Truecopy THINK
509 subscribers
2.97K photos
167 videos
3.07K links
Digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses,
Download Telegram
_"ആഖ്യാനകൗതുകങ്ങളും ഘടനാപരീക്ഷണങ്ങളും വേണ്ടുവോളം കലര്‍ന്ന ഈ നോവല്‍ കുണ്ടും കുഴിയുമുള്ളൊരു മലഞ്ചരിവിലൂടെ കുത്തിക്കുലുങ്ങിയുള്ള യാത്രാനുഭവം വായനയിലേക്കു പകര്‍ത്തുന്നു. ചിലപ്പോഴതിന്റെ ഗതിവിഗതികള്‍ കുഴപ്പിക്കുന്നു, മറ്റുചിലപ്പോള്‍ വിഭ്രമങ്ങളുടെ കൊക്കര്‍ണികളിലേക്കത് വലിച്ചടുപ്പിക്കുന്നു." -ദേവദാസ് വി എം_

*3AM നോവല്‍ ഇപ്പോള്‍ പ്രീപബ്ലിക്കേഷന്‍ ഓഫറില്‍ ബുക്ക് ചെയ്യൂ:*
https://ratbooks.com/products/3am-novel-arunprasad