https://youtube.com/@trigturn7209?si=ylyornWaA-rdG2lR
https://t.me/Trigturn
https://youtube.com/@trigturn-2.0?si=jlYsVaRWde8ow6up
https://t.me/trigturnrrb
https://whatsapp.com/channel/0029Vamw2kXChq6PMDzN790I
https://www.instagram.com/jerin_john_91?utm_source=qr&igsh=MWVvZ2J4eDZ5eWJ4dQ==
Join ചെയ്യാത്തവർ Join ചെയ്തോളു. 100% പ്രയോജനപ്പെടും
Please open Telegram to view this post
VIEW IN TELEGRAM
Telegram
TRIG TURN
Neat & Smart Way To Study Mathematics
❤19🥰1
6 LAKH SUBSCRIBERS ✨🎉
ഒപ്പം നടന്നവർക്ക്.., താങ്ങായവർക്ക്.., തണലായവർക്ക്.., ഒരായിരം നന്ദി...❤️
ഞങ്ങളുടെ സ്വപ്‌നങ്ങൾ അവസാനിക്കുന്നില്ല.., ഇനിയും
ഒപ്പമുണ്ടാകണം ❤️

❤114🔥16👏3👌2🥰1
My Dear Students,
സുദീർഘമായ രണ്ടര വർഷത്തെ സേവനത്തിനു ശേഷം XYLEM Platform-ൽ നിന്നു൦ ഞാൻ resign ചെയ്യുകയാണ്. ഒരു മാറ്റം എനിക്ക് അനിവാര്യമാണെന്ന് തോന്നുന്നു.
ഇതുവരെ നിങ്ങൾ എനിക്കു നല്കിയ സ്നേഹത്തിനു൦ കരുതലിനു൦ നന്ദി. എന്റെ ഭാഗത്തുന്ന് എന്തെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക. ഇതേ സ്നേഹവും, കരുതലും, പ്രാർത്ഥനയും തുടർന്നു൦ പ്രതീക്ഷിക്കുന്നു.
ഈ വരുന്ന മാർച്ച് 31 ന് ശേഷം XYLEM Platform- ൽ എന്റെ സേവനം ഉണ്ടായിരിക്കുന്നതല്ല.
Thank you so much again from the bottom of my heart🙏🙏❤️❤️
NB:- എന്നത്തേയും പോലെ തന്നെ വീണ്ടു൦ പറയുന്നു - ഇപ്പോൾ എങ്ങനെയാണൊ Trig Turnൽ ക്ലാസ്സുകൾ പോകുന്നത്, അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ നന്നായി വരുന്ന ദിവസങ്ങളിലും ക്ലാസ്സുകൾ ഉണ്ടായിരിക്കു൦.
Seeking your continued support and love.
Thank you so much!
Jerin John

❤490👍59🔥22🥰17👏17
https://forms.gle/NLn12CKJjQhf28CH8
𝗧𝗥𝗜𝗚 𝗧𝗨𝗥𝗡 എന്ന പുതിയ 𝗣𝗟𝗔𝗧𝗙𝗢𝗥𝗠 നിങ്ങളുടെ മുമ്പിൽ എത്തുന്നു...✨
നമ്മൾ ഇതുവരെ കണ്ടു ശീലിച്ച പഠന രീതിയിൽ നിന്നും ഏതെങ്കിലും വ്യത്യസ്തമായ അഭിപ്രായങ്ങളോ , ക്ലാസുകളെകുറിച്ചും പരീക്ഷകളെക്കുറിച്ചുമൊക്കെ നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഞങ്ങൾ അത് നിങ്ങളിൽനിന്ന് അറിയുവാൻ ആഗ്രഹിക്കുന്നു... ✨
ആ നിർദ്ദേശങ്ങളിൽ പ്രായോഗികവും യുക്തവുമായവ തീർച്ചയായും പരിഗണിക്കുന്നതാണ്. നിങ്ങളുടെ ഓരോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ✨
അതിന്റെ ഭാഗമായി ഇവിടെ നൽകിയിരിക്കുന്ന 𝗚𝗼𝗼𝗴𝗹𝗲 𝗙𝗼𝗿𝗺 ദയവായി 𝗙𝗶𝗹𝗹 ചെയ്യുക... ✨
𝗦𝗲𝗲 𝗬𝗼𝘂 𝗦𝗢𝗢𝗡 !!! ✨

🔥16❤7
Forwarded from TRIG TURN (Jerin John)

🔥32❤13
Please open Telegram to view this post
VIEW IN TELEGRAM
❤12🔥3
𝐖𝐞𝐥𝐜𝐨𝐦𝐞 𝐭𝐨 𝐓𝐑𝐈𝐆 𝐓𝐔𝐑𝐍 𝐅𝐚𝐦𝐢𝐥𝐲. ❣️
𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗮𝗽𝗽 𝗶𝗻 𝗔𝗻𝗱𝗿𝗼𝗶𝗱:
https://play.google.com/store/apps/details?id=co.white.xotxu
𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗮𝗽𝗽 𝗶𝗻 𝗜𝗢𝗦:
https://apps.apple.com/app/id1324522260
➡️ Log in with your number & our organization code QMVYNE
𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗔𝗽𝗽 𝗶𝗻 𝗣𝗖/𝗟𝗮𝗽𝘁𝗼𝗽 :
https://www.trigturn.live/courses
➡️ Log in with your number & our organization code QMVYNE.

❤13👍4