TRIG TURN SSC & RRB
15.9K subscribers
38 photos
1 video
9 files
48 links
Let's Learn Quantitative Aptitude & Reasoning Concepts and Shortcuts for RRB & SSC Exams with TRIG RRB & SSC

Make it Short and Easy to Remember with TRIG TURN SSC & RRB
Download Telegram
43🥰6
Happiest New Year to you all 🥰🥰
65🥰6👌1
6 LAKH SUBSCRIBERS 🎉

ഒപ്പം നടന്നവർക്ക്.., താങ്ങായവർക്ക്.., തണലായവർക്ക്.., ഒരായിരം നന്ദി...❤️

ഞങ്ങളുടെ സ്വപ്‌നങ്ങൾ  അവസാനിക്കുന്നില്ല.., ഇനിയും
ഒപ്പമുണ്ടാകണം ❤️
114🔥16👏3👌2🥰1
My Dear Students,

സുദീർഘമായ രണ്ടര വർഷത്തെ സേവനത്തിനു ശേഷം XYLEM Platform-ൽ നിന്നു൦ ഞാൻ resign ചെയ്യുകയാണ്. ഒരു മാറ്റം എനിക്ക് അനിവാര്യമാണെന്ന് തോന്നുന്നു.

ഇതുവരെ നിങ്ങൾ എനിക്കു നല്കിയ സ്നേഹത്തിനു൦ കരുതലിനു൦ നന്ദി. എന്റെ ഭാഗത്തുന്ന് എന്തെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക. ഇതേ സ്നേഹവും, കരുതലും, പ്രാർത്ഥനയും തുടർന്നു൦ പ്രതീക്ഷിക്കുന്നു.

ഈ വരുന്ന മാർച്ച്‌ 31 ന് ശേഷം  XYLEM Platform- ൽ എന്റെ സേവനം ഉണ്ടായിരിക്കുന്നതല്ല.

Thank you so much again from the bottom of my heart🙏🙏❤️❤️

NB:- എന്നത്തേയും പോലെ തന്നെ വീണ്ടു൦ പറയുന്നു -  ഇപ്പോൾ എങ്ങനെയാണൊ Trig Turnൽ ക്ലാസ്സുകൾ പോകുന്നത്, അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ നന്നായി വരുന്ന ദിവസങ്ങളിലും ക്ലാസ്സുകൾ ഉണ്ടായിരിക്കു൦.

Seeking your continued support and love.

Thank you so much!

Jerin John
490👍59🔥22🥰17👏17
May this special day bring peace, happiness, and joy to everyone.

Eid Mubarak!
51🔥4🥰1
https://forms.gle/NLn12CKJjQhf28CH8

𝗧𝗥𝗜𝗚 𝗧𝗨𝗥𝗡 എന്ന പുതിയ 𝗣𝗟𝗔𝗧𝗙𝗢𝗥𝗠 നിങ്ങളുടെ മുമ്പിൽ എത്തുന്നു...

നമ്മൾ ഇതുവരെ കണ്ടു ശീലിച്ച പഠന രീതിയിൽ നിന്നും ഏതെങ്കിലും വ്യത്യസ്തമായ അഭിപ്രായങ്ങളോ , ക്ലാസുകളെകുറിച്ചും പരീക്ഷകളെക്കുറിച്ചുമൊക്കെ നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഞങ്ങൾ അത് നിങ്ങളിൽനിന്ന് അറിയുവാൻ ആഗ്രഹിക്കുന്നു...

ആ നിർദ്ദേശങ്ങളിൽ പ്രായോഗികവും യുക്തവുമായവ തീർച്ചയായും പരിഗണിക്കുന്നതാണ്. നിങ്ങളുടെ ഓരോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.

അതിന്റെ ഭാഗമായി ഇവിടെ നൽകിയിരിക്കുന്ന 𝗚𝗼𝗼𝗴𝗹𝗲 𝗙𝗼𝗿𝗺 ദയവായി 𝗙𝗶𝗹𝗹 ചെയ്യുക...

𝗦𝗲𝗲 𝗬𝗼𝘂 𝗦𝗢𝗢𝗡 !!!
🔥167
Forwarded from TRIG TURN (Jerin John)

🔥3213
42🔥13
Join 🔵 TRIG TURN 🎆
Please open Telegram to view this post
VIEW IN TELEGRAM
🔥195
🔻ഇവരാണ് നമ്മുടെ അധ്യാപകർ !! 𝗧𝗥𝗜𝗚 𝗧𝗨𝗥𝗡 𝗘𝗗𝗨𝗖𝗔𝗧𝗜𝗢𝗡 𝗢𝘂𝗿 𝗙𝗮𝗰𝘂𝗹𝘁𝗶𝗲𝘀
Please open Telegram to view this post
VIEW IN TELEGRAM
12🔥3
𝐖𝐞𝐥𝐜𝐨𝐦𝐞 𝐭𝐨 𝐓𝐑𝐈𝐆 𝐓𝐔𝐑𝐍 𝐅𝐚𝐦𝐢𝐥𝐲. ❣️

𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗮𝗽𝗽 𝗶𝗻 𝗔𝗻𝗱𝗿𝗼𝗶𝗱:
https://play.google.com/store/apps/details?id=co.white.xotxu

𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗮𝗽𝗽 𝗶𝗻 𝗜𝗢𝗦:
https://apps.apple.com/app/id1324522260
➡️ Log in with your number & our organization code QMVYNE

𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗔𝗽𝗽 𝗶𝗻 𝗣𝗖/𝗟𝗮𝗽𝘁𝗼𝗽 :
https://www.trigturn.live/courses
➡️ Log in with your number & our organization code QMVYNE.
13👍4