𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
വളർന്നു വരുമ്പോൾ പെൻസിൽ മാറ്റി പേന വച്ചുതരുന്നത് എന്തിനാണെന്ന് അറിയാമോ...?

ഇനിയുള്ള ജീവിതത്തിൽ തെറ്റുകൾ പറ്റിയാൽ മായിക്കാൻ എളുപ്പമല്ലെന്ന് ബോധം വളരാൻ....... നിങ്ങളുടെ ജീവിതത്തിലും എന്തെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിൽ അതിനൊരു മറുപടി കൊടുക്കാൻ വലിയൊരു വഴി തന്നെയാണ് ഒരു സർക്കാർ ജോലി എല്ലാവരും അത് നേടിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു....

Good Nights🥰
👍113❤‍🔥42🔥13💯10🥰74👌3👏1🎉1
⚠️10th LEVEL MAINS🧲
━━━━━━━━━━━━━━━━
🎗️10 TH PRELIMINARY
🎗️LDC MAINS
🎗️LGS MAINS
🎗️SECRETARIAT OA
🎗️LABORATORY ASSISTANT

⚠️+2 LEVEL MAINS, 2024🧲
━━━━━━━━━━━━━━━━━━

🎗️UPST EXAM
🎗️LPST SYLLABUS 2024
🎗️CPO/WCPO MAINS 2024
🎗️CIVIL EXICISE OFFICER

⚠️DEGREE LEVEL 2024🧲
━━━━━━━━━━━━━━━━
🎗️DEGREE PRELIMINARY
🎗️EXCISE INSPECTOR (TRAINEE)
🎗️LOCAL SELF (LSGI) MAINS
━━━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━━━
⚠️2024,2025 ലെ പ്രധാന പ്രാഥമിക മുഖ്യ പരീക്ഷകളുടെ സിലബസ് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍17
BFO 460 പേർ സേനയിലേക്ക്: നിയമനം 372 പുരുഷന്മാർക്കും 88 വനിതകൾക്കും

പാസിങ് ഔട്ട് പരേഡ് 11ന് തൃശ്ശൂരിൽ

@UPDATESPSC ⚠️
👍12
🧲KSEB സബ് എൻജിനീയർ: ഒന്നാംഘട്ടത്തിൽ 217 പേർക്ക് നിയമനം

@UPDATESPSC ⚠️
👍82
LPST, UPST, SI അപേക്ഷകർ കൂടി CPO, WCPO അപേക്ഷകർ കുറഞ്ഞു.

സെക്രട്ടറിയേറ്റ് ഓഫീസ് അറ്റൻഡന്റ്, ജൂനിയർ ഇൻസ്പെക്ടർ അപേക്ഷ കുറഞ്ഞു

തദ്ദേശസ്വയംഭരണ സെക്രട്ടറി ടെസ്റ്റ് ചെയ്തു 4.78 ലക്ഷം അപേക്ഷകർ



@UPDATESPSC ⚠️
👍14👌2
13 ജില്ലയിൽ വി എഫ് എ റാങ്ക് ലിസ്റ്റ് ആയി

റിപ്പോർട്ട് ചെയ്തത് 459 ഒഴിവ്

പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ നിയമന ശിപാർശ തുടങ്ങി


@UPDATESPSC ⚠️
👍82
സെക്രട്ടറിയേറ്റ് കമ്പ്യൂട്ടർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ഏഴിന് തീരുന്നു

@UPDATESPSC ⚠️
👏6👍5
🧲 ജൂനിയർ ഇൻസ്പെക്ടർ 2.91 ലക്ഷം അപേക്ഷകർ

🧲 പരീക്ഷ നടക്കുന്നത് 34 ട്രേഡുകളിലേക്ക്

@UPDATESPSC ⚠️
👍5
⚠️PSC ADVICE UPDATE⚠️

@UPDATESPSC ⚠️
👍5
𝗖𝗣𝗢/𝗪𝗖𝗣𝗢 അപേക്ഷകർ കുറഞ്ഞു
വിദേശത്ത് പോകുന്ന അപേക്ഷകരുടെ എണ്ണം കൂടി😒

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
💯17🫡13👍8🔥2
@UPDATESPSC ⚠️
🔥4👍1
IRB കമാൻഡോ ഒഴിവ് വർദ്ധിപ്പിക്കുമോ?

ഇന്ത്യ റിസർവ് ബറ്റാലിയൻ (കമാൻഡോ വിഭാഗം) തിരഞ്ഞെടുപ്പിന് എൻസിസി വെ യ്‌റ്റേജ് അനുവദിക്കുമോ? ഒഴിവുകൾ വർധി ക്കാൻ സാധ്യതയുണ്ടോ?

ഇന്ത്യ റിസർവ് ബറ്റാലിയൻ (കമാൻഡോ വിഭാഗം) തിരഞ്ഞെടുപ്പിന് എൻസിസി വെ യ്‌റ്റേജ് അനുവദിക്കുന്നില്ല. വിജ്‌ഞാപനസ മയത്ത് 198 ഒഴിവ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എൻസിഎ-എസ്‌സിസിസി വിഭാഗത്തിന്റെ ഒരു ഒഴിവും ഈ വിജ്‌ഞാപനപ്രകാരം തയാ റാക്കുന്ന റാങ്ക് ലിസ്‌റ്റിൽനിന്നു നികത്തും. റാങ്ക് ലിസ്റ്റിന് 2 വർഷമാണു കാലാവധി. ഇതിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേ ക്കും ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ചെയ്യും.

@UPDATESPSC ⚠️
9👍5🥰2
💥💥💥
Psc application തെളിവായി സൂക്ഷിക്കാം

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍326
☄️☄️ജാഗ്രതൈ മത്സര പരീ ക്ഷയിൽ ക്രമക്കേട് കാണിക്കുന്നവർ ശ്രദ്ധിക്കാൻ

ഇന്ന് ബില്ല് വരും 10 വർഷം വരെ ജയിൽ ശിക്ഷ പിഴ ഒരു കോടി വരെ


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍47🔥6🎉4
💥💥💥University LGS Current Affairs BluePrint 💥💥


ULGS Prelims നു ചോദിച്ച മുഴുവൻ ആനുകാലികവും അനുബന്ധ വസ്തുതകളും ഒറ്റ ക്ലാസിൽ

Exclusive Series for Mains


👇👇👇👇👇👇

https://youtu.be/AwMZK9IT6gc
Please open Telegram to view this post
VIEW IN TELEGRAM
👍7👏31
5_6201506847812226483.pdf
245.5 KB
RANKED LIST BEVCO
━━━━━━━━━━━━━━━
BevCo LD

CAT NO :- 558/2021
RL with Effect from :- 06/02/2024

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍12
@UPDATESPSC ⚠️
31👍6
EXAM OVER📛📛📛
🔥14😨2👍1
തത്കാലം ഇത് വെച്ച് നോക്ക്.. പിന്നെ നല്ല PDF ഇടാം..

നമ്മുടെ ചാനലിൽ അംഗം ആകുവാൻ

@UPDATESPSC ⚠️
5👍2🔥2