𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
PSC അറിയിപ്പ് (🇳 🇴 🇹 🇪 )


തിരുവനന്തപുരം ജില്ലയില്‍ ജയില്‍ വകുപ്പില്‍ Driver തസ്തികയുടെ ( Cat No. 267/2022) ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രയോഗിക പരീക്ഷ 13/01/2024, 14/01/2024 എന്നീ തീയതികളില്‍ രാവിലെ 6.00 am ന് Police Training College Ground , Thycaud, Thiruvananthapuram വച്ച് നടത്തുന്നു. ഉദ്യോഗാര്‍തഥികള്‍ക്ക് ഇതു സംബന്ധിച്ച് SMS, Profile Message എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ Profile – ല്‍ നിന്നും Admission Ticket download ചെയ്ത് , ID proof, Valid Driving License with driving badge, Driving particulars, വിജ്ഞാപന പ്രകാരമുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും പ്രായോഗിക പരീക്ഷക്ക് നിലവിലെ COVID മാനദണ്ധങ്ങള്‍ പാലിച്ച് ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കേണ്ടതാണ്.

@UPDATESPSC ⚠️
👍7🔥4
5_6105084591498858129.pdf
16.1 KB
OFFICE ATTENDER GR.II/LAB. ASST./L D CLERK/CLAY WORKER

FINAL ANSWER KEY
━━━━━━━━━━━━━━━━━━━━
Question Paper Code: 228/2023

@UPDATESPSC⚠️
━━━━━━━━━━━━━━━━━━━━
👍101
🧲ജനുവരി 15 കഴിഞ്ഞ് wcpo /cpo കായികക്ഷമത പരീക്ഷ പ്രതീക്ഷിക്കാം... ഇപ്പോൾ പിഎസ്‌സി ഓഫീസിൽ വിളിച്ചപ്പോൾ കിട്ടിയ കാര്യം ആണ്.എത്രത്തോളം ശെരി ആണെന്ന് അറിയില്ല. എന്തായാലും എല്ലാവരും ഫിസിക്കൽ ഒക്കെ സെറ്റ് ചെയ്ത് വെക്കുക.

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
🔥12😱9👍5
🇳 🇴 🇹 🇪 🧲


FORE MORE UPDATES
@UPDATESPSC ⚠️
👍102
🧲സഹകരണ സർവീസ് പരീക്ഷ ബോർഡ് അറിയിപ്പ്

FORE MORE UPDATES
@UPDATESPSC⚠️
👍92
FOR QUICK UPDATES JOIN US
@UPDATESPSC ⚠️

മുകളിൽ തനിരിക്കുന്ന ലിങ്ക് കൂട്ടുകാരുകളിയേക്കും എത്തിക്കുക 🥰
👍1
🇳 🇴 🇹 🇪 
━━━━━━━━━━━━━━━━━
KHADI BOARD LDC PRELIMS
അവസാനഘട്ട പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.

@UPDATESPSC⚠️
━━━━━━━━━━━━━━━━━
👍6
University Asssistant ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വെരിഫിക്കേഷൻ തീയതി പ്രൊഫൈലിൽ വന്നു തുടങ്ങിയിട്ടുണ്ട്.പ്രൊഫൈൽ പരിശോധിക്കുക

@Updatespsc
👍71
5_6111517048053959863.pdf
6 KB
SHORT LIST⚠️⚠️⚠️
━━━━━━━━━━━━━━━━━━
WOMEN CIVIL EXCISE OFFICER
TRIVANDRUM
━━━━━━━━━━━━━━━━━━
CAT NO :- 613/2021
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

PROBABILITY LIST (BEFORE ENDURANCE)

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍8🎉4
LD clerk 2024 അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ചു

4.62 ലക്ഷം അപേക്ഷകർ കുറഞ്ഞു

@CAHACKERSS
👍34
CPO തൃശ്ശൂർ : 29 നിയമന ശിപാർശ കൂടി

@UPDATESPSC ⚠️
👍12😱9🔥3
പി.എസ്‌.സി അറിയിപ്പ്🧲

യൂണിവേഴ്സിറ്റി അസിസ്റ്റൻറ് (486/2022) തസ്തികയുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ വേരിഫിക്കേഷൻ 2024 ജനുവരി 17,18,22 തീയതികളിൽ കേരള പി എസ് സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും.

📆 ജനുവരി - 17,18,22
📞 ENQUIRY NO : 0471 2546343

@UPDATESPSC ⚠️
━━━━━━━━━━━━━
👍42
62-മത് സ്കൂൾ കലോത്സവം
കണ്ണൂർ വിജയികൾ 🏆


🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
━━━━━━━━━━━━━━━━━━━━
🥇കണ്ണൂർ - 952 POINTS
🥈കോഴിക്കോട് - 949 POINTS
🥉പാലക്കാട്‌ - 938 POINTS

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
❤‍🔥29🔥14👍8🥰5👏31🤯1
🚫ഉദ്യോഗാർഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം

തിരുവനന്തപുരം ഉദ്യോഗാർഥികളെ തിരിച്ച റിയാൻ പിഎസ്‌സി ഇനി ബയോമെട്രിക് സം വിധാനം ഉപയോഗിക്കും. അഭിമുഖം, ഒറ്റത്ത വണ സർട്ടിഫിക്കറ്റ് പരിശോധന, കായിക പരീ JS ക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെS ടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാർഥികളുടെ തിരിച്ചറിയൽ പരിശോധ നയാണു നടത്തുക. നാളെ മുതൽ നടത്തുന്ന അഭിമുഖം, ഈ മാസം 16 മുതൽ നടക്കുന്ന കായിക പരീക്ഷ, 24 മുതലുള്ള ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന എന്നിവയ്ക്ക് ഈ സംവിധാനം പ്രാബല്യത്തിലാകും. പ്രൊഫൈ ലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർഥികൾ ക്കാണ് ബയോമെട്രിക് സംവിധാനം.


@UPDATESPSC ⚠️
👍15
😌ഫേക്ക് അല്ല കേട്ടോ.. പറഞ്ഞത് പോലെ തന്നെ വന്നിട്ട് ഉണ്ട് All the best ❤️

@UPDATESPSC ⚠️
👏16🔥52👍2
5_6118665857909394720.pdf
6.1 KB
SHORT LIST
━━━━━━━━━━━━━━━━━━
BEAT FOREST OFFICER
MALAPPURAM
━━━━━━━━━━━━━━━━━━
CAT NO :- 027/2022
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

PROBABILITY LIST (BEFORE ENDURANCE)

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍7
5_6118665857909394726.pdf
6 KB
SHORT LIST
━━━━━━━━━━━━━━━━━━
BEAT FOREST OFFICER
THRISSUR
━━━━━━━━━━━━━━━━━━
CAT NO :- 027/2022
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

PROBABILITY LIST (BEFORE ENDURANCE)

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━
👍5