TechCorner Malayalam
1.01K subscribers
8 photos
268 links
Official group of TechCorner Malayalam
www.youtube.com/techcornermalayalam
Download Telegram
സ്മാർട് മീറ്റർ എത്തുന്നതോടെ വൈദ്യുതി ചാർജ് കുറയുമോ അതോ ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകുമോ?

നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം ഇന്ന് രാത്രി 8.30ന്
നമ്മുടെ ചാനൽ 100k സബ്സ്ക്രൈബ് എത്തുന്നതിനോട് അനുബന്ധിച്ച് നടത്തുന്ന Give Away യിൽ സമ്മാനം നേടാനായി നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്:-
നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതിനുശേഷം അതിന്റെ ഒരു സ്ക്രീൻഷോട്ട് എടുത്ത് നമ്മുടെ ഇൻസ്റ്റഗ്രാം ഐഡി ഫോളോ ചെയ്ത് ആ സ്ക്രീൻഷോട്ട് നിങ്ങളുടെ ഇൻസ്റ്റഗ്രാം story ഇട്ടശേഷം techcornermalayalm-നെ mention ചെയ്യുക. നിങ്ങൾ നമ്മുടെ ചാനൽ മുമ്പുതന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ ആ സബ്സ്ക്രൈബ് ചെയ്തതിന്റെ സ്ക്രീൻഷോട്ട് story ആയി ഇടുക
അപ്പോൾ തുടങ്ങുവല്ലേ....
Anyone knows who repair encoder in kerala?
Share contact details.
Comment from a subscriber.
നിങ്ങളുടെ റിക്വസ്റ്റ് പ്രകാരം automation വീഡിയോസ് എല്ലാം ഒറ്റ പ്ലെയ്ലിസ്റ്റ് ആക്കിട്ട് ഉണ്ട്....

PLC,HMI & VFD (Industrial Automation Videos):
https://www.youtube.com/playlist?list=PLubSR8gBK5R7W6Bn0snDGNBAjh7_XCMwP