𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
44.4K subscribers
2.1K photos
67 videos
2.21K files
427 links
Join our community, to receive psc Exam details,
Qn papper
Psc Notification
Central notification /ssc/rrb
Shortlists
Applications

@UPDATESPSC ⚠️

Chat Group - @pscdoubt
Download Telegram
5_6219577944184982852.pdf
25.8 KB
📌 PHYSICAL FITNESS CERTIFICATE (FORMAT)

Endurance Test - Police Constable IRB Regular Wing

@UPDATESPSC🎙️
👍53
22 വയസ്സ്; പൊടിമീശക്കാരൻ ഐപിഎസ്.. ചരിത്രം സൃഷ്ടിച്ച് ഹസൻ ... അഭിനന്ദനങ്ങൾ 💞

പൊടിമീശ മുളയ്ക്കുന്ന പ്രായത്തിൽ ഐപിഎസ് ഓഫീസറായി ഹസൻ ചാർജെടുത്തപ്പോൾ സൃഷ്ടിക്കപ്പെട്ടത് പുതുചരിത്രം. വയസ് ഇരുപത്തിരണ്ടേയുള്ളൂ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറായി 22കാരൻ ഹസൻ സഫീൻ. എന്നാൽ ഈ പൊന്‍തിളക്കത്തിന് പിന്നിൽ ഉറക്കമിളഞ്ഞ് രാത്രി മുഴുവൻ ചപ്പാത്തി പരത്തി വിൽപന ചെയ്ത ഒരു അമ്മയുടെ കഥ കൂടിയുണ്ട്. ഒപ്പം ചങ്കായി നെഞ്ചോട് ചേർത്ത് വളർത്തിയ കനോദർ എന്ന ഗ്രാമത്തിന്റെ വാത്സല്യവും.

ഗുജറാത്തിലെ പാലൻപൂരിലെ കനോദർ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ഹസൻ ജനിച്ചത്. അച്ഛൻ മുസ്തഫ ഹസനും അമ്മ നസീം ബാനുവും ഗ്രാമത്തിലെ ചെറിയൊരു വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു. എന്നാൽ പഠനത്തിൽ മിടുമിടുക്കനായ മകന്റെ സ്വപ്നങ്ങൾക്ക് താങ്ങേകാൻ ആ ജോലിയും കൂലിയും മതിയാകാതെ വന്നു. നാട്ടുകാരും സ്കൂൾ അധികൃതരും എന്ത് സഹായത്തിനും തയ്യാറായിരുന്നെങ്കിലും നസീം ബാനുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു.

ആരെയും ബുദ്ധിമുട്ടിക്കാതെ തന്റെ മകനെ കരയ്ക്കെത്തിക്കുക എന്നത് തന്നെ. അടുത്തുള്ള കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നെല്ലാം ഓർഡർ പിടിച്ച് ആ അമ്മ ഉണർന്നിരുന്നു രാവും പകലും. 200 കിലോ മാവുപയോഗിച്ച് ചപ്പാത്തി പരത്തിയ ദിവസങ്ങളേറെ. നേരം വെളുക്കുമ്പോഴേക്കും പരത്തിയ ചപ്പാത്തി കടകളിലെത്തിക്കും. അങ്ങനെ ഉറക്കം കളഞ്ഞ് ആ അമ്മ പരത്തി രൂപപ്പെടുത്തിയത് പൊന്നുമകന്റെ തിളക്കമേറിയ ഭാവി കൂടിയായിരുന്നു.

2018 ൽ ഹസൻ സിവിൽ സർവീസ് പരീക്ഷയെഴുതിയത് ഐ.എ.എസ് ലക്ഷ്യമിട്ടാണെങ്കിലും 570-ാം റാങ്കുകാരനു കിട്ടിയത് ഐ.പി.എസ് സെലക്ഷൻ. നിരാശനാകാതെ കഴിഞ്ഞ തവണ വീണ്ടും പരീക്ഷയെഴുതിയെങ്കിലും രണ്ടാംവട്ടവും ഐ.പി.എസിനു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഹസന്‍ തീരുമാനിച്ചു.തന്റെ നിയോഗം ഇതെന്ന്. ആ തീരുമാനം നടപ്പിലായപ്പോൾ ഇന്ത്യ കണ്ടത് തങ്കത്തിളക്കമുള്ള ഒരു ചരിത്രം.


@UPDATESPSC 🎙️
🔥64👍1610🎉5🤣2
105🔥53👍11👏10🤣4
5_6219803039125998499.pdf
10.4 KB
TENTH MAINS RESULT 2023🚧

VILLAGE FIELD ASSISTANT(KANNUR)
CAT NO : 368/2021

PROBABILITY LIST ⚠️
CUT OFF : 74
D.O.E  : 11/05/2023

Total number of Candidates
in the MainList :

Total number of Candidates
in the Probability List : 423

@UPDATESPSC 🎙️
━━━━━━━━━━━━━
👍7
BEAT FOREST OFFICER
ENDURANCE TEST HALLTICKET വന്നിട്ടുണ്ട്

@UPDATESPSC 🎙️
━━━━━━━━━━━━━━━━━━━━
👍8
fitness_certificate-1_0.pdf
36.8 KB
PHYSICAL FITNESS CERTIFICATE
WOMEN CIVIL EXCISE OFFICER / BEAT FOREST OFFICER

@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━━
Maxwell 200 runs🔥
Ausis won👏🏻

#AUSvsAFG #Maxwell

@UPDATESPSC ⚠️
🔥17👍42
This media is not supported in your browser
VIEW IN TELEGRAM
🔥വീണ്ടും Maxwell

2023 ലോകകപ്പിൽ ഡബിൾ സെഞ്ചറി നേടുന്ന ആദ്യ താരമായി ഓസ്ട്രേലിയൻ താരം Maxwell

🚧ഈ ലോകകപ്പിൽ ഏറ്റവും കുറഞ്ഞ ബോളിൽ സെഞ്ച്വറി നേടിയതും Maxwell ആണ് (40 balls)

🚧ലോക ചരിത്രത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരം

🚧ലോകകപ്പിൽ ചേസിങ്ങിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറുമാണിത്

#worldcupcricket2023

@UPDATESPSC ⚠️
🔥35👍8❤‍🔥1👌1
5_6222167560356367123.pdf
6.7 KB
Reserve Watcher/ Depot Watcher/ Survey Lascars/TB Watchers/ Bunglow Watchers/ Depot and Watch Station Watcher/ Plantation Watchers/ Maistries/ Timber Supervisors/ Tope Warden/ Thana Watcher/ Dispensary Attendant in Forest Department
━━━━━━━━━━━━━━━━━━
ERNAKULAM
━━━━━━━━━━━━━━━━━━
CUT OFF : 71🚧

@UPDATESPSC ⚠️
━━━━━━━━━━━━━━━━━
👍71
Forest driver Question Paper.pdf
6.4 MB
ഇന്ന് നടന്ന ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷയുടെ ചോദ്യ പേപ്പർ + provisional key

@Updatespsc
👍9
INTERVIEW - Programmer-Universities in Kerala (Cat. No. 205/2021) , Computer Programmer - Medical Education Service (Cat. No. 647/2021)

#interview #keralapublicservicecommission
#kpscdreamers
#kpsc
#universitiesinkerala
#computerprogrammer
#medicaleducation


@UPDATESPSC ⚠️
👍2
PRACTICAL TEST - Armature Winder - Kerala State Water Transport - Category No : 100/2022

#keralapublicservicecommission
#kpsc #
#armaturewinder
#keralastatewatertransport
#practicaltest

@UPDATESPSC ⚠️
ADMISSION TICKET AVAILABLE - Pump Operator (Cat. No. 441/2022) in Medical Education🚧

#admissionticket
#pumpoperator
#medicaleducation
#keralapublicservicecommission
#kpsc
#kpscexams
#kpsctips
#kpscdreamers

@UPDATESPSC ⚠️
👍7
5_6226655350209122278.pdf
7.5 KB
TENTH MAINS RESULT 2023 ⚠️

Reserve Watcher/ Depot Watcher/ Survey Lascars/ TB Watchers/ Bunglow Watchers/ Depot and Watch Station Watcher/ Plantation Watchers/ Maistries/Timber Supervisors/ Tope Warden/ Thana Watcher/ Dispensary Attendant -
(IDUKKI DIST)

SHORT LIST 🚧
CUT OFF : 72.33
D.O.E  : 17/05/2023

Total number of Candidates
in the ShortList : 138

@UPDATESPSC ⚠️
━━━━━━━━━━━━━
👍3
🥂BEVCO ജീവനക്കാരുടെ അലവൻസ് 600 രൂപയാക്കി വർദ്ധിപ്പിക്കും #HappyNews

@CAHACKERSS
👍4
5_6228854102881733643.pdf
6.8 KB
TENTH MAINS RESULT 2023

Reserve Watcher/ Depot Watcher/ Survey Lascars/ TB Watchers/ Bunglow Watchers/ Depot and Watch Station Watcher/ Plantation Watchers/ Maistries/Timber Supervisors/ Tope Warden/ Thana Watcher/ Dispensary Attendant -
(KANNUR DIST)

SHORT LIST
CUT OFF : 76.33
D.O.E  : 17/05/2023

Total number of Candidates
in the ShortList : 76

@UPDATESPSC ⚠️
━━━━━━━━━━━━━
👍12🎉2
ശ്രദ്ധിക്കുക📢📢

മൂന്നാംഘട്ട ഖാദി ബോർഡ് LDC പ്രിലിമിനറി ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. പ്രൊഫൈൽ പരിശോധിക്കുക

@UPDATESPSC ⚠️
━━━━━━━━━━━━━
👍12🎉3
👌👌Degreelevel പരീക്ഷ ആയാലും
TenthLevel ആയാലും

എല്ലാ പരീക്ഷകൾക്കും വേണ്ട ആനുകാലികം
വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ചാനൽ

The Hindu newspaper, ഇപ്പോൾ കൂടുതൽ പരീക്ഷകളിൽ ചോദ്യങ്ങൾ വരുന്നത് ഈ പത്രത്തെ ആസ്പദമാക്കിയാണ്. അതിന്റെ analysis ഉം ഉണ്ട്

▪️Dailynews
▪️Topicwise PDFs
▪️VoiceNotes
▪️Polls
▪️പരീക്ഷകൾ
▪️Youtube ക്ലാസ്സ് സ്

എല്ലാം ഫ്രീയായി ലഭിക്കുന്നതാണ്, ഫോളോ ചെയ്താൽ നിങ്ങൾക്ക് ഉപകാരപ്പെടും ✌️👌

Https://t.me/CAHACKERSS
13👍13🤣6❤‍🔥2😱2🎉1
𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️ pinned «👌👌Degreelevel പരീക്ഷ ആയാലും TenthLevel ആയാലും എല്ലാ പരീക്ഷകൾക്കും വേണ്ട ആനുകാലികം വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ചാനൽ The Hindu newspaper, ഇപ്പോൾ കൂടുതൽ പരീക്ഷകളിൽ ചോദ്യങ്ങൾ വരുന്നത് ഈ പത്രത്തെ ആസ്പദമാക്കിയാണ്. അതിന്റെ analysis ഉം ഉണ്ട് ▪️Dailynews…»
KHADI BOARD LDC STAGE IIQUESTION PAPER.pdf
5.6 MB
ഇന്ന് നടന്ന രണ്ടാം ഘട്ട പ്രാഥമിക പരീക്ഷ ചോദ്യപേപ്പർ
KHADI BOARD LDC STAGE II
QUESTION PAPER
━━━━━━━━━━━━━━━━━━━━
@UPDATESPSC ⚠️
7👍5👏1