

@UPDATESPSC ⚠️
👍23😱17😨12🫡1
⚠️10th LEVEL MAINS🧲
━━━━━━━━━━━━━━━━
🎗️10 TH PRELIMINARY
🎗️LDC MAINS
🎗️LGS MAINS
🎗️SECRETARIAT OA
🎗️LABORATORY ASSISTANT

⚠️+2 LEVEL MAINS, 2024🧲
━━━━━━━━━━━━━━━━━━

🎗️UPST EXAM
🎗️LPST SYLLABUS 2024
🎗️CPO/WCPO MAINS 2024
🎗️CIVIL EXICISE OFFICER

⚠️DEGREE LEVEL 2024🧲
━━━━━━━━━━━━━━━━
🎗️DEGREE PRELIMINARY
🎗️EXCISE INSPECTOR (TRAINEE)
🎗️LOCAL SELF (LSGI) MAINS
━━━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━━━
⚠️2024,2025 ലെ പ്രധാന പ്രാഥമിക മുഖ്യ പരീക്ഷകളുടെ സിലബസ് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍1
👍21🔥51
👍213🔥1
ഒരു വർഷമാണ് പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി

POLICE CONSTABLE വർഷാവർഷം റാങ്ക് ലിസ്റ്റുകൾ വരുന്ന രീതിയിലേക്ക് PSC അതിവേഗം മാറി എന്ന് പറയുമ്പോഴും

ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചവർ ആണ്‌ 530/2019 കാറ്റഗറി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ

2019 ൽ നോട്ടിഫിക്കേഷൻ വരുകയും കോവിഡ് സാഹചര്യങ്ങൾ കൊണ്ടും രണ്ട് ഘട്ട പരീക്ഷ പരീക്ഷണങ്ങൾ കൊണ്ടും റാങ്ക് ലിസ്റ്റും വളരെ വൈകി

ഈ വർഷങ്ങളിൽ കോൺസ്റ്റബിൾ നിയമനം നടന്നിട്ടില്ലെന്നുള്ള കാര്യം കൂടി ഓർക്കണം ഈ കാലയളവിലെ ഒഴിവുകൾ ഒക്കെ എവിടെ പോയി..?

കൃത്യമായി ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്താൽ തന്നെ കുറെ ഏറെ പേർക്ക് ജോലി ലഭിക്കും

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളു എന്നിരിക്കെ പോലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 25 % പേർക്ക് പോലും ജോലി കിട്ടിയില്ല എന്നുള്ളത് വളരെ ദുഃഖകരമാണ്

തീർത്തും ന്യായമായ സമരമായത് കൊണ്ട് തന്നെയാണ് പ്രമുഖരായ ഓൺലൈൻ ഓഫ്‌ലൈൻ PSC കോച്ചിങ് സെന്ററുകളും അധ്യാപകരും പോലും മുൻപ് എങ്ങുമില്ലാത്ത വിധത്തിൽ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതും

വളരെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരത്തിന് പൂർണ്ണ പിന്തുണ ഉദ്യോഗാർഥി സമൂഹം എന്ന നിലക്ക് നമ്മൾ ഓരോരുത്തരും നൽകണം
💯222👍47👏8🫡7🤝63😨1
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകളുടെ സിലബസ്സിലെ സ്പെഷ്യൽ ടോപ്പിക്ക് സംബന്ധിച്ച് വിശദീകരണ കുറിപ്പ്.

@UPDATESPSC ⚠️
👍16
5_6249105895884590488.pdf
572.2 KB
🚦EXAMINATION PROGRAMME FOR THE MONTH OF MAY (FOR SUBMITTING CONFIRMATION)

@UPDATESPSC ⚠️
━━━━━━━━━━━━━
👍8🔥1
@UPDATESPSC ⚠️
🔥10
അന്തരീക്ഷത്തിലെ സ്ഥിരവാതകങ്ങൾ സൂത്രവാക്യം വ്യാപ്തം..

#pscfacts

@UPDATESPSC ⚠️
👍111
5_6248776673756449725.pdf
77.5 KB
HOSPITALITY ASSISTANT

132/2023

@UPDATESPSC ⚠️
👍5🔥1
144-2023.pdf
19.3 KB
PHYSICAL MEASUREMENT & PHYSICAL EFFICIENCY TEST- Female Assistant Prison Officer (Special Recruitment - ST only) -Prisons-CATEGORY NO: 144/2023

@UPDATESPSC ⚠️
👍7🤣1
⚠️10th LEVEL MAINS🧲
━━━━━━━━━━━━━━━━
🎗️10 TH PRELIMINARY
🎗️LDC MAINS
🎗️LGS MAINS
🎗️SECRETARIAT OA
🎗️LABORATORY ASSISTANT
🎗️COOLY WORKER

⚠️+2 LEVEL MAINS, 2024🧲
━━━━━━━━━━━━━━━━━━

🎗️UPST EXAM
🎗️LPST SYLLABUS 2024
🎗️CPO/WCPO MAINS 2024
🎗️CIVIL EXICISE OFFICER

⚠️DEGREE LEVEL 2024🧲
━━━━━━━━━━━━━━━━
🎗️DEGREE PRELIMINARY
🎗️EXCISE INSPECTOR (TRAINEE)
🎗️LOCAL SELF (LSGI) MAINS
━━━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━━━
⚠️2024,2025 ലെ പ്രധാന പ്രാഥമിക മുഖ്യ പരീക്ഷകളുടെ സിലബസ് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍10😁2
COOLY WORKER

EXAM DATE - 20/05/2024


@UPDATESPSC ⚠️
👍82
🚖🚗🚧
പുതുക്കിയ പരിഷ്കാരങ്ങൾ.

@UPDATESPSC ⚠️
👍19🔥1
👍17😱1