*സൗദിക്ക് ചരിത്രവിജയം; ഞെട്ടുന്ന തോല്‍വിയില്‍ തകര്‍ന്ന് അര്‍ജന്റീന.*
Unnikulam News: 22:11:2022
ലുസെയ്ന്‍:അവിശ്വസനീയം, അവര്‍ണനീയം, ആവേശോജ്വലം. ഇതാ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന്. ഇതാ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന്.ഇതാ ലോകം ഞെട്ടിത്തരിച്ച നിമിഷം. ലോകമെങ്ങുമുള്ള ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടികുത്തിച്ച് ചരിത്രം രചിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണല്‍ മെസ്സി മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്.
ഓഫ്സൈഡ് കെണയിലും ഗോളിയുടെ മിടുക്കിനു മുന്നിലും വീണു തളര്‍ന്ന അര്‍ജന്റീന ലീഡിനുവേണ്ടി വൃഥാ വിയര്‍ക്കുമ്പോള്‍ നാല്‍പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്‌രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ ബോക്സിന്റെ വക്കില്‍ നിന്ന് മുഴുവന്‍ ഡിഫന്‍ഡര്‍മാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അല്‍ ദോസരി വിജയഗോളും വലയിലെത്തിച്ചു. ഗോളി മാര്‍ട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ കൂടി ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു. അര്‍ജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിനാണ് സൗദി തടയിട്ടത്.
അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചു കളിച്ചു. രണ്ടാം രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസ്സിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ പിന്നാലെ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.
▪️▪️▪️▪️▪️▪️▪️▪️▪️
Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇
https://chat.whatsapp.com/FnyiMHelJOg6NTVMw486Ft
Unnikulam News
https://wa.me/919526367575
Instagram
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic
Telegram
https://t.me/unnikulamnewses
Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇
https://www.facebook.com/unnikulamnews/

WhatsApp.com
Unnikulam News 2️⃣7️⃣
WhatsApp Group Invite
*കുണ്ടായി എ എൽ.പി.സ്കൂൾ മാനേജർ ബഷീർ കുണ്ടായി അന്തരിച്ചു*
Unnikulam News: 13:12:2022
നരിക്കുനി: കുണ്ടായി എ.എൽ.പി.സ്കൂൾ സ്ഥാപക മാനേജർ ഇമ്പിച്ചി മമ്മദ് മാസ്റ്ററുടെയും ഫാത്തിമ ടീച്ചറുടെയും മകനും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനും, കുണ്ടായി എ എൽ.പി.സ്കൂൾ മാനേജരും, റിട്ട.. അധ്യാപകനുമായ കൂളിപ്പൊയിലിലെ പി.പി .മുഹമ്മദ് ബഷീർ (63) (ബഷീർ കുണ്ടായി) നിര്യാതനായി. കോൺഗ്രസ് എസ് ബ്ലോക്ക് സെക്രട്ടറി, എൻ.സി.പി.ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ, എൻ.സി.പി.ജില്ലാ നിർവ്വാഹക സമിതി അംഗം അധ്യാപക സംഘടനയായ കെ.പി.ടി.എ.സംസ്ഥാന സെക്രട്ടറി, മുൻ ജംയ്യത്തുൽ മുജാഹിദിൻ സെക്രട്ടറി, മഹല്ല് കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സഫിയ. മക്കൾ: റിഷാദ്, അനീസ് (മലബാർ ഗോൾഡ് ഡൽഹി), ഷാഹിന. മരുമക്കൾ: ഹെന (പള്ളിത്താഴം കോഴിക്കോട്), ഷെർജുവാൻ (കൊയിലാണ്ടി ), സഹോദരങ്ങൾ: അബ്ദുൾ സലാം (റിട്ട. പ്രധാന അധ്യാപകൻ), അബ്ദുൾ ഷുക്കൂർ, അഷറഫ്, ജമീല - ഹാജറ, സുബൈദ പരേതനായ ഗഫൂർ. ഖബറടക്കം നാളെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി കാരക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
▪️▪️▪️▪️▪️▪️▪️▪️▪️
Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇
https://chat.whatsapp.com/Gr53ctLYBbF5tzmpQnFjZc

Unnikulam News 2️⃣3️⃣
WhatsApp Group Invite
*ലോഗോ ക്ഷണിക്കുന്നു*
Unnikulam News: 10:01:2022
എകരൂൽ: ഗവ. യുപി സ്കൂൾ ഉണ്ണികുളം 111-ാം വാർഷികാഘോഷവും ഹെഡ്മാസ്റ്റർ ശ്രീ. എ.കെ. മുഹമ്മദ് ഇക്ബാൽ മാസ്റ്ററുടെ യാത്രയയപ്പും മാർച്ച് മാസത്തിൽ നടക്കുന്നു.
വാർഷികാഘോഷത്തിന് വേണ്ടി ലോഗോ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 2023 ജനുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് താഴെ കാണുന്ന ഇ മെയിലിലേക്കോ വാട്സ്ആപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോ ക്ക് വാർഷികാഘോഷവേദിയിൽ വച്ച് സമ്മാനം
നൽകപ്പെടുന്നതാണ്
9048853974
gupsunnikulam@gmail.com

*പൂനൂർ ജി- ടെക് കമ്പ്യൂട്ടർ സെൻ്ററിൽ ഉദ്ഘാടന ഓഫർ ഇന്ന് കൂടെ മാത്രം*
⭕ പൂനൂർ ജി- ടെക് കമ്പ്യൂട്ടർ സെൻ്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് *40% ഫീസ് ഇളവിൽ* പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളടക്കം എല്ലാ കോഴ്സുകളും പഠിക്കാനുള്ള അവസരം ഇന്ന് കൂടെ മാത്രം.
PDIFAS
DIFA
PGA
DCA
PGDCA
Tally
Word Processing
Data entry
DMA
DDI
Graphic Designing
♻️സ്വദേശത്തും വിദേശത്തും അംഗീകാരമുള്ള കമ്പ്യൂട്ടർ കോഴ്സുകൾ
♻️ ഗവ.& പി.എസ്.സി അംഗീകാരമുള്ള കോഴ്സുകൾ
♻️സ്വദേശത്തും വിദേശത്തും നിരവധി തൊഴിൽ അവസരങ്ങൾ
♻️ഇൻറർനാഷണൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ
♻️100% Placement
പരിമിതമായ ഈ ഓഫർ ലഭിക്കുന്നതിനായി ബന്ധപ്പെടുക
https://wa.me/918086000997
*G-Tec Computer Education Poonoor*
04962930997
8086 000 996
8086 000 997

G-TEC COMPUTER EDUCATION POONOOR
Business Account
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്
തൃശൂർ∙ നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങവായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃസൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. എതിരെ വന്ന പിക്കപ്പ് വാനുമായി ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.
https://chat.whatsapp.com/JCnNWuZRRaf6FOtsNOsCTX

Unnikulam News 1️⃣6️⃣
WhatsApp Group Invite
*കപ്പുറം പൊയിലിൽ ഇബ്രാഹിം നിര്യാതനായി.*
Unnikulam News: 08:06:2023
എകരൂൽ: ശിവപുരം കപ്പുറം പൊയിലിൽ ഇബ്രാഹിം (64) നിര്യാതനായി. മക്കൾ: ഷാനിദ് കപ്പുറം, ഷാനിബ കപ്പുറം. മരുമക്കൾ: ഫൗസിയ വകയാട് ആബിദ് കാവുന്തറ. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കപ്പുറം വലിയ ജുമാ മസ്ജിദിൽ.
▪️▪️▪️▪️▪️▪️▪️▪️▪️
Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇
https://chat.whatsapp.com/J4chhHEUkmaLVpiIDAS5rH
Unnikulam News
https://wa.me/919526367575
Instagram
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic
Telegram
https://t.me/unnikulamnewses
Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇
https://www.facebook.com/unnikulamnews/
Unnikulam News: 08:06:2023
എകരൂൽ: ശിവപുരം കപ്പുറം പൊയിലിൽ ഇബ്രാഹിം (64) നിര്യാതനായി. മക്കൾ: ഷാനിദ് കപ്പുറം, ഷാനിബ കപ്പുറം. മരുമക്കൾ: ഫൗസിയ വകയാട് ആബിദ് കാവുന്തറ. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കപ്പുറം വലിയ ജുമാ മസ്ജിദിൽ.
▪️▪️▪️▪️▪️▪️▪️▪️▪️
Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇
https://chat.whatsapp.com/J4chhHEUkmaLVpiIDAS5rH
Unnikulam News
https://wa.me/919526367575
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic
Telegram
https://t.me/unnikulamnewses
Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇
https://www.facebook.com/unnikulamnews/
WhatsApp.com
Unnikulam News2️⃣4️⃣
WhatsApp Group Invite
*ഗുരു വന്ദനം സംഘടിപ്പിച്ചു*
Unnikulam News: 05:09:2023
കിനാലൂർ ഈസ്റ്റ് (വാളന്നൂർ) ജി. എൽ. പി സ്‌കൂളിലെ അധ്യാപകനായിരുന്ന എം.എം മദനി മാസ്റ്റർ എകരൂലിനെ പൂർവ്വ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചു. 25/11/1965 ൽ മാനന്തവാടി പള്ളിക്കൽ ജി. എൽ. പി സ്കൂളിൽ അദ്ധ്യാപനം തുടങ്ങി. 1972ൽ കിനാലൂർ ഈസ്റ്റ് ( വാളന്നൂർ ) ജി. എൽ. പി സ്കൂളിൽ സ്ഥലമാറ്റത്തിലൂടെ എത്തി അധ്യാപനം തുടർന്നു. വിദ്യാർത്ഥികളുടെ സർഗാത്മകത വളർത്താൻ ആകാശവാണി ബാല ലോകം, ശിശു ലോകം പരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. കുട്ടികളുടെ സർഗശേഷി വളരുന്നതോടൊപ്പം ഈ വിദ്യാലയവും ശ്രദ്ധേയമായി. 25 വർഷം പൂർത്തിയാവുന്ന വിദ്യാലയത്തിന്റെ ആദ്യ വാർഷികം മദനി മാസ്റ്റർ വന്നശേഷമാണ് നടത്തിയത്. അന്നുണ്ടായിരുന്ന 100 ഓളം വിദ്യാർത്ഥികൾക്കെല്ലാം പാട്ടും, കഥയും, കഥപ്രസംഗവും, കൊച്ചു നാടകവും സംഘ ഗാനങ്ങളും, ആംഗ്യപ്പാട്ടുകളും എഴുതി പഠിപ്പിച്ചു. വാർഷികാഘോഷത്തിനു നിറപ്പകിട്ടേകി. 32 വർഷത്തെ അദ്ധ്യാപനം സമർപ്പണമാക്കിയ മദനിമാസ്റ്റർ 1997ൽ വിരമിച്ചു. ഗുരു ശിഷ്യ പാരസ്പര്യത്തിന്റെ ഉദാത്തമായ ഉദാഹരണമായി വിരമിച്ചു 26 വർഷത്തിന് ശേഷം 81 ന്റെ നിറവിൽ പൂർവ്വ വിദ്യാർത്ഥികൾ വീട്ടിലെത്തിയാണ് ഗുരുവിനെ ആദരിച്ചത്. അധ്യാപനത്തിന് പുറമെ പ്രഭാഷകനും, കവിയും, ഗാനരചയിതാവും, പത്ര പ്രവർത്തകനുമായി പ്രവർത്തിച്ചു. ജീവ കാരുണ്യത്തെ ജീവിത സമർപ്പണമാക്കിയ മദനി മാസ്റ്റർ നേരിട്ടും മാധ്യമ ങ്ങളിലൂടെയും അവശത അനുഭവിക്കുന്നവരുടെ കദന കഥകൾ പുറത്ത് കൊണ്ടുവന്നു സുമനസ്സുകളുടെ സഹായം അവർക്ക് എത്തിക്കുന്നതിൽ മുന്നിട്ടിറങ്ങി.
ഗുരുവന്ദനം മൊകായി അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സിദ്ധീഖ് സ്കൈവേ അധ്യക്ഷനായി. അബ്ദുറഹിമാൻ എ പി സ്വാഗതം പറഞ്ഞു. വി ബഷീർ (VO കട്ടിപ്പാറ )ആദരിച്ചു. അബ്ബാസ് മാസ്റ്റർ (K. S. S. P.U. ഉണ്ണികുളം), ഹഖ് ഇയ്യാട് (കഥകൃത്ത്) അബ്ദുള്ള ഷാഫി ഈ സി, ബാബു കെ കെ, അബ്ദു സലീം എ പി, അബ്ദുൽ അസീസ് വി, മുഹമ്മദ് കുട്ടി ഈ പി, അഷ്‌റഫ് പി കെ,സലീം ഈ സി സംസാരിച്ചു.
▪️▪️▪️▪️▪️▪️▪️▪️▪️
Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇
https://chat.whatsapp.com/FTCPq03Wz8SJKXkLR7BPmX

Unnikulam news 2️⃣1️⃣
WhatsApp Group Invite
*കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി; അധ്യയനം ഓൺലൈനിൽ മാത്രം*
*Unnikulam News*
*Published on 16 September 2023*
കോഴിക്കോട്: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടർ. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു.
സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുത്തരുതെന്ന് കലക്ടർ ഉത്തരവിട്ടു. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പടെയുള്ളവക്ക് നിർദേശം ബാധകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് നടത്തണമെന്ന് കലക്ടർ നിർദേശിച്ചു.
അംഗനവാടികൾ, മദ്രസ്സകൾ എന്നിവിടങ്ങളിലും വിദ്യാർഥികൾ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകൾ നിലവിൽ മാറ്റമില്ലാതെ തുടരുന്നതാണ്. ജില്ലയിലെ പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭിക്കുന്ന മുറക്ക് നടപടികൾ സ്വീകരിക്കുന്നതാണെന്നും കലക്ടർ അറിയിച്ചു.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/IrIF2aJS7D28FeemLdHTbF
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

Unnikulam News 3️⃣0️⃣
WhatsApp Group Invite
*ദുബായിൽ വച്ച് നിര്യാതനായ വള്ളിയോത്ത് കാരക്കണ്ടി അബ്ദുൽ സലീമിന്റെ മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 7 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ*
*Unnikulam News*
*Published on 10 October 2023*
എകരൂൽ: കഴിഞ്ഞ ദിവസം ദുബായിൽ വച്ച് നിര്യാതനായ എകരൂൽ വള്ളിയോത്ത് കാരക്കണ്ടി അബ്ദുൽ സലീം എന്നവരുടെ മൃതദേഹം നാളെ (11-10-2023) പുലർച്ചെ 3.20ന് കോഴിക്കോട് എത്തുമെന്നും മയ്യിത്ത് നിസ്‌കാരം രാവിലെ 7 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/IrIF2aJS7D28FeemLdHTbF
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575
*Unnikulam News*
*Published on 10 October 2023*
എകരൂൽ: കഴിഞ്ഞ ദിവസം ദുബായിൽ വച്ച് നിര്യാതനായ എകരൂൽ വള്ളിയോത്ത് കാരക്കണ്ടി അബ്ദുൽ സലീം എന്നവരുടെ മൃതദേഹം നാളെ (11-10-2023) പുലർച്ചെ 3.20ന് കോഴിക്കോട് എത്തുമെന്നും മയ്യിത്ത് നിസ്‌കാരം രാവിലെ 7 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/IrIF2aJS7D28FeemLdHTbF
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575
WhatsApp.com
Unnikulam News 3️⃣0️⃣
WhatsApp Group Invite
*എകരൂൽ വാഴയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു, മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എകരൂൽ ജുമാമസ്ജിദിൽ.*
*Unnikulam News*
*Published on 11 December 2023*
എകരൂൽ: വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല സെക്രട്ടറിയും മത,സാമൂഹ്യ , രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വാഴയിൽ ഇബ്രാഹിം ഹാജി (73) അന്തരിച്ചു.
പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മറ്റി പ്രസിഡണ്ട്, ഉപദേശക സമിതി ചെയർമാൻ, ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, എകരൂൽ മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ (റിട്ട. അധ്യാപിക, പി.ടി.എം.യു.പി സ്കൂൾ പള്ളിയോത്ത്). മക്കൾ: ഷിംന, ഷഹന, ഡോ. ജവാബുല്ല. മരുമക്കൾ: മുഹമ്മദ് ആരാമ്പ്രം ( ഹോട്ടൽ ഓപ്പൽ, കോഴിക്കോട്), ഇഖ്ബാൽ (മാർക്കോണി), ഡോ. ആയിഷ ലിംസി. സഹോദരങ്ങൾ: വാഴയിൽ മൊയ്തീൻകോയ ഹാജി, അബൂബക്കർ ഹാജി, പാത്തുമ്മ മണാരം വീട്ടിൽ, നഫീസ, സൈനബ വട്ടപ്പൊയിൽ, പരേതരായ വാഴയിൽ മൂസ ഹാജി, ഖദീജ കിഴക്കെവീട്ടിൽ, ആസ്യ. മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് എകരൂൽ ജുമാമസ്ജിദിൽ.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/GZXTXzq1BT83dvhUxQYHJI

Unnikulam News 3️⃣1️⃣
WhatsApp Group Invite
*പ്ലസ് ടു കഴിഞ്ഞു ഇനി എന്ത് എടുക്കും എന്ന കൺഫ്യൂഷനിൽ ആണോ? എങ്കിൽ ഇനി വിഷമിക്കേണ്ട ഏത് കോഴ്സിനും ഇന്ത്യയിൽ ഒരേ ഒരു സൊല്യൂഷൻ.... UNIDOS EDU HUB*
*ഞങ്ങളുടെ പ്രത്യേകത*
--------------------------------------------
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി , കമ്പനി മാനേജ്‌മെന്റിന് 15 വർഷത്തെ പ്രവർത്തി പരിചയം., പ്രശസ്ഥമായ കോളേജുകളിൽ മാത്രം അഡ്മിഷൻ നൽകുന്നു , *ഞങ്ങൾ വഴി അഡ്മിഷൻ എടുക്കുന്നവർക്ക് സ്‌കോളർഷിപ്പ് നൽകുന്നു, നഴ്സിംഗ് പഠനത്തിന് പെൺകുട്ടികൾക്ക് 3 ലക്ഷം വരെ സ്‌കോളർഷിപ്പ്* , നഴ്സിംഗ് പഠനത്തിന് ശേഷം 100 ശതമാനം ജോലിയും , വിദേശ ജോലിക്കുള്ള IELTS , OET , GERMAN ഭാഷ പഠിപ്പിക്കുന്നു, *എൻട്രൻസ് എഴുതുവാൻ പറ്റാത്തവർക്കും അഡ്മിഷൻ*
*Dial : 6282829394, 9049052525, 6235561080*
info@unidoseduhub.com
www.unidoseduhub.com

Follow the Unnikulam News channel on WhatsApp: https://whatsapp.com/channel/0029Va5cBwNAu3aHdZzUze2S
WhatsApp.com
Unnikulam News | WhatsApp Channel
Unnikulam News WhatsApp Channel. *ഉണ്ണികുളം ന്യൂസ് വാട്സ്ആപ് ഗ്രൂപ്പ് നിയമാവലി*
1) ഇത് ഉണ്ണികുളത്തെയും സമീപ പ്രദേശങ്ങളിലെയും അറിയിപ്പുകളും, വാർത്തകളും അറിയിക്കാനുള്ള ന്യൂസ് ഗ്രൂപ്പാണ്.
2) ന്യൂസ് ഗ്രൂപ്പിലെ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി…

📲 *കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് വള്ളിയോത്തെ യുവാക്കൾ മാതൃകയായി*
*July 03, 2025*
ബാലുശ്ശേരി: പനായിയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ നാലെ മുക്കാൽ പവൻ്റെ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് വള്ളിയോത്തെ യുവാക്കൾ മാതൃകയായി. വള്ളിയോത്ത്...
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക👇*
*https://www.unnikulamnews.com/2025/07/blog-post_3.html?m=1*
*🪀ഏറ്റവും പുതിയ വാർത്തകളും ജോലി ഒഴിവുകളും വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക👇*
*https://chat.whatsapp.com/KOF8rO7PLuW18zeCXS7M7j*
*🪀വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് ചെയ്യുക👇*
*https://wa.me/919526367575?text=advertisement*
©️ *www.unnikulamnews.com*

Unnikulamnews
കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് വള്ളിയോത്തെ യുവാക്കൾ മാതൃകയായി
Stay updated with the latest news, stories, and insights on Unnikulamnews. Your trusted source for accurate, timely, and engaging updates. Stay inform