7th video hitting 1 lakh+ views❤️
https://youtu.be/OS8DmTpcL6c
https://youtu.be/OS8DmTpcL6c
YouTube
Difference between UPS and Inverter | എന്താണ് UPS ഉം Inverter ഉം തമ്മിൽ വ്യത്യാസം
Difference between UPS and Inverter | എന്താണ് UPS ഉം inverter ഉം തമ്മിൽ വ്യത്യാസം |
Hi,
Welcome to TechCorner Malayalam.
How to choose the right Inverter and Battery for your Home? - https://youtu.be/m4akeA3nZQI
TechCorner Mobile Photography Contest…

പ്രിയപ്പെട്ട കൂട്ടുകാരെ
നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് വയനാട്ടിൽ ഉണ്ടായത്. ഒരുപാട് പേർക്ക് അതുമൂലം വേദനയും നഷ്ടങ്ങളും അനുഭവിക്കുന്നുണ്ട്. അതിനാൽ തന്നെ നമ്മളാൽ കഴിയുന്ന എല്ലാ സഹായങ്ങളും വയനാട്ടിലെ ജനങ്ങൾക്കായി നൽകേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വം കൂടിയാണ്.
അതിൽ നമ്മുടെ ടെക് കോർണർ ഫാമിലിയും ഒരു ഭാഗമാകാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം നമ്മൾ എല്ലാ ആഴ്ചയും ഇപ്പോൾ ലൈവിൽ എത്താറുണ്ട്. എന്നാൽ ഇത്തവണ നമ്മൾ ലൈവിൽ എത്തുമ്പോൾ അതിലൂടെ കിട്ടുന്ന റവന്യൂ അതുപോലെതന്നെ സൂപ്പർ ചാറ്റ് ആയി നിങ്ങൾ നൽകുന്ന സംഭാവനയും ചേർത്ത്. നമ്മൾ ടെക് കോർണർ ഫാമിലിയുടെ ചെറിയ ഒരു സഹായമായി സി എം ഡി ആർ എഫ് ഫണ്ടിലേക്ക് നൽകാൻ നമ്മൾ ആഗ്രഹിക്കുകയാണ്. ഇത്രയും കാലം നമ്മളെ സപ്പോർട്ട് ചെയ്ത എല്ലാ സബ്സ്ക്രൈബർ സുഹൃത്തുക്കളും ഈയൊരു ഉദ്യമത്തിന്റെ ഭാഗമാകും എന്ന് നമ്മൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അതിനാൽ തന്നെ ഇന്ന് രാത്രി 8 30ന് ആരംഭിക്കുന്ന നമ്മുടെ ലൈവ് സെക്ഷനിൽ എല്ലാവരും തന്നെ പങ്കെടുക്കുമെന്ന് നമ്മൾ വിശ്വസിക്കുന്നു

Industrial automation അതായത് PLC, HMI, VFD, sensors എല്ലാത്തിനെയും പറ്റിയുള്ള വീഡിയോസ് എല്ലാം ഒരുമിച്ചാക്കിയ പ്ലേലിസ്റ്റ് ലിങ്കാണ് താഴെ...
എല്ലാ വിഡിയോസും ഒറ്റ ലിങ്കിൽ.....
https://youtube.com/playlist?list=PLubSR8gBK5R7W6Bn0snDGNBAjh7_XCMwP&si=5N9xA37ZKCHs73BA

PLC,HMI & VFD (Industrial Automation Videos)
This playlist provides all our videos on industrial automation topics
OverLoad Relay :-
Click below for detailed video in -
English - https://youtu.be/VHZflkomkOo
Malayalam - https://youtu.be/w0Sku3Ai1Lg
Subscribe to our channel...