𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
🇳 🇴 🇹 🇪 🧲


FORE MORE UPDATES
@UPDATESPSC ⚠️
👍102
🧲സഹകരണ സർവീസ് പരീക്ഷ ബോർഡ് അറിയിപ്പ്

FORE MORE UPDATES
@UPDATESPSC⚠️
👍92
FOR QUICK UPDATES JOIN US
@UPDATESPSC ⚠️

മുകളിൽ തനിരിക്കുന്ന ലിങ്ക് കൂട്ടുകാരുകളിയേക്കും എത്തിക്കുക 🥰
👍1
🇳 🇴 🇹 🇪 
━━━━━━━━━━━━━━━━━
KHADI BOARD LDC PRELIMS
അവസാനഘട്ട പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.

@UPDATESPSC⚠️
━━━━━━━━━━━━━━━━━
👍6
University Asssistant ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വെരിഫിക്കേഷൻ തീയതി പ്രൊഫൈലിൽ വന്നു തുടങ്ങിയിട്ടുണ്ട്.പ്രൊഫൈൽ പരിശോധിക്കുക

@Updatespsc
👍71
5_6111517048053959863.pdf
6 KB
SHORT LIST⚠️⚠️⚠️
━━━━━━━━━━━━━━━━━━
WOMEN CIVIL EXCISE OFFICER
TRIVANDRUM
━━━━━━━━━━━━━━━━━━
CAT NO :- 613/2021
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

PROBABILITY LIST (BEFORE ENDURANCE)

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍8🎉4
LD clerk 2024 അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ചു

4.62 ലക്ഷം അപേക്ഷകർ കുറഞ്ഞു

@CAHACKERSS
👍34
CPO തൃശ്ശൂർ : 29 നിയമന ശിപാർശ കൂടി

@UPDATESPSC ⚠️
👍12😱9🔥3
പി.എസ്‌.സി അറിയിപ്പ്🧲

യൂണിവേഴ്സിറ്റി അസിസ്റ്റൻറ് (486/2022) തസ്തികയുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ വേരിഫിക്കേഷൻ 2024 ജനുവരി 17,18,22 തീയതികളിൽ കേരള പി എസ് സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും.

📆 ജനുവരി - 17,18,22
📞 ENQUIRY NO : 0471 2546343

@UPDATESPSC ⚠️
━━━━━━━━━━━━━
👍42
62-മത് സ്കൂൾ കലോത്സവം
കണ്ണൂർ വിജയികൾ 🏆


🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
━━━━━━━━━━━━━━━━━━━━
🥇കണ്ണൂർ - 952 POINTS
🥈കോഴിക്കോട് - 949 POINTS
🥉പാലക്കാട്‌ - 938 POINTS

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
❤‍🔥29🔥14👍8🥰5👏31🤯1
🚫ഉദ്യോഗാർഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം

തിരുവനന്തപുരം ഉദ്യോഗാർഥികളെ തിരിച്ച റിയാൻ പിഎസ്‌സി ഇനി ബയോമെട്രിക് സം വിധാനം ഉപയോഗിക്കും. അഭിമുഖം, ഒറ്റത്ത വണ സർട്ടിഫിക്കറ്റ് പരിശോധന, കായിക പരീ JS ക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെS ടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാർഥികളുടെ തിരിച്ചറിയൽ പരിശോധ നയാണു നടത്തുക. നാളെ മുതൽ നടത്തുന്ന അഭിമുഖം, ഈ മാസം 16 മുതൽ നടക്കുന്ന കായിക പരീക്ഷ, 24 മുതലുള്ള ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന എന്നിവയ്ക്ക് ഈ സംവിധാനം പ്രാബല്യത്തിലാകും. പ്രൊഫൈ ലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർഥികൾ ക്കാണ് ബയോമെട്രിക് സംവിധാനം.


@UPDATESPSC ⚠️
👍15
😌ഫേക്ക് അല്ല കേട്ടോ.. പറഞ്ഞത് പോലെ തന്നെ വന്നിട്ട് ഉണ്ട് All the best ❤️

@UPDATESPSC ⚠️
👏16🔥52👍2
5_6118665857909394720.pdf
6.1 KB
SHORT LIST
━━━━━━━━━━━━━━━━━━
BEAT FOREST OFFICER
MALAPPURAM
━━━━━━━━━━━━━━━━━━
CAT NO :- 027/2022
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

PROBABILITY LIST (BEFORE ENDURANCE)

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍7
5_6118665857909394726.pdf
6 KB
SHORT LIST
━━━━━━━━━━━━━━━━━━
BEAT FOREST OFFICER
THRISSUR
━━━━━━━━━━━━━━━━━━
CAT NO :- 027/2022
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

PROBABILITY LIST (BEFORE ENDURANCE)

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍5
5_6118239234512916158.pdf
71.4 KB
WCPO MEDICAL CERTIFICATE

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
👍7
09.01.2024.pdf
188.9 KB
09.01.2024 കേരള പബ്ലിക് സർവീസ് കമ്മീഷൻ

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രമാണ പരിശോധന ( verification ) ജനുവരി 17 18 22 തീയതികളിൽ #Pscupdates



@UPDATESPSC ⚠️
━━━━━━━━━━━━━━━━
👍9
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) കരട് മാർഗരേഖ പ്രകാരം കോച്ചിംഗ് സെന്റർ പരസ്യങ്ങളിൽ അവകാശവാദങ്ങൾ പാടില്ല

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉപഭോതൃഅവകാശ നിയമം പ്രകാരം പരാതി നൽകാം

@UPDATESPSC⚠️
26🔥13👍12👌4👏2💯1