Truecopy THINK
509 subscribers
2.97K photos
167 videos
3.07K links
Digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses,
Download Telegram
New Book
പലസ്തീന്‍: ഇരകളുടെ ഇരകള
എഡിറ്റര്‍: കമല്‍റാം സജീവ്

വില: ₹345

പലസ്തീനെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ പാശ്ചാത്തലത്തിൽ, പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പും അധിനിവേശത്തിന്റെ രാഷ്ടീയവും ഇസ്രായേലിനെ മു​ൻനിർത്തി രൂപപ്പെടുന്ന പുതിയ ​ലോകമ്രകവും സമഗ്രമായി ചർച്ച ചെയ്യുന്ന അഭിമുഖങ്ങളുടെയും വിശകലനങ്ങളുടെയും സമാഹാരം

പ്രീ-ബുക്കിംഗ് വിലയില്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ: https://ratbooks.com/products/palestine-irakalude-irakal