𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
ANSWER
Anonymous Quiz
14%
A
18%
B
26%
C
42%
D
👍2
👍6
നാളെ ( CIVIL EXICISE OFFICER ) പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ആശംസകൾ

🚦പരീക്ഷ സമയം -1:30-3:30

@UPDATESPSC ⚠️
47👍29🥰8🤣6🔥5
CEOQP.pdf
2.2 MB
CEO QUESTION PAPER

@UPDATESPSC ⚠️
5_6235346933792115822.pdf
43.9 KB
PROVISIONAL ANSWER KEY CEO

@UPDATESPSC ⚠️
👍8🔥21
5_6235441680770666013.PDF
995.1 KB
𝗖𝗜𝗩𝗜𝗟 𝗘𝗫𝗖𝗜𝗦𝗘 𝗢𝗙𝗙𝗜𝗖𝗘𝗥
𝗔𝗡𝗦𝗪𝗘𝗥𝗦 𝗠𝗔𝗥𝗞𝗘𝗗 𝗣𝗗𝗙
━━━━━━━━━━━━━━━━━━━━
𝗔𝗦 𝗣𝗘𝗥 𝗣𝗥𝗢𝗩𝗜𝗦𝗜𝗢𝗡𝗔𝗟 𝗞𝗘𝗬
𝗖𝗢𝗗𝗘 - 𝗔

CREDIT - PSCCLASSROOM

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍5
5_6235441680770666099.pdf
16.4 KB
𝗞𝗛𝗔𝗗𝗜 𝗕𝗢𝗔𝗥𝗗 𝗟𝗗𝗖
𝗦𝗧𝗔𝗚𝗘 𝗩
𝗙𝗜𝗡𝗔𝗟 𝗔𝗡𝗦𝗪𝗘𝗥 𝗞𝗘𝗬


@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍7
🔥 *MSP CPO VERIFIED GROUP*

📎MSP CPO ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഇനി  വെരിഫൈഡ് ഗ്രൂപ്പിൽ ആണ് നടക്കുന്നത്.


⭕️ PHYSICAL TEST പാസ്സ്  ആയവർ ഗ്രൂപ്പ് ലിങ്കിൽ റിക്വസ്റ്റ് കൊടുത്തതിനു ശേഷം verified ഗ്രുപ്പിൽ add ആക്കുന്നതിന് താഴെ കാണുന്ന ഏതെങ്കിലും Admin ന്
Hall ticket ന്റെ സ്ക്രീന്ഷോട്ട് /Physical പാസായതിന്റെ Proof(Qualified/Passed Seal (പേരും സീരിയൽ നമ്പറും കാണുന്നവിധത്തിൽ) അയക്കുക


CPO 2023 മായി ബന്ധപ്പെട്ട RTI മറുപടികൾ , സർവ്വേ റിസൾട്ടുകൾ, വെക്കൻസി റിപ്പോർട്ടിംഗ്, ഡിലീഷൻ തുടങ്ങിയ നമ്മുടെ ലിസ്റ്റുമായി ബന്ധപ്പെട്ട ഭാവി പ്രവർത്തനങ്ങൾ ഇനി മുതൽ വെരിഫൈഡ് ഗ്രൂപ്പിൽ ആയിരിക്കും.


🏃🏃‍♀ ഫിസിക്കൽ ടെസ്റ്റ് പാസായ ഉദ്യോഗാർത്ഥികൾ എത്രയും വേഗം വെരിഫൈഡ് ഗ്രൂപ്പിൽ അംഗങ്ങൾ ആകുക. 


https://chat.whatsapp.com/CB6ssdg5GFx3BmMKjyTb3Q




▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ADMINS👇
85475 39968 Sudhi
79071 87104 Rasil
82899 35243 Adarsh
7994163874 Sanal
9961153225 Nithin

👨🏻‍✈️👨🏻‍✈️👨🏻‍✈️👨🏻‍✈️👨🏻‍✈️👨🏻‍✈️👨🏻‍✈️
🩷❤️💛💚🩷❤️💛
👍91
യൂണിവേഴ്സിറ്റി എൽജിഎസ് സാധ്യത പട്ടിക പ്രസിദ്ധീകരിക്കും
#ULGS

@CAHACKERSS
🔥12👍4
👍22🔥6
5_6242154426891505645.pdf
43.4 KB
𝗥𝗔𝗡𝗞𝗘𝗗 𝗟𝗜𝗦𝗧⚠️⚠️⚠️
━━━━━━━━━━━━━━━━━━━━
SECURITY GUARD/SECURITY GUARD GRADE II/WATCHER GRADE II
VARIOUS GOVT. OWNED COMPANIES/CORPORATIONS/BOARDS
━━━━━━━━━━━━━━━━
𝗖𝗔𝗧 𝗡𝗢. 309/2021


@UPDATESPSC ⚠️
━━━━━━━━━━━━━━━━━
👍61
🚦FINAL DAY

@UPDATESPSC ⚠️
👍4
🥸
🤣21311👍6😱5😨4🔥3👌1
🇦 🇱 🇪 🇷 🇹 

WCPO CPO പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് Confirmation Message വന്നു തുടങ്ങിയിട്ടുണ്ട്...

@UPDATESPSC ⚠️
😱24👍9🤣6
@trikav നമ്മുടെ ഗ്രൂപ്പിൽ ഉള്ളത് ആണ്.. മുന്പേ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനു ആണ്.. രാജാവിന്റെ മകൾ ആണെന്ന് തോന്നുന്നു.. പഠിച്ചിട്ടും ജോലി കിട്ടാത്തതിന്റെ വിഷമം നമ്മുക്കെ അറിയു.. ഇതൊക്കെ ഈ കാലത്ത് തന്നെ ആണോ പഠിക്കുന്നെ..?
എവിടേലും കാണുവാണേൽ ഗ്രൂപ്പിൽ നിന്നു തന്നെ റിമോവ് ആക്കുക... ഓരോ ഓരോ ബോധം ഇല്ലാത്തവർ.
👍58🤣46🔥5🫡51
🧲പോലീസ് കോൺസ്റ്റബിൾ പരീക്ഷ 25/05/2024.

🧲WCPO EXAM - 11/05/2024

🔗കൺഫർമേഷൻ ഇന്നുമുതൽ കൊടുക്കുവാൻ സാധിക്കും

🔗Submit your confirmation on or before 11-3-2024

#CPOWCPO

@UPDATESPSC ⚠️
👍23😱17😨12🫡1
⚠️10th LEVEL MAINS🧲
━━━━━━━━━━━━━━━━
🎗️10 TH PRELIMINARY
🎗️LDC MAINS
🎗️LGS MAINS
🎗️SECRETARIAT OA
🎗️LABORATORY ASSISTANT

⚠️+2 LEVEL MAINS, 2024🧲
━━━━━━━━━━━━━━━━━━

🎗️UPST EXAM
🎗️LPST SYLLABUS 2024
🎗️CPO/WCPO MAINS 2024
🎗️CIVIL EXICISE OFFICER

⚠️DEGREE LEVEL 2024🧲
━━━━━━━━━━━━━━━━
🎗️DEGREE PRELIMINARY
🎗️EXCISE INSPECTOR (TRAINEE)
🎗️LOCAL SELF (LSGI) MAINS
━━━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━━━
⚠️2024,2025 ലെ പ്രധാന പ്രാഥമിക മുഖ്യ പരീക്ഷകളുടെ സിലബസ് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍1
👍21🔥51
👍213🔥1
ഒരു വർഷമാണ് പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി

POLICE CONSTABLE വർഷാവർഷം റാങ്ക് ലിസ്റ്റുകൾ വരുന്ന രീതിയിലേക്ക് PSC അതിവേഗം മാറി എന്ന് പറയുമ്പോഴും

ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചവർ ആണ്‌ 530/2019 കാറ്റഗറി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ

2019 ൽ നോട്ടിഫിക്കേഷൻ വരുകയും കോവിഡ് സാഹചര്യങ്ങൾ കൊണ്ടും രണ്ട് ഘട്ട പരീക്ഷ പരീക്ഷണങ്ങൾ കൊണ്ടും റാങ്ക് ലിസ്റ്റും വളരെ വൈകി

ഈ വർഷങ്ങളിൽ കോൺസ്റ്റബിൾ നിയമനം നടന്നിട്ടില്ലെന്നുള്ള കാര്യം കൂടി ഓർക്കണം ഈ കാലയളവിലെ ഒഴിവുകൾ ഒക്കെ എവിടെ പോയി..?

കൃത്യമായി ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്താൽ തന്നെ കുറെ ഏറെ പേർക്ക് ജോലി ലഭിക്കും

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളു എന്നിരിക്കെ പോലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 25 % പേർക്ക് പോലും ജോലി കിട്ടിയില്ല എന്നുള്ളത് വളരെ ദുഃഖകരമാണ്

തീർത്തും ന്യായമായ സമരമായത് കൊണ്ട് തന്നെയാണ് പ്രമുഖരായ ഓൺലൈൻ ഓഫ്‌ലൈൻ PSC കോച്ചിങ് സെന്ററുകളും അധ്യാപകരും പോലും മുൻപ് എങ്ങുമില്ലാത്ത വിധത്തിൽ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതും

വളരെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരത്തിന് പൂർണ്ണ പിന്തുണ ഉദ്യോഗാർഥി സമൂഹം എന്ന നിലക്ക് നമ്മൾ ഓരോരുത്തരും നൽകണം
💯222👍47👏8🫡7🤝63😨1